BREAKING NEWS

ഒരു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മ പൊലീസ് കസ്റ്റഡിയിൽ; കുടുംബപ്രശ്നമെന്ന് പ്രാഥമിക നിഗമനം

· · 1 min read
Share: Copied!

തിരുവനന്തപുരം∙ മലയിൻകീഴ് വിളവൂർക്കലിൽ ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

‘ഇതിലും ഭേദം തിമിരമുള്ളതായിരുന്നു’; ശസ്ത്രക്രിയ ചെയ്തതാ, ​ഗുരുതര പിഴവ് കണ്ണിലെ സ്വാഭാവിക ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയി; ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വയോധികയുടെ കുടുംബം

BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026
BREAKING NEWS
വൃക്കയും കരളും വൃഷണവും വിൽപനയ്ക്ക്; കടം വീട്ടാൻ ശരീരാവയവങ്ങൾ വിൽക്കാൻ ഇറാനികൾ, പരസ്യപ്രളയം, കച്ചവടം ടെലഗ്രാമിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
ഇനി വ്യാജ ആദരാഞ്ജലി പോസ്റ്റുകള്‍ ഉണ്ടാക്കുമ്പോൾ എന്റെ വ്യത്യസ്‌തമായ ഫോട്ടോകൾ ഇടണം, ഇത്തരം പ്രചരണം മൂലം എനിക്ക് രണ്ട് നല്ല സിനിമ കിട്ടി, നന്ദിയുണ്ട്, പരിഹാസവുമായി നടൻ ഹരീഷ് പേരടി
15 Nov 2026