Pathram Online
  • Home
  • NEWS
    316918

    ‘സർ സി.പിയെ ജന്തുവായ ഹിന്ദുവെന്ന് വിളിച്ച സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കുക തന്നെ വേണം’: പി. ജയരാജൻ

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316910

    പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

    316911

    ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വാഹനം പൂർണമായും കത്തിനശിച്ചു

    316907

    ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

  • CINEMA

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
October 9, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ചേർത്തല/വയനാട്: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പത്രങ്ങളിലും മാട്രിമോണിയൽ വെബ്സൈറ്റുകളിലും വിവാഹപ്പരസ്യം നൽകി യുവതികളെ വലയിലാക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. വയനാട് മാനന്തവാടി ആന്തിക്കാംപൊയിൽ ഭാഗത്ത് വെള്ളറ ചെന്നിക്കര വീട്ടിൽ ബിജു ആന്റണി (45) ആണ് സുൽത്താൻ ബത്തേരിയിൽനിന്ന് പിടിയിലായത്. മാടയ്ക്കലിലെ ഒരു ക്വാർട്ടേഴ്സിൽനിന്ന് പിടികൂടുമ്പോൾ ഇയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നതായാണ് വിവരം.

ചേർത്തല പട്ടണക്കാട് സ്വദേശിനി രമ്യയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് ആറുവർഷത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്. ‘സുരേഷ്’ എന്ന വ്യാജപേരിൽ രമ്യയെ പരിചയപ്പെട്ട ബിജു ആന്റണി 2020 മാർച്ചിൽ വയലാർ കളവംകോടം ക്ഷേത്രത്തിൽവെച്ച് ഇവരെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് വയലാറിലെ വാടകവീട്ടിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായി താമസിച്ചു. ഹോട്ടൽ തുടങ്ങാനെന്ന പേരിൽ രമ്യയുടെ അമ്മയിൽനിന്ന് 30,000 രൂപ കൈക്കലാക്കിയ പ്രതി പിന്നീട് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു.

രമ്യയുടെ പരാതിയിൽ ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ‘സുരേഷ്’ എന്ന പേരിൽ തട്ടിപ്പ് നടത്തിയത് വയനാട് മാനന്തവാടി സ്വദേശി ജോസഫിന്റെ മകൻ ബിജു ആന്റണിയാണെന്ന് കണ്ടെത്തിയത്. വർഷങ്ങൾക്കുമുമ്പ് അരൂർ സെന്റ് ആന്റണീസ് പള്ളിക്കടുത്തുള്ള ഹോട്ടലിൽ ഇയാൾ ജോലി ചെയ്തിരുന്നു. സുൽത്താൻ ബത്തേരിയിൽ ഭാര്യയും രണ്ടു കുട്ടികളുമുള്ളയാളാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Post

‘സർ സി.പിയെ ജന്തുവായ ഹിന്ദുവെന്ന് വിളിച്ച സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കുക തന്നെ വേണം’: പി. ജയരാജൻ

‘സർ സി.പിയെ ജന്തുവായ ഹിന്ദുവെന്ന് വിളിച്ച സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയർ ചിന്തിക്കുക തന്നെ വേണം’: പി. ജയരാജൻ

October 9, 2026
ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

October 9, 2026
പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

October 9, 2026
ആലുവയില്‍ വസ്ത്രക്കടയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വാഹനം പൂർണമായും കത്തിനശിച്ചു

October 9, 2026

പത്രങ്ങളിലും മാട്രിമോണിയൽ വെബ്സൈറ്റുകളിലും സ്വന്തം ഫോൺ നമ്പർ നൽകി ഡോക്ടറാണെന്ന് അവകാശപ്പെട്ട് വ്യാജ വിവാഹപ്പരസ്യം നൽകുന്നതാണ് ഇയാളുടെ തട്ടിപ്പുരീതി. ചിലരെ എൻജിനിയറായും മറ്റു ചിലരെ പാചകക്കാരനായും പരിചയപ്പെടും. പരസ്യം കണ്ട് ബന്ധപ്പെടുന്ന യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന പേരിൽ പണവും സ്വർണാഭരണങ്ങളും കൈക്കലാക്കും.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് കൂവോടുള്ള ഒരു യുവതിയുടെ വീട്ടുകാർ പത്രപ്പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ ‘രാജേഷ്’ എന്ന പേരിലാണ് ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് 2016 ജൂൺ 30ന് ഹോസങ്കടിയിലെ അശോക ലോഡ്ജിൽവെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും മൂന്നര പവൻ സ്വർണം കവർന്നെടുക്കുകയും ചെയ്തെന്നാണ് കേസ്.

മോഷണക്കേസുകളിൽ മുമ്പും ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ബിജു ആന്റണി. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സ്വർണമോഷണക്കേസിലും തിരുവനന്തപുരം

പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിലും ഇയാൾ പ്രതിയാണ്. കണ്ണൂരിലെ കേസിൽ ശിക്ഷ അനുഭവിച്ച ഇയാൾ ഫോർട്ട് സ്റ്റേഷനിലെ കേസിൽ ഒരു വർഷം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അപമാനം ഭയന്ന് പല ഇരകളും പരാതിപ്പെടാൻ മടിക്കുന്നതായും പൊലീസ് പറയുന്നു. നൂറോളം സ്ത്രീകളെ കബളിപ്പിച്ചതായാണ് ചോദ്യംചെയ്യലിൽ വ്യക്തമായതെന്നും പലരിൽനിന്നായി കോടികളുടെ സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സംശയമെന്നും പൊലീസ് അറിയിച്ചു. കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക അന്വേഷണത്തിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’, ‘അന്നേ പറഞ്ഞു ഇത് നടക്കില്ലെന്ന്, കോടതിയെയും വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും?? വി ഡി സതീശനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍

Tags: biju antonycherthalafake doctorgold-theftKerala Policemarriage fraudmatrimonial fraudWayanad
SendShareTweetShare

Pathram Desk 7

Next Post
ആലുവയില്‍ വസ്ത്രക്കടയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വാഹനം പൂർണമായും കത്തിനശിച്ചു

പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.