BREAKING NEWS

ട്രെയിനില്‍ സ്ത്രീകളോട് അശ്ലീല ആംഗ്യം കാണിച്ചു, കാസര്‍കോട് ഡിഎഫ്ഒ യെ ചുമതലയിൽ നിന്ന് നീക്കി

· · 1 min read
Share: Copied!

കാസർകോട്: ട്രെയിനിൽ സ്ത്രീകൾക്ക് മുന്നിൽ അശ്ലീല ചേഷ്ടകൾ കാണിച്ചെന്ന കേസിൽ പ്രതിയായതിനെ തുടർന്ന് കാസർകോട് ഡി എഫ് ഒ യെ ചുമതലയിൽ നിന്ന് നീക്കി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന ജോസ് ഗിരിയിലെ ജോസ് മാത്യുവിനെതിരെയാണ് വകുപ്പുതല നടപടി. കണ്ണൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം രാജീവിന് കാസർകോട് ഡി എഫ് ഒ യുടെ അധിക ചുമതല നൽകി.

ജോസ് മാത്യുവിനോട് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുൻപാകെ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഒഖേ എക്സ്പ്രസിൽ വച്ച് സ്ത്രീകൾക്ക് മുന്നിൽ ഇയാൾ ലൈംഗികചേഷ്ടകൾ കാണിച്ചത്.

ഇതേത്തുടർന്ന് പൊയിനാച്ചി സ്വദേശിനി റെയിൽവേ പൊലീസിനെ വിളിച്ചു പരാതി അറിയിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു നോട്ടീസ് നൽകി വിട്ടയച്ചിരുന്നു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026