Pathram Online
  • Home
  • NEWS
    315290

    ലെ ഓജെ : തൂക്കി പൂക്കീ തൂക്കി… അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ… സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രിയെ ട്രോളി ആർഷോ

    315287

    ‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്

    315280

    വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ

    315284

    യജമാനന് കീഴിൽ കാവൽ കിടക്കുന്ന നായയെപ്പോലെയാണ് യുവ മോർച്ച, യജമാന സ്നേഹമാകാം, യജമാനൻ നൽകുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി ഒരു യുവജന പ്രസ്ഥാനം ഇങ്ങനെ തരംതാണ് പ്രവർത്തിക്കരുത്… അമിത്ഷായെ എന്നല്ല, നിങ്ങളുടെ വിശ്വഗുരു കേരളത്തിൽ വന്നാലും കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ ഞങ്ങൾ അത് ചെയ്തിരിക്കും- ബിനു ചുള്ളിയിൽ

    315277

    30 പെട്രോൾ അടിക്കണമെന്ന് മൂന്നം​ഗ സംഘം, പറ്റില്ല, ഏറ്റവും കുറഞ്ഞ തുക 50 രൂപയാണെന്ന് പമ്പ് ജീവനക്കാരൻ!! ജോലി കഴിഞ്ഞ് ഇറങ്ങുന്നത് കാത്തിരുന്ന സം​ഘം ജീവനക്കാരനെ വെട്ടിവീഴ്ത്തി

  • CINEMA
    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

  • CRIME
  • SPORTS
    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

    315110

    ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല, തുടങ്ങാൻ പോകുന്നതേയുള്ളൂ!! സ്വർണം പ്രതീക്ഷിച്ചിരുന്നു, അവസാനനിമിഷം ഫലം മാറിമറഞ്ഞു, അടുത്ത സീസണിൽ തിരിച്ചുവരും, ഇന്ന് എന്റെ ദിവസമല്ല- ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

  • BUSINESS
    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
September 28, 2026
A A
‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം സോഷ്യൽ മീഡിയയിൽനിന്ന് പിൻവലിച്ചതിൽ വിശദീകരണവുമായി കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നല്ലെന്നും തന്റെ ഓഫീസ് നിർദേശപ്രകാരമാണ് പോസ്റ്റ് ഒഴിവാക്കിയതെന്നും ജനീഷ് വ്യക്തമാക്കി.

തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ജനീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ സംസ്ഥാന മന്ത്രിയുടെ പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നതെന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

പോസ്റ്റ് പിൻവലിക്കുന്ന സമയത്ത് താൻ പൊതുപരിപാടികളിൽ പങ്കെടുക്കുകയായിരുന്നുവെന്നും അതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ജനീഷ് പറഞ്ഞു. അമിത് ഷായെ കരിങ്കൊടി കാണിച്ച പ്രതിഷേധം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനപ്രകാരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Post

“ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ… ഞങ്ങൾ തെരുവിലുണ്ടാകും… നമുക്ക് കാണാം…” വെല്ലുവിളിയുമായി പി എം ആർഷോ

ലെ ഓജെ : തൂക്കി പൂക്കീ തൂക്കി… അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ… സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രിയെ ട്രോളി ആർഷോ

September 28, 2026
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ

September 28, 2026
യജമാനന് കീഴിൽ കാവൽ കിടക്കുന്ന നായയെപ്പോലെയാണ് യുവ മോർച്ച, യജമാന സ്നേഹമാകാം, യജമാനൻ നൽകുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി ഒരു യുവജന പ്രസ്ഥാനം ഇങ്ങനെ തരംതാണ് പ്രവർത്തിക്കരുത്… അമിത്ഷായെ എന്നല്ല, നിങ്ങളുടെ വിശ്വഗുരു കേരളത്തിൽ വന്നാലും കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ ഞങ്ങൾ അത് ചെയ്തിരിക്കും- ബിനു ചുള്ളിയിൽ

യജമാനന് കീഴിൽ കാവൽ കിടക്കുന്ന നായയെപ്പോലെയാണ് യുവ മോർച്ച, യജമാന സ്നേഹമാകാം, യജമാനൻ നൽകുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി ഒരു യുവജന പ്രസ്ഥാനം ഇങ്ങനെ തരംതാണ് പ്രവർത്തിക്കരുത്… അമിത്ഷായെ എന്നല്ല, നിങ്ങളുടെ വിശ്വഗുരു കേരളത്തിൽ വന്നാലും കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ ഞങ്ങൾ അത് ചെയ്തിരിക്കും- ബിനു ചുള്ളിയിൽ

September 28, 2026
30 പെട്രോൾ അടിക്കണമെന്ന് മൂന്നം​ഗ സംഘം, പറ്റില്ല, ഏറ്റവും കുറഞ്ഞ തുക 50 രൂപയാണെന്ന് പമ്പ് ജീവനക്കാരൻ!! ജോലി കഴിഞ്ഞ് ഇറങ്ങുന്നത് കാത്തിരുന്ന സം​ഘം ജീവനക്കാരനെ വെട്ടിവീഴ്ത്തി

30 പെട്രോൾ അടിക്കണമെന്ന് മൂന്നം​ഗ സംഘം, പറ്റില്ല, ഏറ്റവും കുറഞ്ഞ തുക 50 രൂപയാണെന്ന് പമ്പ് ജീവനക്കാരൻ!! ജോലി കഴിഞ്ഞ് ഇറങ്ങുന്നത് കാത്തിരുന്ന സം​ഘം ജീവനക്കാരനെ വെട്ടിവീഴ്ത്തി

September 28, 2026

തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ജനീഷ് ആവശ്യപ്പെട്ടു. അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാർക്ക് നേരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പ്രതിഷേധ വീഡിയോ സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരം റിപ്പോർട്ടുകൾ തള്ളിയാണ് ജനീഷ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.

പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ തന്നെ വിമർശിക്കുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും ജനീഷ് പരിഹസിച്ചു. കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി എത്തിയതും മടങ്ങിയതും അറിയാതെ ഉറക്കത്തിലായിരുന്നുവെന്നത് പരിഹാസ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags: amit shahamit shah kerala visitamit shah protestblack flag protesto j janeeshoj janeeshsocial media postYOUTH CONGRESSyouth congress protest
SendShareTweetShare

Pathram Desk 7

Next Post
“ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ… ഞങ്ങൾ തെരുവിലുണ്ടാകും… നമുക്ക് കാണാം…” വെല്ലുവിളിയുമായി പി എം ആർഷോ

ലെ ഓജെ : തൂക്കി പൂക്കീ തൂക്കി... അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ... സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രിയെ ട്രോളി ആർഷോ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.