Pathram Online
  • Home
  • NEWS
    316564

    മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ

    316562

    “ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

“ലോകത്തിലെ കപ്പലുകൾ യാത്ര ആരംഭിക്കട്ടെ, എണ്ണ ഒഴുകട്ടെ”… മൂന്ന് മാസം നീണ്ടുനിന്ന യുഎസ്- ഇറാൻ യുദ്ധത്തിന് പൂർണ വിരാമം, കരാറിൽ ഒപ്പുവെക്കുക 19ന് ജനീവയിൽ!! ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കും…അമേരിക്ക കരാറിലെ ബാധ്യതകൾ യുഎസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പായതിന് ശേഷമേ അന്തിമ ധാരണയിലേക്ക് കടക്കൂ- ഇറാൻ

by pathram desk 5
June 15, 2026
A A
“ലോകത്തിലെ കപ്പലുകൾ യാത്ര ആരംഭിക്കട്ടെ, എണ്ണ ഒഴുകട്ടെ”… മൂന്ന് മാസം നീണ്ടുനിന്ന യുഎസ്- ഇറാൻ യുദ്ധത്തിന് പൂർണ വിരാമം, കരാറിൽ ഒപ്പുവെക്കുക 19ന് ജനീവയിൽ!! ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കും…അമേരിക്ക കരാറിലെ ബാധ്യതകൾ യുഎസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പായതിന് ശേഷമേ അന്തിമ ധാരണയിലേക്ക് കടക്കൂ- ഇറാൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തിന് സമാപനം കുറിക്കുന്ന തരത്തിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ എത്തിച്ചേർന്നതായി ഔദ്യോഗിക സ്ഥിരീകരണം. പാക്കിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ ഫലമായാണ് കരാർ സാധ്യമായത്. ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കുമെന്ന് കരാർ വ്യക്തമാക്കുന്നു.

അതേസമയം യുദ്ധത്തിനിടയിലെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്ക് വാതിൽ തുറക്കുന്നതോടൊപ്പം, ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചിരുന്ന ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം പുനരാരംഭിക്കാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്. യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണ- ദ്രവീകൃത പ്രകൃതിവാതക ഗതാഗതത്തിന്റെ ഏകദേശം 20% ഈ വഴിയിലൂടെയായിരുന്നു നടന്നിരുന്നത്.

ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി കരാർ ഉടൻ യുദ്ധം അവസാനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജിനീവയിൽ ഔദ്യോഗിക ഒപ്പുവെപ്പ് ചടങ്ങ് നടക്കും. അതിനു ശേഷം 60 ദിവസത്തെ ചർച്ചാ കാലയളവിൽ അന്തിമ കരാറിലേക്ക് എത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക കരാറിലെ ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പായതിന് ശേഷമേ അന്തിമ ധാരണയിലേക്ക് കടക്കൂ എന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Post

മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ

മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ

October 7, 2026
‘അമേരിക്കയെക്കുറിച്ച് നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ്; പ്രസിഡന്റിനെതിരെ വാർത്ത കൊടുത്തെന്ന പേരിൽ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്ക്

“ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

October 7, 2026
ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026

ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും ഇറാൻ തുറമുഖങ്ങളിലേക്കുള്ള അമേരിക്കൻ നാവിക ഉപരോധം പൂർണമായും നീക്കുമെന്നും അറിയിച്ചു. പാക്കിസ്ഥാനും ഖത്തറും നടത്തിയ മധ്യസ്ഥ ശ്രമങ്ങൾക്കും ഇറാൻ നന്ദി രേഖപ്പെടുത്തി.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് കരാർ പൂർത്തിയായതായി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും നാവിക ഉപരോധം നീക്കുന്നതിനും അനുമതി നൽകിയതായി അദ്ദേഹം വ്യക്തമാക്കി. “ലോകത്തിലെ കപ്പലുകൾ യാത്ര ആരംഭിക്കട്ടെ, എണ്ണ ഒഴുകട്ടെ” എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

അതേസമയം കരാറിന്റെ മുഴുവൻ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാനിലെ മാധ്യമങ്ങൾ പ്രകാരം, കരാറിന്റെ ഭാഗമായി അമേരിക്ക തടഞ്ഞുവെച്ചിരുന്ന 12 ബില്യൺ ഡോളർ വിലവരുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകും. 60 ദിവസത്തെ ചർച്ചാ കാലയളവിൽ മൊത്തം 24 ബില്യൺ ഡോളർ ഇറാനിന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എണ്ണ- പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളിലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇറാന്റെ സാമ്പത്തിക വിഭവങ്ങളിലേക്ക് മുഴുവൻ പ്രവേശനം അനുവദിക്കുകയും ചെയ്യുമെന്നാണ് സൂചന.

ഇതോടൊപ്പം, ഇറാന്റെ ആണവ പദ്ധതി, ഉയർന്ന തോതിലുള്ള യുറേനിയത്തിന്റെ കൈകാര്യം, ഉപരോധങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ അന്തിമ കരാറിൽ ഉൾപ്പെടും. എന്നാൽ മിസൈൽ പദ്ധതി, പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് പിന്തുണ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.

അതേസമയം യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ ഈ കരാറിനെ സ്വാഗതം ചെയ്തു. ഇറാനെതിരായ ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെന്നും ദീർഘകാല നയതന്ത്ര പരിഹാരത്തിനായി അമേരിക്കയോടും ഇറാനോടും ചേർന്ന് പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് ഈ നീക്കത്തെ മിഡിൽ ഈസ്റ്റ് സമാധാനത്തിലേക്ക് നിർണായക ചുവടുവയ്പ്പ് എന്നാണ് വിശേഷിപ്പിച്ചത്.

കരാർ പ്രഖ്യാപനത്തോടെ ആഗോള വിപണികളിൽ ആശ്വാസം പ്രകടമായി. ടോക്യോയിൽ എണ്ണവില നാല് ശതമാനത്തിലേറെ ഇടിഞ്ഞപ്പോൾ ജപ്പാന്റെ നിക്കെയ് സൂചിക മൂന്ന് ശതമാനം ഉയർന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം ഇന്ധനവില ഉയരാനും വിതരണ ശൃംഖലകൾ തകരാനും ഇതു കാരണമായിരുന്നു.

അതേസമയം ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് ആരംഭിച്ചത്. തുടർന്ന് ഇറാൻ തിരിച്ചടിക്കുകയും ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പിന്നീട് അമേരിക്ക ഇറാൻ തുറമുഖങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. ഇപ്പോൾ സമാധാന കരാറിലൂടെ സംഘർഷം അവസാനിക്കുന്നതിനൊപ്പം, മിഡിൽ ഈസ്റ്റിൽ ദീർഘകാല സമാധാനത്തിനുള്ള സാധ്യതകളാണ് ഉയരുന്നത്.

ആ…റൈറ്റ്, വണ്ടി വിട്ടോ… പ്രിയദർശിനിക്ക് ഡബിൾ മുഴങ്ങി, ആദ്യ ടിക്കറ്റ് മുറിച്ച് മുഖ്യമന്ത്രി!! ഇത് സ്ത്രീകൾക്കുള്ള ഔദാര്യമല്ല, ഈ പദ്ധതികൊണ്ട് സ്വകാര്യബസുകൾക്കുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനുള്ള ന‌ടപടി സർക്കാർ നടപ്പിലാക്കും- വിഡി സതീശൻ!! സൗജന്യം ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി ബസുകളിൽ 

Tags: us-iran
SendShareTweetShare

pathram desk 5

Next Post
‘അതേയ്, പുരുഷന്മാർക്ക് യാത്ര സൗജന്യമാക്കിയാൽ ആ പൈസ വീട്ടിലെത്തില്ല; അത് സർക്കാരിലേയ്ക്ക് തന്നെ വരും’ : മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തോട് മുഖ്യമന്ത്രിയുടെ മറുപടി

'അതേയ്, പുരുഷന്മാർക്ക് യാത്ര സൗജന്യമാക്കിയാൽ ആ പൈസ വീട്ടിലെത്തില്ല; അത് സർക്കാരിലേയ്ക്ക് തന്നെ വരും' : മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തോട് മുഖ്യമന്ത്രിയുടെ മറുപടി

‘എത്ര ധനാഢ്യയായ സ്ത്രീയാണെങ്കിലും അതേ സാമൂഹിക വിഭാഗത്തിലെ പുരുഷന്റെ പിന്നിലാണ് അവൾക്ക് ഇന്നും സ്ഥാനം; കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിംഗ് ക്ലാസ് സ്ത്രീയുമാണ്’  – ഈ പറഞ്ഞത് ​ഗോവിന്ദൻ മാഷിനൊക്കെ ഇഷ്ടപ്പെടുമായിരിക്കുമെന്ന് സി.പി ജോൺ

'എത്ര ധനാഢ്യയായ സ്ത്രീയാണെങ്കിലും അതേ സാമൂഹിക വിഭാഗത്തിലെ പുരുഷന്റെ പിന്നിലാണ് അവൾക്ക് ഇന്നും സ്ഥാനം; കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിംഗ് ക്ലാസ് സ്ത്രീയുമാണ്' - ഈ പറഞ്ഞത് ​ഗോവിന്ദൻ മാഷിനൊക്കെ ഇഷ്ടപ്പെടുമായിരിക്കുമെന്ന് സി.പി ജോൺ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.