BREAKING NEWS

വിവാഹം കഴിഞ്ഞി‌ട്ട് വെറും 10 ദിവസം, ഹണിമൂൺ ആഘോഷിക്കാനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം, മരണം സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്

· · 1 min read
Share: Copied!

കോ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ മ​ല​യാ​ളിയായ നവവരൻ മ​രി​ച്ചു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി എം.​കെ.​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ദ് ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. സ്കൂ​ബ ഡൈ​വിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​ലി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ ഇ​യാ​ളെ ഉടനെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അതേസമയം പ​ത്ത് ദി​വ​സം മു​മ്പാ​യി​രു​ന്നു ഇ​ർ​ഫാ​ൻറെ വി​വാ​ഹം. ഹണിമൂൺ ആഘോഷിക്കാനായി ഭാര്യയ്ക്കൊപ്പം ശ്രീലങ്കയിലെത്തിയതായിരുന്നു യുവാവ്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കും.

വിവാഹത്തിന് താത്പര്യമില്ലെന്ന് സിയ പറഞ്ഞിട്ടില്ല, സൂചന തന്നിരുന്നെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കുമായിരുന്നു, കേതന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതിയുടെ സഹോദരന്‍

BREAKING NEWS
രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, ഉസ്താദിനെതിരെ പോക്സോ കേസ്
11 Nov 2026
BREAKING NEWS
പാര്‍ട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണ, സിപിഐ(എം) രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്, ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്ന്
11 Nov 2026
BREAKING NEWS
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് വെടിയേറ്റു, ആക്രമണം നടത്തിയത് അയൽവാസികളായ സഹോദരൻമാർ
11 Nov 2026
BREAKING NEWS
ആഘോഷം ദുരന്തത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം മലേഷ്യയിലെ റവാങ്ങിലെ തടാകത്തിലെത്തി... പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ എട്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ എറണാകുളം, പേരാമ്പ്ര, കണ്ണൂർ സ്വദേശികളായ മൂന്നു മലയാളികളും
11 Nov 2026