BREAKING NEWS

പാലക്കാട് ചിറ്റൂരിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായി, വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ ഇറങ്ങിയതായി വിവരം, കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്ന് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെ (14) ആണ് കാണാതായത്. ഇന്നലെ പുലർച്ചെ കുട്ടി വീട്ടിൽ നിന്നും സൈക്കിളിൽ പോയതായാണ് വിവരം. ‌

അതേസമയം ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പറഞ്ഞു. കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂർ ബോയ്‌സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരീഷ്. വിദ്യാർത്ഥിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

നാദ വിസ്മയത്തിന് വിട ചൊല്ലി കേരളം; മൈസൂരുവിൽ അന്തിമോപചാരമർപ്പിച്ച് മന്ത്രി റോജി എം. ജോൺ; ‘തലമുറകളെ സംഗീതത്തിന്റെ മാന്ത്രികതകൊണ്ട് ബന്ധിപ്പിച്ച അപൂർവ പ്രതിഭ‘

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026