Social icon element need JNews Essential plugin to be activated.

Tag: neet exam

‘മോൾ കരയേണ്ട, ഞാൻ പരിഹാരമുണ്ടാക്കാം, നമുക്ക് പരീക്ഷ എഴുതാമെന്നേ… രാവ് പകലാക്കി പഠിച്ചിട്ടും നീറ്റ് പരീക്ഷയെന്ന കടമ്പ കടക്കാവില്ലെന്നു കരുതി പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ കരഞ്ഞുകൊണ്ടുനിന്ന വിദ്യാർത്ഥിനിക്ക് മുന്നിൽ രക്ഷകനായി ആ പോലീസുകാരൻ, കഥയറിയാൻ എവിടെയും പോകണ്ട നമ്മുടെ അരീക്കോടാണ് സംഭവം
ചോദ്യം കറക്ടായിരുന്നു, തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി? പക്ഷെ കവിത ചതിച്ചു…
നീറ്റ് പുനർ പരീക്ഷയ്ക്ക് മേയ് 2026ന് വിദ്യാർത്ഥികൾ നൽകിയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷ കേന്ദ്ര തെരഞ്ഞെടുപ്പുകളും അതേപടി  ഉപയോഗിക്കാം, പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല, അധിക ഫീസ് ഈടാക്കില്ല, അടച്ച ഫീസ് തിരികെ നൽകും…എൻടിഎ!! പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലേക്ക്, ഡൽഹിയിൽ സംഘർഷം- Video
ഒറിജിനൽ വച്ച് വ്യാജനുണ്ടാക്കി, കഴിഞ്ഞവർഷത്തെ പരീക്ഷ സെന്റർ ​ഗൂ​ഗിളിലൂടെ തപ്പിപ്പിടിച്ച് സെന്ററും ഒപ്പിച്ചു!! വിദ്യാർഥിയും അമ്മയും പരീക്ഷാ സെന്ററിലെത്തിയപ്പോൾ അങ്ങനെയൊരു പരീക്ഷാ സെന്ററുമില്ല, പരീക്ഷയുമില്ല- നീറ്റ് പരീക്ഷയിൽ ഗ്രീഷ്മയുടെ തട്ടിപ്പ് പുറത്തായതിങ്ങനെ…