LATEST UPDATES

‘ആദ്യം അവിടെയുള്ളയാൾ മാറട്ടെ, എന്നാലല്ലേ എനിക്ക് അവിടേക്ക് മാറാനാകൂ’- വാടക വീട്ടിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറത്താതിനെക്കുറിച്ച് പിണറായി വിജയൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: എന്തുകൊണ്ടാണ് കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറത്താതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യം അവിടെയുള്ളയാൾ മാറട്ടെ, എന്നാലല്ലേ അവിടേക്ക് തനിക്ക് മാറാനാകൂവെന്ന് പിണറായി പറഞ്ഞു. മാറാനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നുണ്ടെന്നും അതിന് ശേഷം അല്ലറചില്ലറ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും താൻ അങ്ങോട്ട് മാറുകയെന്നും പിണറായി പറഞ്ഞു.

ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ താമസം മാറാത്തത്. മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധന നടത്താനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് എം. സ്വരാജ് വിമർശനം ഉന്നയിച്ചിരുന്നു. ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു എന്ന കാരണം പറഞ്ഞാണ് മുഖ്യമന്ത്രി അവിടെ താമസിക്കാത്തതെങ്കിലും ഇതിന് പിന്നിൽ മറ്റൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ പാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം, ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍, യാത്രക്കാര്‍ ഇടപെട്ടതോടെ കയ്യാങ്കളി

BREAKING NEWS
സമൂഹമാധ്യമത്തിലൂടെ പരിചയം, സ്ത്രീയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൂഗിൾ പേ വഴി തട്ടിയത് 1.65 ലക്ഷം രൂപ! പണം തിരികെ ചോദിച്ചപ്പോൾ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരാൾ അറസ്റ്റിൽ
13 Nov 2026
BREAKING NEWS
കോവളം പീഡനം; പതിനാറുകാരിയെ എത്തിച്ച ഒന്നാംപ്രതി നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി., തെളിവെടുപ്പ് ഇന്ന്
13 Nov 2026
BREAKING NEWS
എല്ലാം തുലച്ച പരസ്ത്രീ ബന്ധങ്ങൾ, ഇടിഞ്ഞത് 600 ബില്യൺ ഡോളറിന്റെ ഓഹരിമൂല്യം; ഒടുവിൽ തലകുനിച്ച് എൻവിഡിയ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി ജെൻസൻ ഹുവാങ്
13 Nov 2026
BREAKING NEWS
നവംബർ ഏഴിന് മകന്റെ ഫുട്ബോൾ മത്സരം കാണാൻ മാർക്കോ റൂബിയോ പറന്നത് എയർഫോഴ്സിന്റെ സി-37 വിമാനത്തിൽ, അന്നു പക്ഷെ മകന്റെ ടീം 23-7ന് എട്ടുനിലയിൽ പൊട്ടി... പലപ്പോഴും കളത്തിൽ പോലുമിറങ്ങാത്ത മകന്റെ മത്സരങ്ങൾ കാണാൻ 15 സ്വകാര്യ യാത്രകൾക്ക് ചെലവായത് ഏകദേശം 10.7 കോടി രൂപ...
13 Nov 2026