Pathram Online
  • Home
  • NEWS
    315925

    പാക്കിസ്ഥാന്റെ ‘നാടകം‘ പൊളിച്ച് കൈയ്യിൽ കൊടുത്തു; ഇന്ത്യ വധിച്ച ഹാഷിം മൂസ ജീവനോടെയെന്ന് അവകാശപ്പെട്ട് പാക് സൈന്യത്തിന്റെ വാർത്താസമ്മേളനം! അവതരിപ്പിച്ചത് അപരനെന്ന് തെളിവുകൾ നിരത്തി പ്രതിരോധ നിരീക്ഷകർ, ആൾമാറാട്ട വാദത്തിൽ ആകെ നാണംകെട്ടു

    315921

    ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ, പട്ടാളക്കാരനാണെന്ന വ്യാജേന യുവതിയെ പരിചയപ്പെട്ടു ; 3.93 ലക്ഷം രൂപ കൈക്കലാക്കി; മുമ്പ് സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്; അന്ന് പോലീസുകാരൻ ചമഞ്ഞു, ഏഴോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം

    315913

    ഭർത്താവുമായി പിരിഞ്ഞു, മകളുടെ കസ്റ്റഡി ഇനി മുതൽ തനിക്കല്ല, അവൾ അച്ഛന്റെയടുത്തേക്ക് പോകും… മകളെ മുൻ ഭർത്താവിന് കൈമാറാനുള്ള കോടതി വിധി വന്ന് മണിക്കൂറുകൾക്കകം നാല് വയസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി, യുവതി ആത്മഹത്യ ചെയ്തത് സ്വയം മുഖത്ത് വെടിവച്ച്

    315916

    ‘കൃഷ്ണനാകാൻ പോകുന്നവരെ കംസനാക്കുന്നവർ; വല്ലാണ്ട് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, കളിക്കാൻ നിൽക്കേണ്ട‘ ; ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രാഗേഷ്

    315910

    സ​ത്യം പ​റ​യു​ക, സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ടു​ക എ​ന്ന​താ​ണ് ബാ​പ്പു ന​മ്മെ പ​ഠി​പ്പി​ച്ച​ത്, ഈ ​സ​ർ​ക്കാ​രി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​തുതന്നെ, ലാ​ത്തി​ക്ക് ഒരുപക്ഷെ ആ​ൾ​ക്കൂ​ട്ട​ത്തെ ത​ട​യാ​നാ​കും, ചോ​ദ്യ​ത്തെ ത​ട​യാ​നാ​കി​ല്ല- കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

  • CINEMA
    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

  • CRIME
  • SPORTS
    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

    315799

    പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, പിന്നെയൊരു മിന്നൽ സ്റ്റംപിങ്ങും, ബാറ്റിങ്ങിലെ പാളിച്ചയുടെ കേടും പലിശയും വിക്കറ്റിന് പിന്നിൽ തീർത്ത് ചേട്ടൻ, കൈകൂപ്പി നമിച്ച് ബുമ്ര… സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

    315698

    വന്നു, നിന്നു, പോയി… പത്തോവർ തികയ്ക്കാൻ സമ്മതിച്ചില്ല, 9.5 ഓവറിൽ എല്ലാവരേയും കൂടാരം കയറ്റി പണിതീർത്ത് ഇന്ത്യൻ ബോളർമാർ, ആറു ശ്രീലങ്കൻ താരങ്ങളെ മടക്കിയത് പൂജ്യത്തിന്!! ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് 124 റൺസിന്റെ വിജയം… ഫൈനലിൽ എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാൻ

    315637

    വിൻഡീസ്- ‘ഞങ്ങൾക്കു തൃപ്തിയായി’!! ​ഗിൽ- ‘പക്ഷെ എനിക്ക് ഒന്നുമായില്ല… വിൻഡീസിന്റെ റൺമല 43.3 ഓവറിൽ തകർത്ത് തരിപ്പണമാക്കി ടീം ഇന്ത്യ!! ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് നായകൻ, ​ഹിറ്റ്മാനും സെഞ്ചുറി, എട്ട് വിക്കറ്റും പരമ്പര ജയവുമായി ഇന്ത്യ

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
October 3, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെക്സസ്: മകളുടെ കസ്റ്റഡി സംബന്ധിച്ച കോടതി വിധി മുൻ ഭർത്താവിന് അനുകൂലമായി വന്നതിന് മണിക്കൂറുകൾക്കകം നാല് വയസുകാരിയായ മകളെ വെടിവച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഹ്യൂസ്റ്റണിലാണ് സംഭവം.

35 വയസുകാരിയായ സിബെല്ലെ സവെല്ലയാണ് മകൾ വിവിയനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചത്. മകളെ മുൻ ഭർത്താവ് ആരോൺ സവെല്ലയ്ക്ക് കൈമാറേണ്ടിയിരുന്ന സമയത്താണ് ദാരുണസംഭവമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 5.45ഓടെ വീട്ടിലെ മൂന്നാം നിലയിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഹ്യൂസ്റ്റൺ പോലീസ് സ്ഥലത്തെത്തി. അവിടെ വെടിയേറ്റ നിലയിൽ വിവിയനെ കണ്ടെത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.

മകളെ വെടിവച്ചതിന് പിന്നാലെ സിബെല്ലെ സ്വയം മുഖത്ത് വെടിവച്ചതായാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച അവർ മരിച്ചതായി പോലീസ് അറിയിച്ചു.

Related Post

പാക്കിസ്ഥാന്റെ ‘നാടകം‘ പൊളിച്ച് കൈയ്യിൽ കൊടുത്തു; ഇന്ത്യ വധിച്ച  ഹാഷിം മൂസ ജീവനോടെയെന്ന് അവകാശപ്പെട്ട് പാക് സൈന്യത്തിന്റെ വാർത്താസമ്മേളനം! അവതരിപ്പിച്ചത് അപരനെന്ന് തെളിവുകൾ നിരത്തി പ്രതിരോധ നിരീക്ഷകർ, ആൾമാറാട്ട വാദത്തിൽ ആകെ നാണംകെട്ടു

പാക്കിസ്ഥാന്റെ ‘നാടകം‘ പൊളിച്ച് കൈയ്യിൽ കൊടുത്തു; ഇന്ത്യ വധിച്ച ഹാഷിം മൂസ ജീവനോടെയെന്ന് അവകാശപ്പെട്ട് പാക് സൈന്യത്തിന്റെ വാർത്താസമ്മേളനം! അവതരിപ്പിച്ചത് അപരനെന്ന് തെളിവുകൾ നിരത്തി പ്രതിരോധ നിരീക്ഷകർ, ആൾമാറാട്ട വാദത്തിൽ ആകെ നാണംകെട്ടു

October 3, 2026
ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ, പട്ടാളക്കാരനാണെന്ന വ്യാജേന യുവതിയെ പരിചയപ്പെട്ടു ; 3.93 ലക്ഷം രൂപ കൈക്കലാക്കി; മുമ്പ് സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്; അന്ന് പോലീസുകാരൻ ചമഞ്ഞു, ഏഴോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം

ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ, പട്ടാളക്കാരനാണെന്ന വ്യാജേന യുവതിയെ പരിചയപ്പെട്ടു ; 3.93 ലക്ഷം രൂപ കൈക്കലാക്കി; മുമ്പ് സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്; അന്ന് പോലീസുകാരൻ ചമഞ്ഞു, ഏഴോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം

October 3, 2026
‘കൃഷ്ണനാകാൻ പോകുന്നവരെ കംസനാക്കുന്നവർ; വല്ലാണ്ട് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട,  കളിക്കാൻ നിൽക്കേണ്ട‘ ; ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രാഗേഷ്

‘കൃഷ്ണനാകാൻ പോകുന്നവരെ കംസനാക്കുന്നവർ; വല്ലാണ്ട് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, കളിക്കാൻ നിൽക്കേണ്ട‘ ; ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രാഗേഷ്

October 3, 2026
‘ഖർഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ച നടപടി ജാതീയ വിവേചനം; പ്രധാനമന്ത്രി ഇടപെടണം, കേസെടുക്കണം; ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ല‘: രാഹുൽ ഗാന്ധി

സ​ത്യം പ​റ​യു​ക, സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ടു​ക എ​ന്ന​താ​ണ് ബാ​പ്പു ന​മ്മെ പ​ഠി​പ്പി​ച്ച​ത്, ഈ ​സ​ർ​ക്കാ​രി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​തുതന്നെ, ലാ​ത്തി​ക്ക് ഒരുപക്ഷെ ആ​ൾ​ക്കൂ​ട്ട​ത്തെ ത​ട​യാ​നാ​കും, ചോ​ദ്യ​ത്തെ ത​ട​യാ​നാ​കി​ല്ല- കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

October 3, 2026

അതേസമയം ബ്രസീലിൽ നിന്നുള്ള സിബെല്ലെയും ആരോണും നാല് വർഷത്തെ വിവാഹജീവിതത്തിന് ശേഷം 2024 നവംബറിൽ വിവാഹമോചനം നേടിയിരുന്നു. തുടർന്ന് മകളുടെ കസ്റ്റഡിയെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത നിയമപോരാട്ടം നടന്നു. സംഭവത്തിന് തൊട്ടുമുമ്പ് നടന്ന കുടുംബകോടതി നടപടിയിൽ വിവിയന്റെ കസ്റ്റഡി ആരോണിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച വൈകിട്ട് തന്നെ മകളെ പിതാവിന് കൈമാറേണ്ടതായിരുന്നു. ആരോണിന് വേണ്ടി കേസ് വാദിച്ച അഭിഭാഷക ഷാർലറ്റ് റെയിൻവാട്ടർ കുടുംബം ആകെ തകർന്നിരിക്കുകയാണെന്ന് പറഞ്ഞു. 28 വർഷമായി കുടുംബനിയമ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് ഇതുപോലൊരു സംഭവം മുമ്പ് നേരിടേണ്ടിവന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.

“28 വർഷമായി ഞാൻ കുടുംബനിയമ രംഗത്ത് പ്രവർത്തിക്കുന്നു. ഇതുപോലൊരു സംഭവം ഒരിക്കലും കണ്ടിട്ടില്ല. ചൊവ്വാഴ്ച കോടതിയിൽ ഉണ്ടായിരുന്ന ആരും ഇത്തരമൊരു ഫലമാണ് ഉണ്ടാകാൻ പോകുന്നതെന്ന് കരുതിയിരുന്നില്ല,” റെയിൻവാട്ടർ പറഞ്ഞു.

കുട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പിതാവിനോട് നിയമം ആവശ്യപ്പെടുന്നതെല്ലാം ആരോൺ ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അദ്ദേഹം കോടതിയിൽ വിശ്വാസമർപ്പിക്കുകയും എല്ലാ ഉത്തരവുകളും പാലിക്കുകയും നിയമനടപടികൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കോടതി വിവിയന്റെ പ്രാഥമിക കസ്റ്റഡി അദ്ദേഹത്തിന് നൽകിയതോടെ അന്ന് വൈകിട്ട് മകൾ അച്ഛന്റെ വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ അവൾ ഒരിക്കലും വീട്ടിലെത്തിയില്ല- കുടുംബാംഗം പറഞ്ഞു.

Tags: mother killed daughter
SendShareTweetShare

pathram desk 5

Next Post
ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ, പട്ടാളക്കാരനാണെന്ന വ്യാജേന യുവതിയെ പരിചയപ്പെട്ടു ; 3.93 ലക്ഷം രൂപ കൈക്കലാക്കി; മുമ്പ് സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്; അന്ന് പോലീസുകാരൻ ചമഞ്ഞു, ഏഴോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം

ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ, പട്ടാളക്കാരനാണെന്ന വ്യാജേന യുവതിയെ പരിചയപ്പെട്ടു ; 3.93 ലക്ഷം രൂപ കൈക്കലാക്കി; മുമ്പ് സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്; അന്ന് പോലീസുകാരൻ ചമഞ്ഞു, ഏഴോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം

പാക്കിസ്ഥാന്റെ ‘നാടകം‘ പൊളിച്ച് കൈയ്യിൽ കൊടുത്തു; ഇന്ത്യ വധിച്ച  ഹാഷിം മൂസ ജീവനോടെയെന്ന് അവകാശപ്പെട്ട് പാക് സൈന്യത്തിന്റെ വാർത്താസമ്മേളനം! അവതരിപ്പിച്ചത് അപരനെന്ന് തെളിവുകൾ നിരത്തി പ്രതിരോധ നിരീക്ഷകർ, ആൾമാറാട്ട വാദത്തിൽ ആകെ നാണംകെട്ടു

പാക്കിസ്ഥാന്റെ ‘നാടകം‘ പൊളിച്ച് കൈയ്യിൽ കൊടുത്തു; ഇന്ത്യ വധിച്ച ഹാഷിം മൂസ ജീവനോടെയെന്ന് അവകാശപ്പെട്ട് പാക് സൈന്യത്തിന്റെ വാർത്താസമ്മേളനം! അവതരിപ്പിച്ചത് അപരനെന്ന് തെളിവുകൾ നിരത്തി പ്രതിരോധ നിരീക്ഷകർ, ആൾമാറാട്ട വാദത്തിൽ ആകെ നാണംകെട്ടു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.