Pathram Online
  • Home
  • NEWS
    315742

    ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട്

    315738

    ഇനി പ്രസവിക്കാനാകില്ല, കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പൂർണ ​ഗർഭിണിയായ മകളുടെ വയർ പച്ചയ്ക്ക് കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്തു, കുട്ടി മരണപ്പെട്ടതിനാൽ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചു, മകളുടെ മൃതദേഹം ചരിവിലൂടെ താഴേക്ക് തള്ളിയശേഷം ഇലകൾകൊണ്ട് മൂടി!! അമ്മയ്ക്ക് താനുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് മകളുടെ പ്രതിശ്രുതവരൻ

    315731

    സഹപൈലറ്റ് കോക്പിറ്റിൽ വച്ച് മച്ചാറിനെ ആക്രമിച്ചത് ‘ക്രാഷ് ആക്സ് ഉപയോ​ഗിച്ച്!! ആയുധം പൈലറ്റുമാരുടെ കയ്യെത്തും ദൂരത്ത് വെക്കാൻ തുടങ്ങിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം

    315725

    സഹോദരി ചോദിച്ചാൽ അപ്പോൾ പൈസ എടുത്തുകൊടുക്കും, താൻ മദ്യപിക്കാൻ ചോദിച്ചാൽ തരില്ല- മകൻ!! വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം- യുവാവ് അറസ്റ്റിൽ

    315721

    തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സർക്കാരിനും എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒജെ ജനീഷ് നേതൃത്വം നൽകിയതാണോ സിപിഎമ്മിന്റെ പ്രശ്‌നം? 10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎമ്മും അവരുടെ ക്രിമിനൽ സംഘവും കരുതേണ്ട, മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും

  • CINEMA
    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

  • CRIME
  • SPORTS
    315698

    വന്നു, നിന്നു, പോയി… പത്തോവർ തികയ്ക്കാൻ സമ്മതിച്ചില്ല, 9.5 ഓവറിൽ എല്ലാവരേയും കൂടാരം കയറ്റി പണിതീർത്ത് ഇന്ത്യൻ ബോളർമാർ, ആറു ശ്രീലങ്കൻ താരങ്ങളെ മടക്കിയത് പൂജ്യത്തിന്!! ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് 124 റൺസിന്റെ വിജയം… ഫൈനലിൽ എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാൻ

    315637

    വിൻഡീസ്- ‘ഞങ്ങൾക്കു തൃപ്തിയായി’!! ​ഗിൽ- ‘പക്ഷെ എനിക്ക് ഒന്നുമായില്ല… വിൻഡീസിന്റെ റൺമല 43.3 ഓവറിൽ തകർത്ത് തരിപ്പണമാക്കി ടീം ഇന്ത്യ!! ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് നായകൻ, ​ഹിറ്റ്മാനും സെഞ്ചുറി, എട്ട് വിക്കറ്റും പരമ്പര ജയവുമായി ഇന്ത്യ

    315619

    സെഞ്ചുറി ‘ജസ്റ്റ് മിസ്’…10 ഓവർ എറിഞ്ഞ ബ്രാർ വിട്ടുകൊടുത്തത് 96 റൺസ്… ചറപറ സിക്സറുകളും ഫോറുകളും പറപ്പിച്ച് വിൻഡീസ് ക്യാപ്റ്റനും സംഘവും!! ഏകദിന ചരിത്രത്തിൽ ആദ്യമായി ടോട്ടൽ 400 കടത്തി വെസ്റ്റ് ഇൻഡീസ്… മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാന് അർധസെഞ്ചുറി

    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
October 1, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മിഷിഗൺ: ഗർഭിണിയായ മകളെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് മകളുടെ പ്രതിശ്രുതവരനുമായി നേരത്തെ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് കോടതിയിൽ മൊഴി. 22കാരിയായ റെബേക്ക പാർക്കിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ കോർട്ട്നി ബാർത്തലോമ്യു (41), ഭർത്താവ് ബ്രാഡ്ലി ബാർത്തലോമ്യു (48) എന്നിവർക്കെതിരായ പ്രാഥമിക വാദത്തിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

2025 നവംബറിൽ കാണാതാകുമ്പോൾ റെബേക്ക 39 ആഴ്ച ഗർഭിണിയായിരുന്നു. കേസ് വിചാരണയ്ക്ക് പോകണമോ എന്ന് തീരുമാനിക്കുന്നതിനായി നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ നിരവധി തെളിവുകൾ കോടതിക്കു മുന്നിൽ ഹാജരാക്കി. റെബേക്കയുടെ പ്രതിശ്രുതവരനും ഗർഭസ്ഥ ശിശുവിന്റെ പിതാവുമായ റിച്ചാർഡ് ഫാർലറാണ് പ്രോസിക്യൂഷന്റെ ആദ്യ സാക്ഷി. കോർട്ട്നിയുമായി തനിക്ക് നേരത്തെ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് ഫാർലർ കോടതിയിൽ വെളിപ്പെടുത്തി. 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയായിരുന്നു ഈ ബന്ധമെന്നും, റെബേക്കയുമായി താൻ ബന്ധം ആരംഭിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പാണ് ഇത് അവസാനിച്ചെന്നും അദ്ദേഹം മൊഴി നൽകി.

തങ്ങളുടെ ബന്ധത്തിനിടെ കോർട്ട്നി മറ്റൊരു കുഞ്ഞ് വേണമെന്ന് പറഞ്ഞിരുന്നതായും ഫാർലർ പറഞ്ഞു. മറ്റൊരു കുഞ്ഞിനെ വേണമെങ്കിലും തനിക്ക് പ്രസവിക്കാൻ കഴിയില്ലെന്നും കോർട്ട്നി പറഞ്ഞിരുന്നതായി അദ്ദേഹം മൊഴി നൽകി. റെബേക്കയെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള സംഭവങ്ങളും ഫാർലർ കോടതിയിൽ വിശദീകരിച്ചു. പൂർണ ​ഗർഭിണിയായിരുന്ന റെബേക്കയുടെ ബ്ലാഡർ പൊട്ടിയത് കാണാതാകുന്നതിന്റെ തലേദിവസം രാത്രിയിലായിരുന്നു. തുടർന്ന് ഒരു സുഹൃത്ത് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രയ്ക്കിടെ കോർട്ട്നി വാഹനം തടയാൻ ശ്രമിക്കുകയും റെബേക്കയെ താൻ തന്നെ ആശുപത്രിയിലെത്തിക്കാമെന്ന് പറയുകയും ചെയ്തതായി ഫാർലർ മൊഴി നൽകി.

Related Post

ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട്

ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട്

October 1, 2026
സഹപൈലറ്റ് കോക്പിറ്റിൽ വച്ച് മച്ചാറിനെ ആക്രമിച്ചത് ‘ക്രാഷ് ആക്സ് ഉപയോ​ഗിച്ച്!! ആയുധം പൈലറ്റുമാരുടെ കയ്യെത്തും ദൂരത്ത് വെക്കാൻ തുടങ്ങിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം

സഹപൈലറ്റ് കോക്പിറ്റിൽ വച്ച് മച്ചാറിനെ ആക്രമിച്ചത് ‘ക്രാഷ് ആക്സ് ഉപയോ​ഗിച്ച്!! ആയുധം പൈലറ്റുമാരുടെ കയ്യെത്തും ദൂരത്ത് വെക്കാൻ തുടങ്ങിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം

October 1, 2026
സഹോദരി ചോദിച്ചാൽ അപ്പോൾ പൈസ എടുത്തുകൊടുക്കും, താൻ മദ്യപിക്കാൻ ചോദിച്ചാൽ തരില്ല- മകൻ!! വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം- യുവാവ് അറസ്റ്റിൽ

സഹോദരി ചോദിച്ചാൽ അപ്പോൾ പൈസ എടുത്തുകൊടുക്കും, താൻ മദ്യപിക്കാൻ ചോദിച്ചാൽ തരില്ല- മകൻ!! വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം- യുവാവ് അറസ്റ്റിൽ

October 1, 2026
തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സർക്കാരിനും എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒജെ ജനീഷ് നേതൃത്വം നൽകിയതാണോ സിപിഎമ്മിന്റെ പ്രശ്‌നം? 10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎമ്മും അവരുടെ ക്രിമിനൽ സംഘവും കരുതേണ്ട, മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും

തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സർക്കാരിനും എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒജെ ജനീഷ് നേതൃത്വം നൽകിയതാണോ സിപിഎമ്മിന്റെ പ്രശ്‌നം? 10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎമ്മും അവരുടെ ക്രിമിനൽ സംഘവും കരുതേണ്ട, മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും

October 1, 2026

റെബേക്ക പിന്നീട് ആശുപത്രിയിലെത്തിയെങ്കിലും പ്രസവിക്കാതെ തന്നെ ഡിസ്ചാർജ് ചെയ്തു. അടുത്ത രാത്രി 18,000 ഡോളറിന്റെ ചെക്കിന്റെ ചിത്രം അയച്ചാണ് കോർട്ട്നി റെബേക്കയെ തന്റെ വീട്ടിലേക്ക് വിളിച്ചതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. മുത്തശ്ശിയിൽ നിന്ന് ലഭിച്ച പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട പണമാണ് ഇതെന്ന് കോർട്ട്നി പറഞ്ഞതായും അന്വേഷണ രേഖകളിൽ പറയുന്നു.

നവംബർ 3ന് അർധരാത്രിക്ക് തൊട്ടുമുമ്പാണ് റെബേക്കയെ അമ്മയുടെ വീട്ടിൽ അവസാനമായി കണ്ടത്. നവംബർ 25ന് മാനിസ്റ്റീ നാഷണൽ ഫോറസ്റ്റിൽ നിന്ന് റെബേക്കയുടെ മൃതദേഹം കണ്ടെത്തി. വീടിന് ഏതാനും മൈൽ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഗർഭസ്ഥ ശിശുവിനെ കണ്ടെത്താനായില്ല.

റെബേക്കയെ കാണാതായതിന് ശേഷം ഫാർലറും കോർട്ട്നിയും തമ്മിൽ കൈമാറിയ 90ലധികം ടെക്സ്റ്റ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പാരമ്പര്യമായി ലഭിച്ച പണത്തിൽ നിന്ന് റെബേക്കയ്ക്ക് 2,000 ഡോളർ നൽകിയതായി കോർട്ട്നി സന്ദേശങ്ങളിൽ പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ റെബേക്ക വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നും താൻ ആ പണം കണ്ടിട്ടില്ലെന്നും ഫാർലർ മൊഴി നൽകി.പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, കോർട്ട്നിയും ബ്രാഡ്ലിയും ചേർന്ന് റെബേക്കയെ വാഹനത്തിലേക്ക് ബലമായി കയറ്റുകയും പിന്നീട് വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു.

ആദ്യഘട്ടത്തിൽ റെബേക്കയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് കോർട്ട്നി നിഷേധിച്ചിരുന്നു. എന്നാൽ റെബേക്കയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം കോർട്ട്നിയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നതായി ലൊക്കേഷൻ ഡാറ്റ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥർ ആ വാദം ഖണ്ഡിച്ചു. തുടർന്ന് കോർട്ട്നി മൊഴി മാറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

വാഹനത്തിൽ റെബേക്കയെ പിടിച്ചുവച്ചിരിക്കെ ബ്രാഡ്ലി കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കോർട്ട്നി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. റെബേക്ക ജീവനോടെയിരിക്കെയാണ് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തതെന്നും അവർ പറഞ്ഞതായി അന്വേഷണ രേഖകളിൽ പറയുന്നു. എന്നാൽ കുഞ്ഞ് രക്ഷപ്പെട്ടില്ല. കുഞ്ഞിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഒരു മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചതായും കോർട്ട്നി പറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു.

തുടർന്ന് റെബേക്കയുടെ മൃതദേഹം ഒരു ചരിവിലൂടെ താഴേക്ക് തള്ളിയശേഷം ഇലകൾകൊണ്ട് മൂടിയതായും അന്വേഷണ രേഖകളിൽ പറയുന്നു. എന്നാൽ ബ്രാഡ്ലി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി വ്യത്യസ്തമായിരുന്നു. മറ്റൊരു കുഞ്ഞിനെ വേണമെന്ന ആഗ്രഹവും എന്നാൽ ഗർഭം ധരിക്കാൻ കഴിയാത്തതുമാണ് കോർട്ട്നിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബ്രാഡ്ലി ആരോപിച്ചു. ഈ വാദം കോർട്ട്നി നിഷേധിക്കുകയും കൊലപാതകത്തിന് ഉത്തരവാദി ബ്രാഡ്ലിയാണെന്ന് ആരോപിക്കുകയും ചെയ്തു.

കോർട്ട്നിക്കും ബ്രാഡ്ലിക്കും ഒന്നാം ഡിഗ്രി കൊലപാതകം, ഫെലണി മർഡർ, പീഡനം, പീഡനത്തിന് ഗൂഢാലോചന, ഗർഭിണിയായ വ്യക്തിക്കെതിരായ ആക്രമണം മൂലമുള്ള മരണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഇതുവരെ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കേസിലെ പ്രാഥമിക വാദം നവംബർ 9ന് തുടരും.

പുരയിടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിന്നലേറ്റു, ഒരാൾക്ക് ദാരുണാന്ത്യം, വായിൽനിന്ന് നുരയും പതയും വന്നു… രണ്ടുപേർക്ക് ​ഗുരുതര പരുക്ക്!! അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, പുഴകളിലോ, മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ കുളിക്കാനോ മീൻപിടിക്കാനോ മേൽപ്പാലങ്ങളിൽനിന്ന് സെൽഫി എടുക്കാനോ പാടില്ല- പൊതുജനങ്ങൾക്കായി ജാ​ഗ്രതാ നിർദേശം

Tags: steal babyUS woman murdered pregnant daughter
SendShareTweetShare

pathram desk 5

Next Post
ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട്

ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ... പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.