BREAKING NEWS

ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു, എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അം​ഗത്തിന്റെ പരാതി!! പരാതി നൽകിയിരിക്കുന്നത് ജില്ലാ സെക്രട്ടറിക്ക്

· · 1 min read
Share: Copied!

കാസർകോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അം​ഗത്തിന്റെ പരാതി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് കെ അനുരാഗിനെതിരെ പരാതി നൽകിയത്. തന്റെ ഫോണിലേക്ക് അനുരാ​ഗ് അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി.

സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത്. സംഭവത്തിൽ അനുരാഗിനെതിരെ പാർട്ടിയിൽ നടപടിക്ക്‌ സാധ്യതയുണ്ടെന്നാണ് സൂചന.

ചെറിയൊരു ബൈക്കപകടം, പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മുൻ സൈനികൻ മരിക്കുന്നു, ഇതുവരെ എല്ലാം സ്വഭാവികം… പക്ഷെ അന്വേഷണത്തിൽ വെളിപ്പെട്ടത് രണ്ട് കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനായി ഭർത്താവിനെ വകവരുത്താൻ ഭാര്യയും കാമുകനും തയാറാക്കിയ തിരക്കഥ!! കൊലപാതകത്തിനായി ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും വിലയ്ക്കെടുത്തു

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026