Pathram Online
  • Home
  • NEWS
    313776

    ഇനി വീണ്ടും പഴയപടി എഴുതാനും വായിക്കാനും അറിയാത്തവർക്ക് പ്ലസ് പ്രവേശനമോ?… 8, 9, 10 ക്ലാസുകളിലെ മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്, ഒഴിവാക്കിയത് പഠന നിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബെഞ്ച് മാർക്ക്

    313773

    10 വർഷം മുമ്പ് കണ്ണൂർ കോട്ട കാണാനിറങ്ങിയ 19കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല ; മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകി പിതാവ്

    313769

    പമ്പയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി, ഇരുന്നത് ന​ദിയിലെ കൂർത്ത കമ്പിയിൽ, ഡ്രൈവരുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി, മുറിവ് തുന്നിക്കെട്ടാനാവുന്നില്ല, തമിഴ്നാട് സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

    313766

    കാലിത്തീറ്റ എന്ന വ്യാജേന ലോറികളിലെത്തിക്കും, പിന്നീട് ഗോഡൗണില്‍ സൂക്ഷിക്കും, പെരുമ്പാവൂരില്‍ 26.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി, പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം

    313763

    ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ 300 രൂപയുടെ വസ്ത്രം തിരിച്ചയയ്ക്കാന്‍ ചെലവായത് 5.78 ലക്ഷം രൂപ, 54കാരന്റെ പരാതിയില്‍ കേസ്

  • CINEMA
    313677

    പെരുമാറ്റം അതിരവിട്ടു, ഇത് അഹങ്കാരമാണ്!!! ഗണേശോത്സവത്തിനിടെ ആരാധകന്റെ കാലില്‍ കാര്‍ കയറ്റി, സ്വന്തം ഡ്രെവറെ തല്ലി സല്‍മാന്‍ ഖാന്‍, നടനെതിരെ വിമര്‍ശനം

    313475

    സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം കേട്ടുകേഴ്‌വി ഇല്ലാത്തതാണ്, അയാളുടെ കളികളെല്ലാം പരിധിയും വിടുകയാണ്, മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ ഇയാള്‍ പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാര്‍വതി

    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

  • CRIME
  • SPORTS
    313754

    ആകെ പൊല്ലാപ്പ്; മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ഭീഷണി; ഏഷ്യൻ ഗെയിംസ് താരങ്ങളെ ഒഴിപ്പിക്കാൻ സന്നദ്ധമെന്ന് ജപ്പാൻ; ക്രൂയിസ് കപ്പലും മാറ്റിയേക്കും; താമസ സൗകര്യങ്ങളുടെ കാര്യത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ മറ്റൊരു പ്രതിസന്ധി

    313611

    മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്‌ട്രേലിയൻ ഹൈറോക്‌സ് അത്‌ലറ്റ് ജോവാനാ വിയറ്റ്‌റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘

    313542

    തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്​ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ

    313536

    നാവിൽ ഏതു ​ഗുളികൻ കേറിയ നേരത്താണോ ബോളിങ് തെരഞ്ഞെടുത്തെന്ന് പരിതപിച്ച് അഫ്ഗാൻ നായകൻ… അരുൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ ജെറ്റ് കണക്കെ തലങ്ങും വിലങ്ങും സിക്സറുകൾ പായിച്ച് അഭിഷേക്, 34 പന്തിൽ 108 (11 സിക്സ്, 9 ഫോർ), തുടർച്ചയായ രണ്ടാം അർദ്ധശതകവുമായി സഞ്ജു- അഫ്​ഗാനിസ്ഥാന് 222 റൺസ് വിജയലക്ഷ്യം

    313489

    കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം

  • BUSINESS
    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മണിമലയിൽ യുവാവിനെ തലകീഴായി നിലത്തടിച്ച് കൊലപ്പെടുത്തി; തലയോട്ടി തകർന്ന് അസ്ഥി ഉള്ളിലേക്ക് കയറി; ‘അമ്മയെ ആക്രമിച്ചു’ എന്നാരോപിച്ച് ആക്രമണം, സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

by Pathram Desk 7
September 19, 2026
A A
മണിമലയിൽ  യുവാവിനെ തലകീഴായി നിലത്തടിച്ച് കൊലപ്പെടുത്തി; തലയോട്ടി തകർന്ന് അസ്ഥി ഉള്ളിലേക്ക് കയറി; ‘അമ്മയെ ആക്രമിച്ചു’ എന്നാരോപിച്ച് ആക്രമണം, സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോട്ടയം: എരുമേലി എസ്റ്റേറ്റ് സ്വദേശി വൈക്കുന്നേൽ വീട്ടിൽ ഷിബുഖാനെ (48) കൊലപ്പെടുത്തിയ കേസിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മണിമല അഞ്ചാം വാർഡ് പഞ്ചായത്തംഗം ജോജി ജോൺ (ജോപ്പൻ-43), നിഖിൽ അയ്യപ്പൻ (25), ഷൈബിൻ സാം (26), അമൽ രാജ് (19), ജോബിൻ രാജൻ (28), കിരൺ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കറിക്കാട്ടൂർ അമ്പാട്ടുനഗറിന് സമീപത്തെ റബർത്തോട്ടത്തിൽ 16ന് രാവിലെ 11ഓടെയാണ് ഷിബുഖാനെ പ്രദേശവാസികൾ മരിച്ചനിലയിൽ കണ്ടെത്തിയത്.

പൊലീസ് പറയുന്നതനുസരിച്ച്, 15ന് വൈകിട്ട് ജോജി ജോണിന്റെ പിതാവും ഷിബുഖാനും സുഹൃത്ത് കുഞ്ഞുമോനും ചേർന്ന് ജോജിയുടെ വീടിന് സമീപത്തെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ ജോജിയോട്, ഷിബുഖാനും കുഞ്ഞുമോനും തന്നെ ആക്രമിച്ചെന്ന് അമ്മ പറയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ജോജി സുഹൃത്തുക്കളായ മറ്റു പ്രതികളെയും കൂട്ടിയെത്തി ഇരുവരെയും ആക്രമിച്ചു.

ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷിബുഖാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതികൾ അതിക്രൂരമായാണ് ഷിബുഖാനെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജോജി ജോണും മറ്റുള്ളവരും ചേർന്ന് ഷിബുഖാനെ തലകീഴായി നിലത്തടിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. തലയോട്ടി തകർന്ന് അസ്ഥി ഉള്ളിലേക്ക് തള്ളിക്കയറിയ നിലയിലായിരുന്നു. ദേഹമാസകലം പരുക്കേറ്റ പാടുകളുമുണ്ടായിരുന്നു.

Related Post

ഇനി വീണ്ടും പഴയപടി എഴുതാനും വായിക്കാനും അറിയാത്തവർക്ക് പ്ലസ് പ്രവേശനമോ?… 8, 9, 10 ക്ലാസുകളിലെ മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്, ഒഴിവാക്കിയത് പഠന നിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബെഞ്ച് മാർക്ക്

ഇനി വീണ്ടും പഴയപടി എഴുതാനും വായിക്കാനും അറിയാത്തവർക്ക് പ്ലസ് പ്രവേശനമോ?… 8, 9, 10 ക്ലാസുകളിലെ മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്, ഒഴിവാക്കിയത് പഠന നിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബെഞ്ച് മാർക്ക്

September 19, 2026
10 വർഷം മുമ്പ് കണ്ണൂർ കോട്ട കാണാനിറങ്ങിയ 19കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല ; മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകി പിതാവ്

10 വർഷം മുമ്പ് കണ്ണൂർ കോട്ട കാണാനിറങ്ങിയ 19കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല ; മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകി പിതാവ്

September 19, 2026
പമ്പയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി, ഇരുന്നത് ന​ദിയിലെ കൂർത്ത കമ്പിയിൽ, ഡ്രൈവരുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി, മുറിവ് തുന്നിക്കെട്ടാനാവുന്നില്ല, തമിഴ്നാട് സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പമ്പയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി, ഇരുന്നത് ന​ദിയിലെ കൂർത്ത കമ്പിയിൽ, ഡ്രൈവരുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി, മുറിവ് തുന്നിക്കെട്ടാനാവുന്നില്ല, തമിഴ്നാട് സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

September 19, 2026
കാലിത്തീറ്റ എന്ന വ്യാജേന ലോറികളിലെത്തിക്കും, പിന്നീട് ഗോഡൗണില്‍ സൂക്ഷിക്കും, പെരുമ്പാവൂരില്‍ 26.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി, പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം

കാലിത്തീറ്റ എന്ന വ്യാജേന ലോറികളിലെത്തിക്കും, പിന്നീട് ഗോഡൗണില്‍ സൂക്ഷിക്കും, പെരുമ്പാവൂരില്‍ 26.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി, പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം

September 19, 2026

സംഭവം കണ്ട് ഭയന്നാണ് ഒപ്പമുണ്ടായിരുന്ന കുഞ്ഞുമോൻ ഓടിപ്പോയതെന്നാണ് വിവരം. റബർത്തോട്ടത്തിനുള്ളിൽ ഒളിച്ചിരുന്ന ഇയാൾ രണ്ട് ദിവസത്തിന് ശേഷമാണ് രാത്രിയിൽ വീട്ടിലെത്തിയത്. തുടർന്ന് മണിമല പൊലീസ് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

അടുത്തടുത്തായി നിരവധി വീടുകളുള്ള പ്രദേശത്താണ് സംഭവം. പ്രതികളെല്ലാവരും പരസ്പരം അടുത്ത വീടുകളിൽ താമസിക്കുന്നവരും ദീർഘകാലമായി സുഹൃത്തുക്കളുമാണ്. ജോജിയുടെ അമ്മയെ ഷിബുഖാനും കുഞ്ഞുമോനും ആക്രമിച്ചെന്ന വിവരം ലഭിച്ചതോടെ പ്രതികൾ വേഗത്തിൽ ഒത്തുചേർന്നാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല മർദനമെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവം നടക്കുമ്പോൾ കുഞ്ഞുമോന്റെ ഭാര്യാമാതാവും മൂത്ത മകനും സ്ഥലത്തുണ്ടായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘത്തെ തടയാനായില്ലെന്ന് കുഞ്ഞുമോന്റെ ഭാര്യാമാതാവ് ചിന്നമ്മ പറഞ്ഞു.

ബുധനാഴ്ച രാവിലെയും കുഞ്ഞുമോൻ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ചിന്നമ്മ തൊട്ടടുത്ത പുരയിടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിബുഖാനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു. ശ്രീജിത്തിന്റെ നിർദേശപ്രകാരം എരുമേലി ഇൻസ്‌പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. മണിമല എസ്എച്ച്ഒ പ്രദീപ്, എസ്ഐമാരായ ജിബീഷ് ശശികുമാർ, സിജി കുട്ടപ്പൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബോബി ശ്രീജിത്ത്, സെൽവരാജ്, അരുൺ, അനീഷ്, റഫീക്ക്, രഞ്ജിത്ത് നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags: cpm panchayat membererumelikottayammanimala policemurder casepanchayat member arrestedshibukhan murderyouth murder
SendShareTweetShare

Pathram Desk 7

Next Post
‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ 300 രൂപയുടെ വസ്ത്രം തിരിച്ചയയ്ക്കാന്‍ ചെലവായത് 5.78 ലക്ഷം രൂപ, 54കാരന്റെ പരാതിയില്‍ കേസ്

ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ 300 രൂപയുടെ വസ്ത്രം തിരിച്ചയയ്ക്കാന്‍ ചെലവായത് 5.78 ലക്ഷം രൂപ, 54കാരന്റെ പരാതിയില്‍ കേസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.