BREAKING NEWS

‘കാ​ഴ്ച​ക്കാ​രെ​യും ടി​ആ​ർ​പി റേ​റ്റിം​ഗും കൂ​ട്ടാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ മ​നു​ഷ്യ​ത്വം ത​ന്നെ ന​ഷ്ട​പ്പെ​ട്ടു, ദുഃ​ഖി​ത​രാ​യ ആ ​കു​ടും​ബ​ത്തോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും അ​ല്പം പോ​ലും സ​ഹാ​നു​ഭൂ​തി​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​വും വേ​ദ​നി​പ്പി​ക്കു​ന്നു’- ന​ടി ര​ജി​ഷ വി​ജ​യ​ൻ

· · 1 min read
Share: Copied!

കൊ​ച്ചി: അന്തരിച്ച ന​ട​ൻ സ​ലിം​കു​മാ​റി​ൻറെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ സ്വ​കാ​ര്യ​ത ലം​ഘി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും യൂ​ട്യൂ​ബ​ർ​മാ​ർ​ക്കു​മെ​തി​രെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര​ജി​ഷ വി​ജ​യ​ൻ. കാ​ഴ്ച​ക്കാ​രെ​യും ടി​ആ​ർ​പി റേ​റ്റിം​ഗും കൂ​ട്ടാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ മ​നു​ഷ്യ​ത്വം ത​ന്നെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് താ​രം ഇ​ൻ​സ്റ്റാ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

ഒ​രു ഇ​തി​ഹാ​സ​ത്തി​ൻറെ ന​ഷ്ട​ത്തി​ൽ ഞാ​ൻ അ​ങ്ങേ​യ​റ്റം ദുഃ​ഖി​ത​യാ​ണ്. എ​ന്നാ​ൽ, മാ​ധ്യ​മ​ങ്ങ​ളും കാ​മ​റ​ക​ളും ദുഃ​ഖി​ത​രാ​യ ആ ​കു​ടും​ബ​ത്തോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും അ​ല്പം പോ​ലും സ​ഹാ​നു​ഭൂ​തി​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​വു​മാ​ണ് ത​ന്നെ കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കു​ന്ന​ത്- ര​ജി​ഷ കു​റി​ച്ചു.

അതേസമയം സ​ലിം കു​മാ​റി​ൻറെ ഭൗ​തി​ക​ശ​രീ​രം പ​റ​വൂ​രി​ലെ വ​സ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ചി​ല​ർ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ത​ള്ളി​ക്ക​യ​റി​യ​ത്. മൊ​ബൈ​ൽ കാ​മ​റ​ക​ളു​മാ​യി മു​ഖ​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​വ​രോ​ട് അ​ല്പം പി​ന്നോ​ട്ട് മാ​റി നി​ൽ​ക്കാ​ൻ മ​ക​ൻ ച​ന്തു സ​ലിം കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പക്ഷെ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ കാ​മ​റ സം​ഘം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് തു​ട​ർ​ന്ന​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ച​ന്തു മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇതു സമൂമഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പല പ്രമുഖരും ഇതിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. കേരള പോലീസും ഓൺലൈൻ, യൂട്യൂബ് മീഡിയകൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.

മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കരുത്… ഹിന്ദുക്കളെ മതം മാറ്റുന്നതിനായി അവര്‍ പലതും ചെയ്യുന്നുണ്ട്, അവിശ്വാസികൾക്കെതിരെ അക്രമണം നടത്താനാണ് ഖുർആൻ പറയുന്നത്, 120 കോടി ഹിന്ദുക്കൾ ജാഗ്രത പാലിക്കണം- ബിജെപി നേതാവ് നസിയ ഇലാഹി ഖാൻ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026