BREAKING NEWS

‘ഞാനല്ലേ ജില്ലയുടെ ചുമതലയുള്ളയാൾ’… തന്റെ പേര് ബാനറിൽ ആദ്യം വച്ചില്ല, പകരം വച്ചത് വ്യവസായമന്ത്രി കീർത്തനയുടെ പേര് …കളക്ടറോട് വേദിയിൽവച്ച് ചൂടായി ടിവികെ വനിത മന്ത്രി, പേരുവച്ചത് പ്രോട്ടോക്കാൾ പ്രകാരം- ഉദ്യേ​ഗസ്ഥർ!! പരിഹസിച്ച് ഡിഎംകെ നേതാക്കൾ

· · 1 min read
Share: Copied!

ചെന്നൈ: ബാനറിൽ ജില്ലയുടെ ചുമതലയുള്ള തന്റെ പേര് രണ്ടാമതായതിനാൽ ജില്ലാ കളക്ടറോട് വേദിയിൽ വച്ച് ചൂടായി തമിഴ്നാട്ടിലെ ടിവികെ വനിത മന്ത്രി. വനിതക്ഷേമ മന്ത്രി കെ ജഗദീശ്വരിയാണ് വേദിയിൽ വച്ച് പ്രതിഷേധിച്ചത്. വ്യവസായമന്ത്രി കീർത്തനയുടെ പേര് ആദ്യവും ജഗദീശ്വരിയുടെ രണ്ടാമതുമാണ് എഴുതിയത്. വിരുദുനഗറിലെ സർക്കാർ പരിപാടിയിലാണ് സംഭവം.

ഇതോടെ ജില്ലയുടെ ചുമതലയുള്ളതിനാൽ തന്റെ പേര് മുകളിൽ വേണമെന്ന് ജഗദീശ്വരി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രോട്ടോക്കോൾ പരിശോധിച്ചാണ് ബാനർ തയാറാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സംഭവം വിവാദമായതോടെ പരിഹാസവുമായി ഡിഎംകെ നേതാക്കൾ രം​ഗത്തെത്തി. മന്ത്രിമാർ തമ്മിൽ നല്ല മത്സരമാണെന്ന് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചു.

20ഓളം പോക്സോ കേസുകളിൽ പ്രതിയായ മദ്രസ അധ്യാപകൻ പിടിയിൽ; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്; നിരവധി ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി

 

BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026
BREAKING NEWS
'സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ'; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്
11 Nov 2026
BREAKING NEWS
'മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി കാട്ടിക്കൂട്ടുന്നത്'; അധിക്ഷേപ പരാമർശം, ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം
11 Nov 2026