Pathram Online
  • Home
  • NEWS
    316139

    കുക്കറും ബെല്‍റ്റും ഉപയോഗിച്ച് ക്രൂര മര്‍ദനം, കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി, ഫോണില്‍ നിന്ന് നമ്പറുകള്‍ ഡിലീറ്റാക്കി, അക്കൗണ്ടിലെ പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു, വിവാഹം കഴിഞ്ഞ് ഒന്നാമത്തെ ആഴ്ച മുതല്‍ സ്ത്രീധന പീഡനം, കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു

    316137

    കുട്ടിയെ മുന്നിൽ നിര്‍ത്തി ആക്രമണം, പൊലീസുകാരുടെ മുഖത്തും കയ്യിലും കമ്പിവടികൊണ്ടടിച്ച് പ്രതിയും വീട്ടുകാരും, സംഭവം വടകര എംഡിഎംഎ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍

    316129

    ‘ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ, അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് നിരന്തരം അടിച്ചു; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ച് പ്രചരിപ്പിച്ചു ‘; സ്ത്രീധനത്തിന്റെ പേരിൽ 24കാരിക്ക് സൗദിയിൽ ക്രൂര പീഡനം; ശരീരമാസകലം പാടുകൾ

    316135

    കേരളത്തിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണ്, ആവശ്യമില്ലാത്ത പോലീസ് കേസുകള്‍ തിരിച്ചടിയായി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രതിഷേധം നടത്താൻ പാർട്ടി സമ്മതിച്ചില്ല, വിശാല ജില്ലാകമ്മിറ്റിയിൽ സി.പി.എം. നേരിട്ടത് അതിരൂക്ഷ വിമര്‍ശനം

    316120

    ഹമാം അൽ ഹമ്മാമിയുടെ ജീവിതത്തിൽ അടിമുടി ദുരൂഹത; സിറിയയിൽ കഴിവേ തീവ്രവാദ ആശയങ്ങളുടെ സ്വാധീനിച്ചു, (താമസിച്ച കാലഘട്ടം അജ്ഞാതം), 2024ൽ തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്തിയതോടെ വിമാനങ്ങൾ പറത്തുന്ന ചുമതലയിൽ നിന്ന് മാറ്റി, പകരം കമ്പനിക്കുള്ളിലെ ഭരണപരമായ ജോലികളിലേക്ക് ഒതുക്കി…

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

    315799

    പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, പിന്നെയൊരു മിന്നൽ സ്റ്റംപിങ്ങും, ബാറ്റിങ്ങിലെ പാളിച്ചയുടെ കേടും പലിശയും വിക്കറ്റിന് പിന്നിൽ തീർത്ത് ചേട്ടൻ, കൈകൂപ്പി നമിച്ച് ബുമ്ര… സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 8
October 4, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊല്ലം: വിദേശത്ത് വെച്ച് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കൊല്ലം ചവറ പൊലീസ് കേസെടുത്തു. നീണ്ടകര സ്വദേശിനിയായ അഞ്ചുവിന്റെ പരാതിയിൽ ഭർത്താവ് നന്ദുവിനും മാതാപിതാക്കൾക്കുമെതിരെയാണ് കേസ്. സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ വെച്ച് മർദിച്ചെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. 2026 ജൂൺ 27നായിരുന്നു അഞ്ചുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ഭർത്താവിനൊപ്പം സൗദിയിലേക്ക് പോയ യുവതിയെ താമസസ്ഥലത്ത് വെച്ച് കുക്കർ, ലാപ്ടോപ്പ്, ചാർജർ, ബെൽറ്റ്, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് മർദിച്ചെന്നും പരാതിയിലുണ്ട്.

ഫോൺ പരിശോധിക്കുകയും മറ്റുള്ളവരുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി യുവതി പറയുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന്റെ പേരിൽ പോലും മർദിച്ചിരുന്നെന്നും പരാതിയിലുണ്ട്. യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും യുവതി ആരോപിച്ചു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ചില കാര്യങ്ങൾ പറയിപ്പിക്കുകയും അത് റെക്കോർഡ് ചെയ്ത് ശബ്ദരേഖയായി പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. എന്നാൽ താൻ നൽകിയ പരാതിയിൽ മുഴുവൻ വിവരങ്ങളും പൊലീസ് ഉൾപ്പെടുത്തിയില്ലെന്നും യുവതി ആരോപിക്കുന്നു.

മർദനമേറ്റതിന്റെ നിരവധി പാടുകളും മുറിവുകളും ശരീരത്തിലുണ്ടെന്നാണ് വിവരം. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പും ചുമത്തിയാണ് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്

Related Post

കൈയിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ യുവാവ്;  ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ എസ്.ഐയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം; കൈമുട്ടിനും വയറിനും കഴുത്തിനും പരിക്ക്

കുട്ടിയെ മുന്നിൽ നിര്‍ത്തി ആക്രമണം, പൊലീസുകാരുടെ മുഖത്തും കയ്യിലും കമ്പിവടികൊണ്ടടിച്ച് പ്രതിയും വീട്ടുകാരും, സംഭവം വടകര എംഡിഎംഎ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍

October 4, 2026
‘ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ,  അടുക്കള ഉപകരണങ്ങൾ  ഉപയോഗിച്ച് നിരന്തരം അടിച്ചു; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ച് പ്രചരിപ്പിച്ചു ‘; സ്ത്രീധനത്തിന്റെ പേരിൽ 24കാരിക്ക് സൗദിയിൽ ക്രൂര പീഡനം; ശരീരമാസകലം പാടുകൾ

‘ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ, അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ച് നിരന്തരം അടിച്ചു; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ച് പ്രചരിപ്പിച്ചു ‘; സ്ത്രീധനത്തിന്റെ പേരിൽ 24കാരിക്ക് സൗദിയിൽ ക്രൂര പീഡനം; ശരീരമാസകലം പാടുകൾ

October 4, 2026
“നേതാക്കള്‍ ജനങ്ങളോടും അണികളോടും വിനയമുള്ളവരായിരിക്കണം”, തെരഞ്ഞെടുപ്പ് വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഭാവിയില്‍ നേതാക്കള്‍ ഏറ്റെടുക്കണം, കമ്മിറ്റികളുടെ മേല്‍ ചാരാനാവില്ല, നിര്‍ദേശവുമായി സിപിഐ(എം)

കേരളത്തിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണ്, ആവശ്യമില്ലാത്ത പോലീസ് കേസുകള്‍ തിരിച്ചടിയായി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രതിഷേധം നടത്താൻ പാർട്ടി സമ്മതിച്ചില്ല, വിശാല ജില്ലാകമ്മിറ്റിയിൽ സി.പി.എം. നേരിട്ടത് അതിരൂക്ഷ വിമര്‍ശനം

October 4, 2026
ഹമാം അൽ ഹമ്മാമിയുടെ ജീവിതത്തിൽ അടിമുടി ദുരൂഹത; സിറിയയിൽ കഴിവേ തീവ്രവാദ ആശയങ്ങളുടെ സ്വാധീനിച്ചു, (താമസിച്ച കാലഘട്ടം അജ്ഞാതം), 2024ൽ തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്തിയതോടെ വിമാനങ്ങൾ പറത്തുന്ന ചുമതലയിൽ നിന്ന് മാറ്റി, പകരം കമ്പനിക്കുള്ളിലെ ഭരണപരമായ ജോലികളിലേക്ക് ഒതുക്കി…

ഹമാം അൽ ഹമ്മാമിയുടെ ജീവിതത്തിൽ അടിമുടി ദുരൂഹത; സിറിയയിൽ കഴിവേ തീവ്രവാദ ആശയങ്ങളുടെ സ്വാധീനിച്ചു, (താമസിച്ച കാലഘട്ടം അജ്ഞാതം), 2024ൽ തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്തിയതോടെ വിമാനങ്ങൾ പറത്തുന്ന ചുമതലയിൽ നിന്ന് മാറ്റി, പകരം കമ്പനിക്കുള്ളിലെ ഭരണപരമായ ജോലികളിലേക്ക് ഒതുക്കി…

October 4, 2026
Tags: dowry
SendShareTweetShare

Pathram Desk 8

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.