BREAKING NEWS

മാ​വേ​ലി സ്‌​റ്റോ​റി​ൽ ജീ​വ​ന​ക്കാ​രി​യുടെ കാലിൽ പാ​മ്പ് ക​ടി​യേ​റ്റു, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു, കടിച്ച പാമ്പിനെ കണ്ടെത്താൻ തെരച്ചിൽ

· · 1 min read
Share: Copied!

കോ​ഴി​ക്കോ​ട്: അ​രൂ​രി​ൽ മാ​വേ​ലി സ്‌​റ്റോ​റി​ൽ ജീ​വ​ന​ക്കാ​രി​ക്ക് പാ​മ്പിന്റെ ക​ടി​യേ​റ്റു. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി വി ​ടി നി​ഷ​യുടെ കാലിലാ​ണ് പാ​മ്പ് ക​ടി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കടിയേറ്റതിനു പിന്നാലെ നി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഇ​വ​ർ ഒ​ബ്‌​സ​ർ​വേ​ഷ​നി​ലാ​ണെ​ന്നാ​ണ് വി​വ​രം. കു​റ്റ്യാ​ടി ഫോ​റ​സ്റ്റി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്‌​റ്റോ​റി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്. ആ​ർ​ആ​ർ​ടി സം​ഘ​മെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

BREAKING NEWS
ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ആസൂത്രകൻ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡറെ വധിച്ച് ഇസ്രയേൽ
15 Nov 2026
BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026
BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026