Pathram Online
  • Home
  • NEWS
    314375

    വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

    314370

    പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത്

    314367

    വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

    314364

    ബിഹാറിൽ പത്താംക്ലാസുകാരിയെ പരസ്യമായി ഉപദ്രവിച്ച കേസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്, അഞ്ച് പേർ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തെ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു- പോലീസ്

    314359

    ‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

  • CINEMA

    314344

    വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം, അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ

    314333

    ‘വഞ്ചിച്ചത് രാധ; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം

    314243

    ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരി​ഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ്

    314227

    ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ

  • CRIME
  • SPORTS
    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

    314026

    വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

  • BUSINESS
    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
September 22, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

സംവിധായകൻ സനൽ കുമാർ ശശിധരൻ നടി മഞ്ജു വാരിയർക്കെതിരെ നടത്തുന്ന വിവാദ പരാമർശങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിലും രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന. സനൽ കുമാറിന്റെ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിച്ചു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കുകയും വേട്ടയാടുകയും ചെയ്യാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. മഞ്ജു വാരിയർ ‘അമ്മ’യിലെ ലൈഫ് അംഗമായിരുന്നിട്ടും വിഷയത്തിൽ സംഘടന പുലർത്തുന്ന മൗനത്തെയും നിഷ്ക്രിയത്വത്തെയും ഉഷ രൂക്ഷമായി ചോദ്യം ചെയ്തു. നേരത്തെ അതിജീവിതയുടെ വിഷയം ഉയർന്നപ്പോഴും സംഘടനയിലെ മറ്റ് ഭാരവാഹികൾക്കെതിരെ പരാതികൾ വന്നപ്പോഴും സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയ അവർ, സ്ത്രീപക്ഷ ഭരണസമിതി എന്ന നിലയിൽ പ്രവർത്തിക്കുന്ന ‘അമ്മ’ അംഗങ്ങളായ സ്ത്രീകളുടെ സംരക്ഷണത്തിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.

പ്രതിസന്ധി ഘട്ടത്തിൽ സഹപ്രവർത്തകയ്ക്ക് പരസ്യ പിന്തുണ നൽകാനും പ്രതികരിക്കാനും തയ്യാറാകാത്ത ‘അമ്മ’ നേതൃത്വത്തിനെതിരെയും ഉഷ വിമർശനം ഉന്നയിച്ചു. മഞ്ജു വാരിയർക്കൊപ്പം സംഘടനയിലെ അംഗങ്ങൾ നിലകൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയും പൊലീസും അടിയന്തരമായി ഇടപെട്ട് സനൽ കുമാർ ശശിധരനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഉഷ ആവശ്യപ്പെട്ടു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘‘സംവിധായകൻ സനൽ കുമാർ ശശിധരൻ കുറെ വർഷങ്ങളായി നടി മഞ്ജു വാര്യരെ കരിവാരി തേച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത് തുടങ്ങിയിട്ട്. ആദ്യമൊക്കെ പോസ്റ്റ് എഴുതിയിരുന്ന ആൾ, ഇപ്പൊ സെക്രട്ടറിയേറ്റിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുകയാണ്. ഇയാളുടെ പിന്നിൽ ആരോ ഉള്ളതുപോലെയാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഇയാൾക്ക് ആരോ പണം നൽകുന്നുണ്ട്, അത് മേടിച്ചിട്ടാണ്
ഇയാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംശയിക്കുന്നു. വെറുതെ ഇങ്ങനെ ഒരാൾ ഇറങ്ങി പുറപ്പെടില്ല. അന്തസായി ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അവഹേളിക്കുക, മര്യാദയ്ക്ക് ജീവിക്കാൻ സമ്മതിക്കാതിരിക്കുക എന്നുള്ളത് തന്നെയാണ് ഇയാളുടെ ലക്ഷ്യം. പണ്ടൊക്കെ നമ്മൾ ഗൂഗിളിലോ സോഷ്യൽ മീഡിയയിലോ സെർച്ച് ചെയ്യുമ്പോഴത്തേക്ക് മഞ്ജു വാരിയർ എന്ന് അടിച്ചാൽ ലേഡി സൂപ്പർ സ്റ്റാർ എന്നും, തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നു, രജനികാന്തിന്റെയും മോഹൻലാലിന്റെയും കൂടെ അഭിനയിക്കുന്നു എന്നൊക്കെയാ വരുന്നത്. എന്നാൽ ഇപ്പൊ വരുന്നത് എന്താണ്? അവരുടെ പേരിൽ സനൽ കുമാർ ശശിധരൻ എന്നയാൾ സെക്രട്ടേറിയറ്റിന്റെ നടയിൽ പോയി കിടക്കുന്നു എന്നാണു വരുന്നത്.

Related Post

വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

September 22, 2026
ആദ്യം കുടുംബത്ത് കയറി തല്ലിപ്പിച്ചു… പാർട്ടി സസ്പെൻഡ് ചെയ്തിട്ടും കൂടെകൂട്ടണമെന്ന് വാശി, രമ്യ ഹരിദാസിന്റെ ലക്ഷ്യം എന്ത്? എംഎൽഎ കത്ത് സ്പീക്കർക്ക് നൽകിയത് തമ്മിൽ തല്ല് നടന്ന ദിവസത്തെ തീയതിയിൽ!! കത്ത് മടക്കിയതോടെ നിയമസഭാ സെക്രട്ടറിക്ക് നൽകിയേക്കും- കടുത്ത അതൃപ്തിയിൽ പ്രാദേശിക നേതാക്കൾ

പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത്

September 22, 2026
വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

September 22, 2026
ബിഹാറിൽ പത്താംക്ലാസുകാരിയെ പരസ്യമായി ഉപദ്രവിച്ച കേസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്, അഞ്ച് പേർ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തെ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു- പോലീസ്

ബിഹാറിൽ പത്താംക്ലാസുകാരിയെ പരസ്യമായി ഉപദ്രവിച്ച കേസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്, അഞ്ച് പേർ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തെ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു- പോലീസ്

September 22, 2026

അവർക്ക് ഇയാളോട് പ്രണയം ആണെന്ന് വരുത്തി തീർക്കാൻ നോക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, ഇയാളെ ചതിച്ചുവെന്ന് പറഞ്ഞ് ഒരു തമിഴത്തിയുമായിട്ടുള്ള വോയിസ് ക്ലിപ്പ് പുറത്തുവിട്ടാൽ ജനങ്ങളൊക്കെ മണ്ടന്മാരാണോ? മലയാളികളെയൊക്കെ പറ്റിക്കാമെന്നാണ് വിചാരിച്ചിരിക്കുന്നത്? ആ വോയിസ് കേട്ടാൽ അറിയാം കാര്യങ്ങൾ. ഇതിൽ മഞ്ജു മിണ്ടാതിരിക്കുന്നത് അവർക്ക് ഇയാളെ ഭയമുള്ളതുകൊണ്ടാണ്, അല്ലാതെ അവര്‍ ഒരു തോക്കിന്റെ മുമ്പിലും പേടിച്ചു നിൽക്കുന്ന ആളല്ല. നേരിട്ട് ചെന്ന് കഴിഞ്ഞാൽ ഇയാൾ എന്തെങ്കിലും ഉപദ്രവിച്ചാലോ എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇയാൾക്ക് അങ്ങോട്ട് പ്രണയം ഉണ്ടായിരിക്കും. അവർ ചെയ്ത ഏക തെറ്റ്, ഇയാളുടെ സിനിമയിൽ അഭിനയിക്കാൻ പോയത് തന്നെയാണ്. പിന്നെ ഇയാളുടെ കഴിവിലവർക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. കാശ് മുടക്കി അവര് പാർട്ണർഷിപ്പും കൂടെ എടുത്തുപോയി എന്നുള്ളതാണ് അവര്‍ ചെയ്ത തെറ്റ്.

നമുക്കിപ്പോ നല്ല സംവിധായകരോട്, നല്ല റൈറ്റേഴ്സിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. അതൊക്കെ പ്രണയം ആണെന്ന് പറയാൻ പറ്റുമോ? കഴിവുള്ള സംവിധായകൻ നല്ല കഥാപാത്രങ്ങൾ തരുന്നത് കാണുമ്പോൾ ഒരു അടുപ്പം തോന്നും. അതുകൊണ്ടാണല്ലോ അവര്‍ കാശ് മുടക്കിയത്. എത്രയോ വലിയ സംവിധായകർ ഇവിടെയുണ്ട്, ആളുടെ കഴിവ് കണ്ട് ആ പടം എടുക്കാൻ പണം നൽകി സഹായിച്ചു. അങ്ങനെയൊരു തെറ്റ് മാത്രേ ചെയ്തിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. സ്വാഭാവികമായി ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാം, അത് പ്രണയമാകാം. അത് അയാളുടെ ഇഷ്ടമാണ്. എന്നാൽ അത് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ, എന്താ ഇതിങ്ങനെ നാണം കെട്ടു നടക്കുന്നത്? അതിനൊക്കെ ഒരു പരിധിയുണ്ട്. അയാളെ നാറ്റിക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. ഇതെന്ത് നിരാഹാരം സമരം?

ഞാൻ നമ്മുടെ നടിമാരുടെ പെൺമക്കൾ ഗ്രൂപ്പിൽ ഒരു വോയിസ് ഇട്ടിട്ടുണ്ടായിരുന്നു. മഞ്ജു വാരിയർ തയാറാണെങ്കിൽ ഞങ്ങളെല്ലാവരും കൂടെ പോകാൻ തയാറാണ്. ‘അമ്മ’ സംഘടന ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണ്. ഭരണപക്ഷം എവിടെ. അതിജീവിതയുടെ വിഷയം വന്നപ്പോഴത്തേക്കും ആണുങ്ങൾ ഭരിക്കുന്നത് കൊണ്ട് അവര്‍ കുറ്റാരോപിതന്റെ കൂടെ നിന്നു, ഇടപെട്ടില്ല എന്ന് പറഞ്ഞു. സ്ത്രീപക്ഷ കമ്മിറ്റി എന്നിട്ട് എന്താണ് ചെയ്യുന്നത്? ഒരു ഭാരവാഹിയായ അൻസിബയുടെ പേരിൽ ഒരു പരാതി വന്നപ്പോ കോടതി കേറി ഇറങ്ങുകയല്ലാതെ ഇവർക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റുന്നില്ല.

ഇന്നിപ്പോൾ ലൈഫ് മെമ്പറായ മഞ്ജു വാരിയർക്കെതിരെ ഇത്രയും വലിയൊരു ആരോപണം വന്നിട്ട് ഇത്ര നാളായി, ഇവര്‍ കമാ എന്നൊരു അക്ഷരം മിണ്ടിയിട്ടുണ്ടോ? ഞങ്ങൾ പാവയായി ഇരിക്കില്ല എന്നാണല്ലോ പ്രസിഡന്റ് പറഞ്ഞത്, ഇപ്പൊ ആരുടെ പാവയായാണ് മിണ്ടാതിരിക്കുന്നത്? ആരെങ്കിലും പറഞ്ഞിട്ടാണോ മിണ്ടാതിരിക്കുന്നത്? എന്തുകൊണ്ട് ഇവര്‍ പ്രതികരിക്കുന്നില്ല? ഞാൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ മറ്റ് അംഗങ്ങളെയൊക്കെ കൂട്ടി അങ്ങോട്ട് ചെന്ന് ഇയാളുടെ ബാനറും വലിച്ചുകീറി, കസേരയും ചവിട്ടിയൊടിച്ച് ഇയാളെ ചൂലു കൊണ്ട് അടിച്ചിട്ട് ഓടിച്ചേനെ. മേലാൽ അവിടെ വന്നിരിക്കരുത് എന്ന് പറഞ്ഞേനെ. കൂടെയുള്ള നമ്മൾ സഹപ്രവർത്തകയെ സപ്പോർട്ട് ചെയ്യണ്ടേ? രണ്ട് നല്ല വാക്ക് സംസാരിക്കണ്ടേ? ഞങ്ങൾ മഞ്ജു വാരിയരുടെ കൂടെയാണെന്ന് പറയണ്ടേ?

മഞ്ജു തയാറാണെങ്കിൽ ഞങ്ങളെല്ലാവരും കൂടെയുണ്ട്. ‘അമ്മ’ ഭാരവാഹികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘അമ്മ’യിലെ മറ്റ് അംഗങ്ങളായ ഞങ്ങളിൽ ചിലർ മഞ്ജുവിനു വേണ്ടി ഏത് അറ്റം വരെയും കൂടെപ്പോകാനും പ്രതികരിക്കാനും തയാറാണ്. ഇതിന്റെ പിന്നിലൊരു വലിയ ഗൂഢാലോചന ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഈ സനൽ കുമാർ ശശിധരൻ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പോകുന്നില്ല. ഇത്രയും കഴിവുള്ള ഒരു സംവിധായകൻ ആ ജോലിയിൽ പോലും ശ്രദ്ധിക്കാതെ ഇങ്ങനെയൊക്കെ കാണിക്കണമെങ്കിൽ മഞ്ജുവിനെ നാറ്റിക്കുക, ആവശ്യമില്ലാത്ത ചർച്ചകൾ ഉണ്ടാക്കുക എന്ന വലിയൊരു ഗൂഢ ലക്ഷ്യമുണ്ട്.

മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ച് വിജയിച്ചു കാണിച്ചു കൊടുത്ത ഒരു സ്ത്രീയാണ് മഞ്ജു. അങ്ങനെയുള്ള ഒരു സ്ത്രീയെ എന്തിനാ മോശക്കാരിയാക്കുന്നത്? മഞ്ജുവിന് ശത്രുക്കൾ ഉണ്ട്, അതിൽ ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്. എപ്പോഴും ഒരാളിലേക്കാണ് എല്ലാവരും ഫോക്കസ് ചെയ്യുന്നത്, ആ ആള്‍ ആരാണെന്ന് ഞാൻ പറയുന്നില്ല. മഞ്ജു ഇങ്ങനെ സുഖിച്ച് ജീവിക്കേണ്ട എന്ന് വിചാരിക്കുന്ന ശത്രുക്കളുണ്ടാകാം. ആത്മാഭിമാനമില്ലേ ഇയാൾക്ക് ഇങ്ങനെ നാണംകെട്ടു നിൽക്കാൻ?

മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്. ഇയാളെ അറസ്റ്റ് ചെയ്യണം, റിമാൻഡിൽ വിടണം. പുല്ലുപോലെ ജാമ്യമെടുത്ത് ഒന്നും പോകാൻ സമ്മതിക്കരുത്. പൊലീസ് സ്റ്റേഷനിൽ വച്ച് നല്ല പിട കൊടുക്കണം, പൊലീസുകാർ അങ്ങനെ തന്നെ ചെയ്യണം. സ്ത്രീപക്ഷം എന്ന് എല്ലാവരും വാതോരാതെ പറയുന്നുണ്ടെങ്കിലും സ്ത്രീകൾക്കൊരു വിഷയം വരുമ്പോൾ ഭരണകൂടമോ പൊലീസോ ഒന്നും കാണാത്തത് പോലെ നടക്കരുത്. ഒരുത്തന് എന്തുമാവാം എന്നുള്ള അവസ്ഥയാണോ ഇവിടെ? ഇതെന്താ വെള്ളരിക്കാ പട്ടണമോ?”

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കു ഒന്നും ഭയക്കാനില്ല, പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടും!! അന്വേഷണം പ്രഖ്യാപിച്ചത് പൊതുസമൂഹം ചർച്ച ചെയ്യും- മുഹമ്മദ് റിയാസ്

Tags: amma associationmalayalam cinemamanju warrierSanal Kumar Sasidharanusha-haseena
SendShareTweetShare

Pathram Desk 7

Next Post
ബിഹാറിൽ പത്താംക്ലാസുകാരിയെ പരസ്യമായി ഉപദ്രവിച്ച കേസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്, അഞ്ച് പേർ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തെ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു- പോലീസ്

ബിഹാറിൽ പത്താംക്ലാസുകാരിയെ പരസ്യമായി ഉപദ്രവിച്ച കേസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്, അഞ്ച് പേർ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തെ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു- പോലീസ്

വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ അപകടം, തിളച്ച സാമ്പാറുമായി പോകുന്നതിനിടെ കാൽ വഴുതി, 46 കാരി മുഖം കുത്തിവീണത് പാത്രത്തിനകത്തേക്ക്, ദാരുണാന്ത്യം- VIDEO

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.