BREAKING NEWS

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ബോണറ്റിൽനിന്ന് തീയും പുകയും, ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേറ്റു

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ച് ഡ്രൈവർക്ക് പൊള്ളലേറ്റു. പട്ടം സെയ്ന്റ് മേരീസ് സ്‌കൂളിനു സമീപം തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഡ്രൈവർ സുരേഷിന് കൈയ്ക്കാണ് പൊള്ളലേറ്റത്. യാത്രക്കാർക്ക് പരുക്കില്ല.

കിഴക്കേക്കോട്ടയിലേക്കു വരുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്ത് ബോണറ്റിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. സംഭവത്തിൽ ബോണറ്റ് കത്തിനശിച്ചു. സിറ്റി ഡിപ്പോയിലെയായിരുന്നു ബസ്. ചെങ്കൽച്ചൂളയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

ലക്ഷ്യം സ്വർണം തട്ടിയെടുത്ത് ഐ ഫോണും ബൈക്കും വാങ്ങണം… കരുവാറ്റയിൽ വയോധികനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് 13കാരിയായ കൊച്ചുമകൾ, കൊല്ലുന്നത് വീഡിയോ കോളിലൂടെ ലൈവായി കണ്ടുനിന്നു!! ഡീൽ ഏറ്റെടുത്തത് കൊല്ലം സ്വദേശികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ, കൊലപാതക ശേഷം മുളകുപൊടി വിതറി

BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026
BREAKING NEWS
ഡോക്ടറുടെ ഫോണില്‍ 12 യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ, പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡോ. ജോൺസൺ കെ വർ​ഗീസ് ഒളിവില്‍, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ്
07 Nov 2026