Pathram Online
  • Home
  • NEWS
    313393

    സ്വത്തുതർക്കം, ​ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലിട്ട് മുൻ സൈനീകനെ വെട്ടി, പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾക്കു നേരെയും ആക്രമണം, അരിവാളിന് വെട്ടിവീഴ്ത്തി, 26കാരിയുടെ മുടി മുറിച്ചെടുത്ത് കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി!! കൊലയ്ക്കു ശേഷം മുങ്ങിയ ബന്ധുക്കൾക്കായി തെരച്ചിൽ

    313391

    മൃഗശാലയും മ്യൂസിയവും പറിച്ചുനടുന്നത് വാണിജ്യലക്ഷ്യത്തോടെ, മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്, കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്, നഗരത്തെ നശിപ്പിക്കാനുള്ള ഏത് വിധേനയും ശ്രമം തടയും- വി കെ പ്രശാന്ത്

    313389

    വാക്കുതര്‍ക്കം, യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് സുഹൃത്ത്

    313385

    ‘ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ഈ കേസ് എന്തെന്നും അറിയില്ല’; അറസ്റ്റിന് പിന്നാലെ ആന്റോ അഗസ്റ്റിൻ

    313382

    ‘രമേശ് ചെന്നിത്തല കുടുംബസമേതമുള്ള യു.എസ്. യാത്രയ്ക്കായി ഒരു വിമാന ടിക്കറ്റിന് എട്ടുലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്ന് നാല് കോടി രൂപയോളം ധൂർത്തടിച്ചു‘; ആഭ്യന്തരമന്ത്രിയ്ക്കെതിരെ വ്യാജപ്രചരണം; കെ.എസ്. അരുൺകുമാറും പോരാളി ഷാജിയും അറസ്റ്റിൽ

  • CINEMA
    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

  • CRIME
  • SPORTS
    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

  • BUSINESS
    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ദൃശ്യം 3’യുടെ വിജയത്തിന് പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊരുക്കാൻ പനോരമ സ്റ്റുഡിയോസ്, ഒപ്പം ‘മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്‍റർടെയ്ൻമെന്‍റ്സ്’ സാരഥി ജേക്കബ് ബാബുവും

by PathramDesk6
June 17, 2026
A A
‘ദൃശ്യം 3’യുടെ വിജയത്തിന് പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊരുക്കാൻ പനോരമ സ്റ്റുഡിയോസ്, ഒപ്പം ‘മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്‍റർടെയ്ൻമെന്‍റ്സ്’ സാരഥി ജേക്കബ് ബാബുവും
Share on WhatsAppShare on FacebookShare on TwitterShare on Telegram

‘ദൃശ്യം 3’ മലയാളം പതിപ്പിന്‍റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങളിലൊരാളും കരിയറിൽ ഏറെ വൈവിധ്യങ്ങളുമുള്ള നടൻ ഫഹദ് ഫാസിലാണ് രണ്ട് ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്നത്.

‘മഹേഷിന്‍റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’, ‘മാലിക്’, ‘ആവേശം’, ഒപ്പം പാൻ-ഇന്ത്യൻ ഹിറ്റായ ‘പുഷ്പ’ ഫ്രാഞ്ചൈസി തുടങ്ങിയ ചിത്രങ്ങളിലൂടെ സമകാലിക ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. ഫഹദിന്‍റെ ശക്തമായ കഥാപാത്ര തിരഞ്ഞെടുപ്പുകളും അഭിനയശൈലിയും പുതിയ പ്രൊജക്റ്റുകൾക്കും കരുത്താകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

“ഈ ചിത്രങ്ങളിലേക്ക് എന്നെ ആകർഷിച്ചത് ഇതിന്‍റെ ശക്തമായ തിരക്കഥകളും അണിയറപ്രവർത്തകരുടെ കാഴ്ചപ്പാടുമാണ്. ഒരു നടൻ എന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്നതും പ്രേക്ഷകർക്ക് പുതുമ നൽകുന്നതുമായ സിനിമകളുടെ ഭാഗമാകാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. ജേക്കബ് ബാബുവുമായും പനോരമ സ്റ്റുഡിയോസുമായും നടത്തിയ ചർച്ചകൾ ഏറെ പ്രചോദനം നൽകുന്നതായിരുന്നു. ചിത്രങ്ങൾ അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്”, വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ആവേശത്തോടെ ഏറ്റെടുക്കാറുള്ള ഫഹദ് ഫാസിൽ പുതിയ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

Related Post

സ്വത്തുതർക്കം, ​ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലിട്ട് മുൻ സൈനീകനെ വെട്ടി, പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾക്കു നേരെയും ആക്രമണം, അരിവാളിന് വെട്ടിവീഴ്ത്തി, 26കാരിയുടെ മുടി മുറിച്ചെടുത്ത് കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി!! കൊലയ്ക്കു ശേഷം മുങ്ങിയ ബന്ധുക്കൾക്കായി തെരച്ചിൽ

സ്വത്തുതർക്കം, ​ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലിട്ട് മുൻ സൈനീകനെ വെട്ടി, പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾക്കു നേരെയും ആക്രമണം, അരിവാളിന് വെട്ടിവീഴ്ത്തി, 26കാരിയുടെ മുടി മുറിച്ചെടുത്ത് കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി!! കൊലയ്ക്കു ശേഷം മുങ്ങിയ ബന്ധുക്കൾക്കായി തെരച്ചിൽ

September 17, 2026
ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും ഞാൻ കേൾക്കില്ല, ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, എംഎൽഎ ഹോസ്റ്റലിൽ എത്താൻ ‌‌ആളുകൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്- പ്രശാന്ത് എംഎൽഎ

മൃഗശാലയും മ്യൂസിയവും പറിച്ചുനടുന്നത് വാണിജ്യലക്ഷ്യത്തോടെ, മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്, കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്, നഗരത്തെ നശിപ്പിക്കാനുള്ള ഏത് വിധേനയും ശ്രമം തടയും- വി കെ പ്രശാന്ത്

September 17, 2026
ആലുവയില്‍ വസ്ത്രക്കടയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

വാക്കുതര്‍ക്കം, യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് സുഹൃത്ത്

September 17, 2026
‘ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ഈ കേസ് എന്തെന്നും അറിയില്ല’; അറസ്റ്റിന് പിന്നാലെ ആന്റോ അഗസ്റ്റിൻ

‘ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ഈ കേസ് എന്തെന്നും അറിയില്ല’; അറസ്റ്റിന് പിന്നാലെ ആന്റോ അഗസ്റ്റിൻ

September 17, 2026

‘ഓംകാര’, ‘പ്യാർ കാ പഞ്ച്നാമ’, ‘ദൃശ്യം’, ‘റെയ്ഡ്’, ‘ഷൈത്താൻ’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസ് ഇപ്പോൾ മലയാള സിനിമയിലും സജീവമാവുകയാണ്. ‘ദൃശ്യം 3’ കൂടാതെ റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘അനോമി’, ആസിഫ് അലിയുടെ ‘ടികിടാക’, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’, ഒപ്പം നിവിൻ പോളിയുമായുള്ള പുതിയ പ്രൊജക്റ്റ് എന്നിവ പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നിർമ്മിക്കുന്ന മറ്റു ചിത്രങ്ങളാണ്.

“മലയാള സിനിമയിലെ മികച്ച കഥപറച്ചിൽ രീതികളിലുള്ള വിശ്വാസമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. സിനിമയോടുള്ള അഭിനിവേശവും മലയാള സിനിമാ വിപണിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുമുള്ള ജേക്കബ് ബാബുവുമായി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഫഹദ് ഫാസിൽ ഈ ചിത്രങ്ങളിൽ നായകനാകുന്നു എന്നത് പ്രൊജക്റ്റിന്‍റെ ആവേശം ഇരട്ടിയാക്കുന്നു”, പനോരമ സ്റ്റുഡിയോസ് പ്രൊഡ്യൂസർ കുമാർ മങ്കാത് പഥക് വ്യക്തമാക്കി.

“പ്രേക്ഷകരെ ആകർഷിക്കുന്നതും ദീർഘകാലം ഓർമ്മിക്കപ്പെടുന്നതുമായ സിനിമകൾ ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. ഈ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാൻ ഫഹദ് ഫാസിലിനേക്കാൾ മികച്ച മറ്റൊരു ചോയ്സ് ഇല്ല.”, പ്രൊഡ്യൂസർ അഭിഷേക് പഥകിന്‍റെ വാക്കുകൾ.

മലയാള സിനിമയിലെ മുൻനിര നിർമ്മാണ-വിതരണ കമ്പനിയായ ‘മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്‍റർടെയ്ൻമെന്‍റ്സ്’ വഴിയും തിയേറ്റർ ഉടമ എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിത്വമാണ് ജേക്കബ് കെ. ബാബു. “നല്ല കൂട്ടായ്മകളാണ് നല്ല സിനിമകൾ സൃഷ്ടിക്കുന്നത്. പനോരമ സ്റ്റുഡിയോസുമായി കൈകോർക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കുമാർജിയും അഭിഷേകും എന്നും നല്ല സിനിമകൾക്കൊപ്പം നിന്നവരാണ്. ഒപ്പം ഫഹദ് ഫാസിൽ കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം”, പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ജേക്കബ് ബാബു പ്രതികരിച്ചത് ഇങ്ങനെയാണ്.

നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രങ്ങളുടെ സംവിധായകർ, മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ ആതിര ദിൽജിത്ത്.

Tags: cinemaEntertainmentfahad fasilfilmMovie
SendShareTweetShare

PathramDesk6

Next Post
പ്രിയദർശിനി’ക്ക് രണ്ടാം ദിനം അള്ള് വച്ച് ജീവനക്കാർ? താത്കാലിക ഡ്രൈവർമാർ എത്തിയില്ല, മാവേലിക്കര ഡിപ്പോയിൽ 17 ഓർഡിനറി ബസുകളിൽ എട്ടും ഓടിയില്ല, മുടങ്ങിയത് അമ്പതോളം ട്രിപ്പുകൾ!! പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് പാരവെച്ചു- ആരോപണം

പ്രിയദർശിനി'ക്ക് രണ്ടാം ദിനം അള്ള് വച്ച് ജീവനക്കാർ? താത്കാലിക ഡ്രൈവർമാർ എത്തിയില്ല, മാവേലിക്കര ഡിപ്പോയിൽ 17 ഓർഡിനറി ബസുകളിൽ എട്ടും ഓടിയില്ല, മുടങ്ങിയത് അമ്പതോളം ട്രിപ്പുകൾ!! പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് പാരവെച്ചു- ആരോപണം

വിഡിഎസ് സർക്കാർ ആദ്യം ചെക്ക് വെച്ചത് മഹിളാമോർച്ചാ സമരത്തിന്… കെഎസ്ആർടിസികളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ സൗജന്യ യാത്ര, ആശമാർക്ക് ആദ്യ ഘട്ടം 3000 രൂപയുടെ വേതന വർധനവ്, പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർദ്ധിപ്പിച്ചു, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്…

'കഴിഞ്ഞ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചത് മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തി!! 99 കോടിയിലധികം കൈപ്പറ്റിയിട്ടുണ്ട്, ആശയപരമായി എതിർപ്പുണ്ട്, പക്ഷെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ നിർബന്ധിതരായി, ഒരു വർഗീയ അജണ്ടയും നടപ്പാക്കാൻ സമ്മതിക്കില്ല, പഠിക്കാനായി ഉപസമിതി'- മുഖ്യമന്ത്രി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.