Pathram Online
  • Home
  • NEWS
    314745

    സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ 15കാരന് കിട്ടിയ ആന്റിബയോട്ടിക് മരുന്ന് കാലാവധി കഴിഞ്ഞത്; തിരിച്ചറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്; കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

    314740

    ‘കാശിക്ക് പോകുന്നു’ എന്നെഴുതി വച്ച് വീടുവിട്ടുപോയ ശിവസൂര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല; കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല; സിസിടിവികളിലൊന്നും കുട്ടിയുടെ ദൃശ്യം ഇല്ല; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം

    314736

    അമ്മ മക്കളെ ഊട്ടിയത് ‘കൊലച്ചോർ’!! കൊല്ലപ്പെട്ട ഏറ്റവും ഇളയ കുഞ്ഞിനു പ്രായം വെറും രണ്ടര മാത്രം, ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി മൂന്ന് മക്കളെ കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

    314734

    നാളെ ഒരു ദിവസം കൂടി നോക്കും, രാജിയില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് തിരികൊളുത്തും…ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, പ്രതിഷേധത്തിന് തുടക്കം കുറിക്കുക മുംബൈയിൽ നിന്ന്

    314731

    ഇതൊക്കെ നിങ്ങൾ ഷോൺ ജോർജിനോട് പോയി ചോദിക്ക്, എനിക്ക് ഒന്നും അറിയില്ല. കണ്ടിട്ടില്ലാത്ത രേഖയെ കുറിച്ച് എനിക്ക് എങ്ങനെ പറയാൻ പറ്റും? രാജീവ് ചന്ദ്രശേഖര്‍ ഉത്തരം പറയട്ടെ, പൊട്ടിത്തെറിച്ച് വി മുരളീധരന്‍

  • CINEMA
    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

    314594

    “സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

    314570

    രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്

    314563

    പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തകേയ; ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും നടൻ തന്നെ; നിർമ്മാണം കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

    314359

    ‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

  • CRIME
  • SPORTS
    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

  • BUSINESS
    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 8
September 25, 2026
A A
“ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും”,  സഭ തുടങ്ങുമ്പോള്‍ കാണാം, ഇത്രയും നാള്‍ യുഡിഎഫും എല്‍ഡിഎഫും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു, ഇനി അത് നടക്കില്ല- വി മുരളീധരന്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടിക പുറത്തുവിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ. രേഖയിൽ മുരളീധരന്റെ പേര് ഉൾപ്പെട്ടതാണ് പാർട്ടിയിൽ ഭിന്നതക്കിടയാക്കിയത്. ഷോൺ ജോർജ് പുറത്തുവിട്ട രേഖകളെ കുറിച്ച് തനിക്കറിവില്ലെന്നും അതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെന്നും മുരളീധരൻ പറഞ്ഞു. ​അതുസംബന്ധിച്ച ചോദ്യങ്ങൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതൊക്കെ-നിങ്ങൾ-ഷോൺ-ജോർജി‘ഷോൺ ജോർജ് രേഖ എന്തിനാ പുറത്തുവിട്ടത്? ഷോൺ ജോർജിന്റെ ഉദ്ദേശ്യം എന്തായിരുന്നു? ഇതൊക്കെ നിങ്ങൾ ഷോൺ ജോർജിനോട് ചോദിക്ക്. ആ ചോദ്യത്തിന്, ആ രേഖയെ കുറിച്ച് എനിക്ക് ഒരു അറിവുമില്ല. എനിക്ക് ഷോൺ ജോർജിന്റെ രേഖയെ കുറിച്ച് എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. ആ രേഖയുടെ ആധികാരികതയെ കുറിച്ചും ഞാൻ ഒന്നും പറയില്ല. കാരണം ഞാൻ ആ രേഖ കണ്ടിട്ടില്ല. കണ്ടിട്ടില്ലാത്ത രേഖയെ കുറിച്ച് എനിക്ക് എങ്ങനെ പറയാൻ പറ്റും? സംസ്ഥാന വൈസ് പ്രസിഡന്റിനെ കുറിച്ചുള്ള ചോദ്യം ചോദിക്കേണ്ടത് പ്രസിഡന്റിനോടാണ്. വൈസ് പ്രസിഡന്റിനോട് ചോദ്യം ചോദിക്കാൻ മുൻ കേന്ദ്ര മന്ത്രിക്കും മുൻ ദേശീയ നിർവാഹ സമിതി അംഗത്തിനും അധികാരമില്ല’ -അദ്ദേഹം പറഞ്ഞു.

ഷോണിനെതിരായ വി. മുരളീധരന്റെ പരസ്യമായ രോഷപ്രകടനത്തിലൂടെ ബി.ജെ.പിക്കുള്ളിലെ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. ഷോൺ ജോർജ് ഈ രേഖ പുറത്തുവിട്ടതുവഴി തന്റെ പേര് അതിലേക്ക് വലിച്ചിട്ടതിലുള്ള അതൃപ്തിയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

Related Post

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ 15കാരന് കിട്ടിയ ആന്റിബയോട്ടിക് മരുന്ന് കാലാവധി കഴിഞ്ഞത്; തിരിച്ചറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്;  കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ 15കാരന് കിട്ടിയ ആന്റിബയോട്ടിക് മരുന്ന് കാലാവധി കഴിഞ്ഞത്; തിരിച്ചറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്; കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

September 25, 2026
‘കാശിക്ക് പോകുന്നു’ എന്നെഴുതി വച്ച് വീടുവിട്ടുപോയ ശിവസൂര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല; കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല; സിസിടിവികളിലൊന്നും കുട്ടിയുടെ ദൃശ്യം ഇല്ല;  ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം

‘കാശിക്ക് പോകുന്നു’ എന്നെഴുതി വച്ച് വീടുവിട്ടുപോയ ശിവസൂര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല; കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല; സിസിടിവികളിലൊന്നും കുട്ടിയുടെ ദൃശ്യം ഇല്ല; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം

September 25, 2026
അമ്മ മക്കളെ ഊട്ടിയത് ‘കൊലച്ചോർ’!! കൊല്ലപ്പെട്ട ഏറ്റവും ഇളയ കുഞ്ഞിനു പ്രായം വെറും രണ്ടര മാത്രം, ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി മൂന്ന് മക്കളെ കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

അമ്മ മക്കളെ ഊട്ടിയത് ‘കൊലച്ചോർ’!! കൊല്ലപ്പെട്ട ഏറ്റവും ഇളയ കുഞ്ഞിനു പ്രായം വെറും രണ്ടര മാത്രം, ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി മൂന്ന് മക്കളെ കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

September 25, 2026
‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി

നാളെ ഒരു ദിവസം കൂടി നോക്കും, രാജിയില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് തിരികൊളുത്തും…ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, പ്രതിഷേധത്തിന് തുടക്കം കുറിക്കുക മുംബൈയിൽ നിന്ന്

September 25, 2026

സംസ്ഥാന പ്രസിഡന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഷോൺ ജോർജ് അങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തുമോ എന്നതാണ് മുരളീധര പക്ഷത്തിന്റെ വിമർശനം. അതിനാലാണ് ഷോൺ പത്രസമ്മേളനം നടത്തി പരസ്യപ്പെടുത്തിയ രേഖയുടെ ആധികാരികതയിൽ ​മുരളീധരൻ സംശയം പ്രകടിപ്പിച്ചത്.

Tags: v muraleedharan
SendShareTweetShare

Pathram Desk 8

Next Post
‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി

നാളെ ഒരു ദിവസം കൂടി നോക്കും, രാജിയില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് തിരികൊളുത്തും...ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി, പ്രതിഷേധത്തിന് തുടക്കം കുറിക്കുക മുംബൈയിൽ നിന്ന്

അമ്മ മക്കളെ ഊട്ടിയത് ‘കൊലച്ചോർ’!! കൊല്ലപ്പെട്ട ഏറ്റവും ഇളയ കുഞ്ഞിനു പ്രായം വെറും രണ്ടര മാത്രം, ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി മൂന്ന് മക്കളെ കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

അമ്മ മക്കളെ ഊട്ടിയത് 'കൊലച്ചോർ'!! കൊല്ലപ്പെട്ട ഏറ്റവും ഇളയ കുഞ്ഞിനു പ്രായം വെറും രണ്ടര മാത്രം, ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി മൂന്ന് മക്കളെ കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.