Pathram Online
  • Home
  • NEWS
    എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ

    മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

    കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി

    ഹമാസിന്റെ പുതിയ സൈനീക മേധാവിയെയും വധിച്ചെന്ന് നെതന്യാഹു ; വകവരുത്തിയത് സായുധസംഘടനയുടെ ഇന്റലിജൻസ് തലച്ചോറിനെ

    അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്, പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് മാറ്റമൊന്നുമില്ല!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ, സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ- രമേശ് ചെന്നിത്തല

    ‌കോൺഗ്രസ്- ബിജെപി ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്!! VDയുടെ ഡൽഹി യാത്രയ്ക്ക് EDയുടെ റെയ്ഡുമായി ബന്ധമില്ല, ആഭ്യന്തര വകുപ്പിനോടോ, കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല, കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്- ചെന്നിത്തല

  • CINEMA
    ടി.വി.കെ കേരളത്തിൽ വന്നാൽ എന്താണ് പ്രശ്നം? വരുന്നുണ്ടെങ്കിൽ വരട്ടെ; ഭരണാധികാരിയെന്ന നിലയിൽ വിജയ്  പ്രവർത്തിച്ചു തുടങ്ങും മുമ്പ് വിമർശിക്കുന്നത് ശരിയല്ല; അദ്ദേഹം പ്രവർത്തിക്കട്ടെ, തെളിയിക്കട്ടെ‘- സുരേഷ് ഗോപി

    ” എന്റെ എതിർപ്പ് ഞാൻ പ്രകടിപ്പിക്കും”, പൊലീസ് സ്റ്റേഷനില്‍ കയറ്റിയ ട്രോമ ഇതുവരെ മാറിയിട്ടില്ല, മതപരിവര്‍ത്തതനത്തിന്റെ കാര്യം പലരോടും ടിനി ടോം പറഞ്ഞു, നീന കുറുപ്പ് ഇക്കാര്യം കേട്ടിട്ടുമുണ്ട്, എന്നോടത് പറഞ്ഞിട്ടുമുണ്ട്- അന്‍സിബ

    പരസ്യമായി തെറിവിളിച്ചിട്ടും എസ്ഐ കയ്യുംകെട്ടി നോക്കിയിരുന്നു, ഭീഷണിപ്പെടുത്തി മാപ്പപേക്ഷ എഴുതി വാങ്ങി, ഇവരൊക്കെ പരീക്ഷ എഴുതിത്തന്നെയാണോ ഈ പദവിയിൽ എത്തിയത്?? ഇങ്ങനൊരു എസ്.ഐയെ സിനിമയിൽ പോലും കണ്ടിട്ടില്ല. പുരുഷ ഉദ്യോഗസ്ഥർ ആയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു- ഹന്‍സിബ ഹസന്‍

    കുക്കു പരമേശ്വരൻ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു, നാണക്കേട്കൊണ്ട് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല,  പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണ്, അമ്മ ഓഫീസിൽ എന്തിനാണ്  ഇത്രയും സിസിടിവി ക്യാമറകൾ?? മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് മല്ലികാ സുകുമാരന്‍

    ‘ഞങ്ങളെ വിഷം തന്ന് കൊല്ലൂ…ഇന്ന് ഭാര്യയുടെ പിറന്നാളാണ്, കേസ്, കേസ്, കേസ്… എന്തുചെയ്യും ഞാൻ, ഇവിടെ നിയമമുണ്ടോ? കേരളത്തിലെന്നല്ല, ലോകത്തുതന്നെ നിയമമുണ്ടോ? ഇനി എന്നെ ഉപദ്രവിച്ചാൽ വലിയ പ്രസ് മീറ്റ് വെക്കും, എഴുതിവെച്ചോ, സത്യങ്ങൾ തുറന്നുപറയും’… ന‌‌‌ടൻ ബാല

    അമ്മയിലെ പൊട്ടിത്തെറിയ്ക്ക് കാരണം ടി.ജി. നന്ദകുമാർ പ്രസിഡൻ്റായ ക്ഷേത്രംവക 75 ലക്ഷത്തിൻ്റെ സ്‌പോൺസർഷിപ്പ്; സംഘടനയുടെ കുടുംബ സംഗമത്തിന്റെ വിവാദ കരാർ രേഖ പുറത്ത്

  • CRIME
  • SPORTS
    ആർസിബി തീർത്ത റൺ മലയിൽ തകർന്നുവീണ് ​​ഗില്ലും കുട്ടികളും!! രണ്ടക്കം കടന്നത് മൂന്ന് താരങ്ങൾ മാത്രം!! ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക് ടിക്കറ്റ്, ജയം 92 റൺസിന്

    ഐപിഎല്ലിൽ രോഹിത് സംപൂജ്യനായി മടങ്ങുന്നത് ഇത് 19-ാം തവണ… മുംബൈയിൽ ആർച്ചറുടെ ആറാട്ട്, രാജസ്ഥാൻ പ്ലേ ഓഫിൽ!! മുംബൈയെ തകർത്തത് 30 റൺസിന്

    ‘ബുംറ ജി, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്, എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ ഇത്രത്തോളം ഉയരങ്ങളിൽ എത്തിക്കുന്നു”… രാംചരൺ, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ!! ആവേശത്തിനിടെ സംഭവിച്ച ഒരു ‘മനുഷ്യസഹജമായ പിഴവ്’- മാപ്പ് പറഞ്ഞ് നടൻ

    ലോകോത്തര ബോളർമാരെ അടിച്ചു തൂഫാനാക്കിയ മൊതലാ കഴുത്തിന്റെ അപ്പുറവും ഇപ്പുറവുമായി പാന്റ്സിന്റെ ഓരോ കാലും തൂക്കി ആ പോകുന്നത്!! പുരസ്കാരവും വാങ്ങി പോകുന്ന വഴി ആദ്യം കാലിൽ കിടന്ന ഷൂസ് ഊരിമാറ്റി, നിന്ന നിൽപ്പിൽ പാന്റ്സ് ഊരി കഴുത്തിൽ കൂടിയിട്ട് ഒറ്റപ്പോക്ക്… അന്തംവിട്ട് നോക്കി സുനിൽ ഗാവസ്കർ, വൈഭവ് സൂര്യവംശിയുടെ കുട്ടിത്തം സോഷ്യൽ മീഡിയയിൽ വൈറൽ- VIDEO

    ‘മാതൃത്വം നമ്മുടെ രാജ്യത്ത് ആഘോഷിക്കപ്പെടുന്നു, അത് ഒരാളുടെ ദോഷത്തിനായി സംഭവിക്കണോ? പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കരുത്!! 2025 ജൂലായിൽ അവൾ അമ്മയായി, ഇപ്പോൾ മേയ്, നിങ്ങൾ അവൾക്കായി മാനദണ്ഡങ്ങൾ മാറ്റിയെന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ’? വിനേഷ് ഫോഗട്ടിനെതിരായ WFI നടപടിയെ അതിരൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി

  • IPL 2026
  • BUSINESS
    ഇന്ധനവില വർധന നിയന്ത്രിക്കാൻ കേന്ദ്രം ഇതിനകം തന്നെ വലിയ സാമ്പത്തിക ഭാരം ഏറ്റെടുത്തിട്ടുണ്ട്!! ഇന്ധനം, വളം, വിദേശനാണ്യം ‘3 F’ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യണം, ഇപ്പോഴുള്ള അനിശ്ചിതത്വങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ച് വന്നാൽ ഉണ്ടാവുക വലിയ ആഘാതം- മുന്നറിയിപ്പുമായി നിർമല സീതാരാമൻ

    ഇന്ധന വില പിന്നേയും കൂട്ടി;  പെട്രോളിന് ഇന്ന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിച്ചത്; നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ മനസ് കാണിക്കുമോ?

    നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ച് 500 രൂപ നൽകി, ബാക്കി നൽകാൻ താമസിച്ചതിന് 79 കാരന് മർദ്ദനം, രണ്ടുപേർ അറസ്റ്റിൽ

    എങ്ങോട്ടാണോ ഈ പോക്ക്!! ഇന്ന് കൂടിയത് പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ…രണ്ടാഴ്ചയ്ക്കിടെ നാലുതവണയായി കൂടിയത് 8 രൂപ

    ഇറാനും അമേരിക്കയും കൈകൊടുത്തു; 30 ദിവസത്തിനുള്ളിൽ ഹൊർമുസിലൂടെയുള്ള ​ഗതാ​ഗതം സാധാരണ നിലയിലാവും; ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും യുഎസ് തയ്യാർ

    ട്രംപ് പലതും പ്ലാനിടുന്നു? ദേശീയ സുരക്ഷാ സംഘം അടിയന്തര യോ​ഗം വിളിച്ചു; വാരാന്ത്യ പരിപാടികൾ നിർത്തിവച്ചു; ഇറാനെതിരെ വീണ്ടും പടനീക്കം?

  • HEALTH
    ‘പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, നിലവിലുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ പരി​ഗണിക്കും‘- ആരോഗ്യമന്ത്രി

    ‘വെറും 100 മില്ലി മുലപ്പാൽ മതി എൻഐസിയുകളിൽ കിടക്കുന്ന കുരുന്നുകൾക്ക് ഒരു ദിവസത്തെ വിശപ്പ് അകറ്റാൻ’!! പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, ദൗത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥന, ജ്വാല ഗുട്ടയ്ക്ക് അഭിനന്ദന പ്രവാഹം

    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

  • PRAVASI
    അറിയാതൊരു കൈപ്പിഴ, ഡ്രൈവർ ജോലിക്കിടെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ചതോടെ വധശിക്ഷ, 20 വർഷം തടവറയിൽ… ഒടുവിൽ അബ്ദുൽ റഹീം പ്രിയപ്പെട്ടവർക്കരികിലേക്ക്!! മോചന ഉത്തരവിൽ ഒപ്പുവെച്ചു

    സ്കൂളിൽ പോകാൻ പിതാവിനൊപ്പം ഇറങ്ങുമ്പോൾ കൈവീശി യാത്ര പറഞ്ഞിരുന്ന ആ കൊച്ചുമിടുക്കിയുടെ മുഖം ഇപ്പോഴും കണ്ണിൽ- ജീവനക്കാർ… ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് 5 വയസുകാരിയായ ഏകമകളെ 15-ാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം!! തലേദിവസം കുടുംബവഴക്ക് നടന്നു പോലീസ് ഫ്ലാറ്റിലെത്തിയതായി അയൽവീട്ടുകാർ, ഭർത്താവ് കസ്റ്റഡിയിൽ

    ‘നിങ്ങളുടെ പേര് എന്താണ് സതീശൻ എന്നാണോ?; എങ്കിൽ ഇന്നത്തെ ഉച്ചയൂൺ ഫ്രീ!‘-ദുബായിലെ വേറിട്ട സത്യപ്രതിജ്ഞ ആഘോഷം!

    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

by Pathram Desk 7
May 27, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ജറുസലം: ഹമാസിന്റെ പുതിയ സായുധവിഭാഗം മേധാവിയായ മുഹമ്മദ് ഒദേയെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിൽ ചൊവ്വാഴ്ച രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഒദേ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മുഹമ്മദ് ഒദേയുടെ മരണവുമായി ബന്ധപ്പെട്ട് ഹമാസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഹമാസിന്റെ സായുധസംഘടനയുടെ മുൻ തലവനായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഒദേ നേതൃത്വചുമതലയിലേക്ക് എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം സംഘടനയുടെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ അതും ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ വലിയ ആക്രമണത്തിന്റെ ആസൂത്രകരിലൊരാളായി മുഹമ്മദ് ഒദേയെ ഇസ്രയേൽ കണക്കാക്കുന്നു. അന്നത്തെ ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ഇസ്രയേൽ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിലും തന്ത്രരൂപീകരണത്തിലും പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലാണ് ഒദേ ശ്രദ്ധിക്കപ്പെട്ടത്.

Related Post

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ

May 27, 2026
മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

May 27, 2026
കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി

കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി

May 27, 2026
അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്, പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് മാറ്റമൊന്നുമില്ല!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ, സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ- രമേശ് ചെന്നിത്തല

‌കോൺഗ്രസ്- ബിജെപി ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്!! VDയുടെ ഡൽഹി യാത്രയ്ക്ക് EDയുടെ റെയ്ഡുമായി ബന്ധമില്ല, ആഭ്യന്തര വകുപ്പിനോടോ, കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല, കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്- ചെന്നിത്തല

May 27, 2026

1974ൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഒദേ ജനിച്ചത്. 1987ലെ ഒന്നാം ഇൻതിഫാദ കാലത്താണ് അദ്ദേഹം ഹമാസിൽ സജീവമായത്. തുടക്കത്തിൽ സംഘടനയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘മജ്ദ് യൂണിറ്റ്’ അംഗമായിരുന്നു. പിന്നീട് 2000ലെ രണ്ടാം ഇൻതിഫാദ സമയത്ത് ഖസാം ബ്രിഗേഡിൽ ചേർന്നു.

ഇസ്രയേൽ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും കഴിവ് തെളിയിച്ച ഒദേ പിന്നീട് ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ഉയർന്നു. സംഘടനയുടെ സായുധപ്രവർത്തനങ്ങളിലും തന്ത്രപരമായ തീരുമാനങ്ങളിലുമെല്ലാം നിർണായക പങ്കുവഹിച്ച നേതാവായാണ് അദ്ദേഹം അറിയപ്പെട്ടത്.

2017 മുതൽ 2019 വരെ വടക്കൻ ബ്രിഗേഡിന്റെ കമാൻഡറായും പ്രവർത്തിച്ചു. പിന്നീട് ഇസ്രയേൽ ആക്രമണങ്ങളിൽ ഹമാസിന്റെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതോടെ സൈനിക പ്രവർത്തനങ്ങൾ, ആയുധശേഖരണം, സംഘാടന നിയന്ത്രണം തുടങ്ങിയ പ്രധാന ചുമതലകൾ ഒദേയുടെ മേൽനോട്ടത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം 15ന് ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിലാണ് ഹമാസിന്റെ സായുധവിഭാഗം തലവനായ ഇസ്സുദ്ദീൻ അൽ ഹദ്ദാദും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതിന് പിന്നാലെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോൾ മുഹമ്മദ് ഒദേയും കൊല്ലപ്പെട്ടെന്ന ഇസ്രയേൽ അവകാശവാദം പുറത്തുവന്നിരിക്കുന്നത്.

ഗാസയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഹമാസിന്റെ നേതൃത്വനിരയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നത്. എന്നാൽ സംഘടനയുടെ പ്രധാന നേതാക്കളെ നഷ്ടപ്പെട്ടിട്ടും ഹമാസ് പ്രവർത്തനങ്ങൾ തുടരുന്നുവെന്നതാണ് മേഖലയിലെ സുരക്ഷാ ആശങ്കകൾ കൂടുതൽ വർധിപ്പിക്കുന്നത്.

‌കോൺഗ്രസ്- ബിജെപി ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്!! VDയുടെ ഡൽഹി യാത്രയ്ക്ക് EDയുടെ റെയ്ഡുമായി ബന്ധമില്ല, ആഭ്യന്തര വകുപ്പിനോടോ, കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല, കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്- ചെന്നിത്തല

Tags: isreal killed hamas' new chiefnethanyahu
SendShareTweetShare

Pathram Desk 7

Related Posts

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ
BREAKING NEWS

by pathram desk 5
May 27, 2026
മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും
BREAKING NEWS

മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

by Pathram Desk 8
May 27, 2026
കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി
BREAKING NEWS

കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി

by Pathram Desk 7
May 27, 2026
Next Post

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ

May 27, 2026
മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

മുസ്ലിങ്ങളുടെ വീടിന് സമീപത്തേക്ക് പന്നിക്കൂട്ടങ്ങളെ അഴിച്ച്‌വിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാന്‍ ചാലിസ ഉരുവിട്ട് ഒത്തുകൂടി വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ് ദള്ളും

May 27, 2026
കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി

കോരിച്ചെരിയുന്ന മഴയത്ത് കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? വയോധികയുടെ മൃതദേഹം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കായലിൽ; ശരീരത്തിൽ ബ്ലൗസ് മാത്രം; കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ; അന്വേഷണത്തിനെത്തിയ പോലീസിനും ഭീഷണി

May 27, 2026
ഹമാസിന്റെ പുതിയ സൈനീക മേധാവിയെയും വധിച്ചെന്ന് നെതന്യാഹു ; വകവരുത്തിയത് സായുധസംഘടനയുടെ ഇന്റലിജൻസ് തലച്ചോറിനെ

ഹമാസിന്റെ പുതിയ സൈനീക മേധാവിയെയും വധിച്ചെന്ന് നെതന്യാഹു ; വകവരുത്തിയത് സായുധസംഘടനയുടെ ഇന്റലിജൻസ് തലച്ചോറിനെ

May 27, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.