Pathram Online
  • Home
  • NEWS
    313153

    ‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

    313147

    ‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

    313143

    ‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

    313140

    ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

  • CINEMA

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നീറ്റ് പുനർ പരീക്ഷയ്ക്ക് മേയ് 2026ന് വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷ കേന്ദ്ര തെരഞ്ഞെടുപ്പുകളും അതേപടി ഉപയോഗിക്കാം, പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല, അധിക ഫീസ് ഈടാക്കില്ല, അടച്ച ഫീസ് തിരികെ നൽകും…എൻടിഎ!! പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലേക്ക്, ഡൽഹിയിൽ സംഘർഷം- Video

by pathram desk 5
May 12, 2026
A A
നീറ്റ് പുനർ പരീക്ഷയ്ക്ക് മേയ് 2026ന് വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷ കേന്ദ്ര തെരഞ്ഞെടുപ്പുകളും അതേപടി  ഉപയോഗിക്കാം, പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല, അധിക ഫീസ് ഈടാക്കില്ല, അടച്ച ഫീസ് തിരികെ നൽകും…എൻടിഎ!! പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലേക്ക്, ഡൽഹിയിൽ സംഘർഷം- Video
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനായുള്ള പ്രധാന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG) 2026 പരീക്ഷ ദേശീയ പരീക്ഷണ ഏജൻസിയായ എൻടിഎ (NTA) റദ്ദാക്കി. മേയ് 3-ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുൻദിവസം തന്നെ ചോർന്നതായി ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് ഈ നിർണായക തീരുമാനം.

പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് എൻടിഎ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് തീരുമാനം എടുത്തതെന്നും ഏജൻസി പറഞ്ഞു.

“പരിശോധനകളുടെ അടിസ്ഥാനത്തിലും നിയമപ്രവർത്തന ഏജൻസികൾ പങ്കുവെച്ച അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലും മേയ് 3-ന് നടത്തിയ NEET (UG) 2026 പരീക്ഷ റദ്ദാക്കാൻ എൻടിഎയും കേന്ദ്ര സർക്കാരും തീരുമാനിച്ചു,” എന്നാണ് എൻടിഎയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. നിലവിലെ പരീക്ഷാ പ്രക്രിയ തുടരാൻ സാധിക്കില്ലെന്ന് വിലയിരുത്തിയതായും ഏജൻസി കൂട്ടിച്ചേർത്തു.

Related Post

‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

‘ഞാൻ കൊന്നു’; 65കാരിയായ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ; കത്തിയുമായി വീട്ടിൽനിന്ന് പുറത്തി അയൽവാസികളോട് വിവരം പറഞ്ഞത് പ്രതി തന്നെ; സംഭവം തിരുവനന്തപുരത്ത്

September 15, 2026
‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

‘കാക്കിയുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്’; ചിൽ​ഡ്രൻസ് പാർക്കിലെ മെറി-ഗോ-റൗണ്ടിൽ ആർത്തുല്ലസിച്ച് പൊലീസുകാർ, വീഡിയോ വൈറൽ

September 15, 2026
‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

September 15, 2026
ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

September 15, 2026

ഇതുമായി ബന്ധപ്പെട്ട അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച് ആവശ്യമായ എല്ലാ രേഖകളും സഹകരണവും നൽകുമെന്ന് എൻടിഎ അറിയിച്ചു.

അതേസമയം പരീക്ഷ റദ്ദാക്കിയതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് അനുബന്ധ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐ (NSUI) ഡൽഹിയിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ശാസ്ത്രി ഭവൻ സമീപത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

മേയ് 10-ന് പുറത്തിറക്കിയ പ്രസ്താവനയുടെ തുടർച്ചയായി പുറത്തിറക്കിയ പുതിയ അറിയിപ്പിൽ, മേയ് 8-ന് തന്നെ വിഷയത്തെ കേന്ദ്ര ഏജൻസികൾക്ക് സ്വതന്ത്ര പരിശോധനയ്ക്കായി കൈമാറിയിരുന്നുവെന്ന് എൻടിഎ വ്യക്തമാക്കി. ലഭിച്ച വിവരങ്ങളും അന്വേഷണ കണ്ടെത്തലുകളും പരിശോധിച്ചപ്പോൾ പരീക്ഷാ പ്രക്രിയ നിലനിർത്താനാവില്ലെന്ന് വ്യക്തമായതായും പ്രസ്താവനയിൽ പറയുന്നു.

പരീക്ഷ വീണ്ടും നടത്തുന്നതിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അസൗകര്യം ഉണ്ടാകുമെന്ന് എൻടിഎ അംഗീകരിച്ചെങ്കിലും, ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് ഏജൻസി വ്യക്തമാക്കി. അതുപോലെ മേയ് 2026 പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷ കേന്ദ്ര തിരഞ്ഞെടുപ്പുകളും അതേപടി പുതിയ പരീക്ഷയ്ക്കായി ഉപയോഗിക്കുമെന്ന് എൻടിഎ അറിയിച്ചു. പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും അധിക ഫീസ് ഈടാക്കില്ലെന്നും വ്യക്തമാക്കി. ഇതിനകം അടച്ച ഫീസ് തിരികെ നൽകുമെന്നും വീണ്ടും പരീക്ഷ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.

അതേസമയം പുതിയ പരീക്ഷ തീയതികളും അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങളും ഔദ്യോഗിക ചാനലുകൾ വഴി മാത്രം അറിയാൻ ശ്രദ്ധിക്കണമെന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകി.

#WATCH | Delhi: National Students’ Union of India (NSUI) workers hold protest against the central government after the NEET-UG 2026 examination was cancelled amid allegations of paper leak and examination irregularities pic.twitter.com/qkQ6BHClIV

— ANI (@ANI) May 12, 2026

Tags: cancelledneet exam
SendShareTweetShare

pathram desk 5

Next Post
‘തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു സുനാമിപോലെ ഉയരും‘ ; പ്രവചനം യാഥാർത്ഥ്യമായി; പ്രവചിച്ച ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായും നിയമിച്ചു

രാഹുൽ എഴുന്നേറ്റാൽ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും, മുകേഷ് എഴുന്നേറ്റാൽ തിരിച്ചും അങ്ങനെതന്നെ, ശശീന്ദ്രന് പൂച്ചയുടെ ശബ്ദവും!! അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട- കെ മുരളീധരൻ

'‌രാഹുൽ ​ഗാന്ധിയെ കണ്ടതിൽ അങ്ങ് പൂർണ തൃപ്തനാണോ'? - മാധ്യമപ്രവർത്തകർ, എനിക്ക് അല്ലെങ്കിലും ഒരു കാര്യത്തിലും അസംതൃപ്തിയില്ലല്ലോ- മറുപടി, കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം- കെ മുരളീധരൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.