Pathram Online
  • Home
  • NEWS
    “പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നത്”, വിജയിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ തിളങ്ങി തൃഷ

    അന്ന് അങ്ങനെ സംസാരിച്ചത് വലിയ വേദനയിൽ നിന്ന്!! “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസങ്ങളൊന്നും ഒന്നുമല്ല, ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും, അവയെല്ലാം വിജയകരമായി തരണം ചെയ്യാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്…. സമുദ്രക്കനി

    ‘സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും; ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല‘- വിജയ്

    “ഞാന്‍ രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല, നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്”, വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല, ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്ക് വളരെ നന്നായി അറിയാം- വിജയ്

    സൗജന്യ വൈദ്യുതി ,സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് – ഉത്തരവുകൾ ഒപ്പുവച്ച് മുഖ്യമന്ത്രി വിജയ്;‘എന്റെ സർക്കാരിന്റെ കാലയളവിൽ ആർക്കും അഴിമതിയുടെ ആശങ്ക വേണ്ട, ജനങ്ങളുടെ ഒരു ചില്ലിക്കാശ് ഞാൻ തൊടില്ല‘

  • CINEMA

    മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

    കുതിരസവാരിയിലും മഞ്ജു സൂപ്പർ സ്റ്റാർ! കഠിനാദ്ധ്വനത്തിലൂടെ കൈപ്പിടിയിലാക്കിയത് ചിരകാല സ്വപ്നം; പുലർച്ചെ അഞ്ച് മണി മുതൽ ആലുവ മണപ്പുറത്തെത്തി പരിശീലനം; ലശിത വേഷവിധാനങ്ങളുമായി എത്തിയിരുന്ന താരത്തെ ആരും തിരിച്ചറിഞ്ഞില്ല

    ഡിക്യുവിൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണത്തിന് റിലീസ്

    രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 4 ന്

  • CRIME
  • SPORTS
    വൈഭവിനെ പുറത്താക്കിയത് നെഹ്റയുടെ തന്ത്രം, ബൗൺസർ എറിയാൻ സിറാജിന് നിർദേശം, പിന്നാലെ ബോൾ സെയ്ഫായി അർഷാദ് ഖാന്റെ കൈകളിൽ!! ജയ്സ്വാളെ നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവസരം നൽകാത്ത തൂക്കിയടി… 36 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോൾ ജയസ്വാളിന്റെ സമ്പാ​ദ്യം ഒരു ബോളിൽ ഒരു റൺസ്- വീഡിയോ

    അയ്യർ വേണ്ട, സഞ്ജു മതി!! ടി 20 ലോകകപ്പോടെ ​ഗംഭീറിന്റെ മാനസപുത്രനായി മലയാളി താരം… ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണി, സൂര്യയ്ക്കു പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ, സഞ്ജുവിനായി വാദിച്ച് പരിശീലകൻ, അയർലൻഡ്, സിംബാബ്‌വെ പര്യടനത്തിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ?

    “സെഞ്ചുറി എന്നും സ്പെഷ്യൻ അല്ലേ സാർ,  ഞാനും ആ​ഗ്രഹിച്ചു!! അത്രയും സെൽഫിഷ് ആയാൽ മാത്രമേ സെഞ്ച്വറി നേടാൻ സാധിക്കു… നീ സിം​ഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടെ എന്നു പറയുന്നതെങ്ങനെ? ഇനിയുമുണ്ടല്ലോ മത്സരങ്ങൾ, അപ്പോൾ നമുക്ക് നോക്കാം,…ചേട്ടൻ ക്ലാസ് മാത്രമല്ല മാസും

    ‘ഞാൻ കേൾക്കുന്നു ആ ചേട്ടാ വിളികൾ, അതിലുമിഷ്ടം സഞ്ജുവെന്ന ആരവം കേൾക്കാൻ’… ആദ്യം കരുതൽ, പിന്നെ അടിത്തറ ഉറപ്പിച്ചു, അവസാനം വെടിക്കെട്ട്!! ഡല്‍ഹിക്കെതിരെ എട്ട് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം

    ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം

  • IPL 2026
  • BUSINESS
    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

    പെട്രോൾ പമ്പുകളിൽ പലയിടത്തും  ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?

    യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം;  സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ്  സംശയം

    45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

  • HEALTH
    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

പേപ്പറുകൾക്കും ഇടയ്ക്ക് കയറിയുള്ള പറച്ചിലുകൾക്കും വിട, എല്ലാം ഡിജിറ്റൽ; വരുന്നത് ഹൈടെക്ക് നിയമസഭ; രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-നിയമസഭയാവുനുള്ള തയ്യാറെടുപ്പിൽ കേരളം

by Pathram Desk 7
May 10, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സാങ്കേതിക നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്ന് കേരള നിയമസഭ. പുതിയ നിയമസഭാ കാലയളവോടെ സമ്പൂർണ ഇ-നിയമസഭ സംവിധാനത്തിലേക്കാണ് സഭയുടെ നീക്കം. എം.എൽ.എമാരുടെ പ്രവർത്തനങ്ങൾ മുതൽ സഭാനടപടികളുടെ മുഴുവൻ രേഖകളും ഡിജിറ്റലാക്കുന്ന പദ്ധതിക്ക് അന്തിമരൂപം ലഭിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി, സഭയിൽ സംസാരിക്കുന്ന അംഗത്തിന്റെ ശ്രദ്ധ നേടാൻ ഇനി കൈ ഉയർത്തിക്കാണിക്കേണ്ട സാഹചര്യം മാറും. അംഗങ്ങൾക്ക് സ്പീക്കറുമായി നേരിട്ട് ആശയവിനിമയം നടത്താൻ പ്രത്യേക മൊബൈൽ ആപ്പാണ് ഒരുക്കുന്നത്. ചോദ്യോത്തരവേള, ഹാജർ, റിപ്പോർട്ടുകൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, പ്രമേയങ്ങൾ, വോട്ടെടുപ്പ്, സഭാകലണ്ടർ തുടങ്ങി നിയമസഭാ പ്രവർത്തനങ്ങളിലെ പ്രധാന ഘടകങ്ങൾ എല്ലാം ഡിജിറ്റൽ  പ്ലാറ്റ്ഫോമിലേയ്ക്ക് മാറും.

ഓരോ അംഗവും ഒരു സമ്മേളനത്തിൽ എത്ര സമയം സഭയിൽ പങ്കെടുത്തു, ഹാജർ നില എന്തായിരുന്നു തുടങ്ങിയ വിവരങ്ങളും ഇ-സഭ സംവിധാനത്തിൽ ലഭ്യമാകും. പുതിയ അംഗങ്ങൾക്കായി പ്രത്യേക പരിശീലനവും നൽകും. രാജ്യത്ത് സമ്പൂർണ ഇ-നിയമസഭ സംവിധാനം നടപ്പാക്കുന്ന ആദ്യ നിയമസഭയായി കേരളം മാറാനാണ് ലക്ഷ്യം.
ആറുവർഷം മുമ്പ് യു.എൽ.സി.സി.യുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി പിന്നീട് നിലച്ചിരുന്നെങ്കിലും, ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ പുനഃസംഘടിപ്പിച്ചു. ഏകദേശം എട്ടായിരത്തിലധികം ഫീച്ചറുകൾ ഉൾപ്പെടുത്തിയ പുതിയ ഇ-നിയമസഭ സോഫ്റ്റ്‌വെയറാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്.

Related Post

“പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നത്”, വിജയിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ തിളങ്ങി തൃഷ

“പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നത്”, വിജയിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ തിളങ്ങി തൃഷ

May 10, 2026
അന്ന് അങ്ങനെ സംസാരിച്ചത് വലിയ വേദനയിൽ നിന്ന്!! “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസങ്ങളൊന്നും ഒന്നുമല്ല, ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും, അവയെല്ലാം വിജയകരമായി തരണം ചെയ്യാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്…. സമുദ്രക്കനി

അന്ന് അങ്ങനെ സംസാരിച്ചത് വലിയ വേദനയിൽ നിന്ന്!! “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസങ്ങളൊന്നും ഒന്നുമല്ല, ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും, അവയെല്ലാം വിജയകരമായി തരണം ചെയ്യാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്…. സമുദ്രക്കനി

May 10, 2026
‘സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും; ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല‘- വിജയ്

‘സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും; ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല‘- വിജയ്

May 10, 2026
“ഞാന്‍ രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല, നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്”, വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല, ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്ക് വളരെ നന്നായി അറിയാം- വിജയ്

“ഞാന്‍ രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല, നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്”, വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല, ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്ക് വളരെ നന്നായി അറിയാം- വിജയ്

May 10, 2026

മന്ത്രിമാർക്കും എം.എൽ.എമാർക്കും നൽകുന്ന രേഖകളും റിപ്പോർട്ടുകളും അച്ചടിച്ച് കവറിലാക്കി താമസസ്ഥലങ്ങളിൽ എത്തിക്കുന്ന പഴയ സംവിധാനം അടുത്ത സമ്മേളനങ്ങളോടെ അവസാനിപ്പിക്കാനാണ് തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസങ്ങൾ സമ്മേളനം നടക്കുന്ന കേരള നിയമസഭയിൽ അച്ചടി ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും ഇതിലൂടെ ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.

ചോദ്യോത്തരവേളയിൽ ആരുടെ ചോദ്യം എപ്പോൾ പരിഗണിക്കുമെന്ന് അംഗങ്ങൾക്ക് ഓൺലൈനായി മുൻകൂട്ടി അറിയാൻ സാധിക്കും. ഒരു ചോദ്യം അപ്‌ലോഡ് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട മുൻകാല ചോദ്യങ്ങളും മറുപടികളും സ്വമേധയാ ലഭ്യമാകും. വോട്ടെടുപ്പും പൂർണമായും ഡിജിറ്റൽ രീതിയിലാകും നടക്കുക.

എം.എൽ.എമാർ സമർപ്പിക്കുന്ന ചോദ്യങ്ങൾ ആരൊക്കെ കൈകാര്യം ചെയ്തു, ഏത് ഘട്ടത്തിലാണ് നടപടികൾ എന്നതടക്കമുള്ള വിവരങ്ങളും അംഗങ്ങൾക്ക് തത്സമയം ലഭ്യമാകും. പാർലമെന്ററി പാർട്ടി നേതാക്കൾക്കും സഭാനടപടികളുടെ അപ്ഡേറ്റുകൾ നേരിട്ട് ലഭ്യമാക്കും.

ഇപ്പോൾ അച്ചടിച്ചും വാട്‌സ്ആപ്പിലൂടെയും നൽകുന്ന സഭാ ഷെഡ്യൂൾ, ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ, ചർച്ചകളിലെ പ്രസംഗകരുടെ പട്ടിക തുടങ്ങിയവയും പൂർണമായും ഡിജിറ്റലിലേക്ക് മാറും. നയപ്രഖ്യാപനം, ബജറ്റ് പ്രസംഗം, വിവിധ റിപ്പോർട്ടുകൾ എന്നിവയും പരിമിതമായ അച്ചടിയിലേക്കാണ് ചുരുങ്ങുക.

പരമ്പരാഗത സഭാനടപടികളിൽ സാങ്കേതിക വിദ്യയുടെ സമഗ്രമായ ഇടപെടൽ ഉറപ്പാക്കുന്ന ഈ മാറ്റം കേരള നിയമസഭയുടെ പ്രവർത്തനരീതിയിൽ വലിയ പരിഷ്‌ക്കാരമായി മാറുമെന്നാണ് വിലയിരുത്തൽ.

Tags: digitalfirst E- assembly in IndiaKERALA ASSEMBLY
SendShareTweetShare

Pathram Desk 7

Related Posts

“പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നത്”, വിജയിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ തിളങ്ങി തൃഷ
BREAKING NEWS

by Pathram Desk 8
May 10, 2026
അന്ന് അങ്ങനെ സംസാരിച്ചത് വലിയ വേദനയിൽ നിന്ന്!! “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസങ്ങളൊന്നും ഒന്നുമല്ല, ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും, അവയെല്ലാം വിജയകരമായി തരണം ചെയ്യാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്…. സമുദ്രക്കനി
BREAKING NEWS

അന്ന് അങ്ങനെ സംസാരിച്ചത് വലിയ വേദനയിൽ നിന്ന്!! “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസങ്ങളൊന്നും ഒന്നുമല്ല, ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും, അവയെല്ലാം വിജയകരമായി തരണം ചെയ്യാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്…. സമുദ്രക്കനി

by pathram desk 5
May 10, 2026
‘സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും; ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല‘- വിജയ്
BREAKING NEWS

‘സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും; ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല‘- വിജയ്

by Pathram Desk 7
May 10, 2026
Next Post
തമിഴകത്തിന്റെ ഇളയ ദളപതി ഇനി മുഖ്യമന്ത്രി… സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു!! ചടങ്ങ് നേരിട്ട് കാണാൻ വിജയ് യുടെ മാതാപിതാക്കൾക്കൊപ്പം നടി തൃഷയും സദസിൽ

തമിഴകത്തിന്റെ ഇളയ ദളപതി ഇനി മുഖ്യമന്ത്രി... സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു!! ചടങ്ങ് നേരിട്ട് കാണാൻ വിജയ് യുടെ മാതാപിതാക്കൾക്കൊപ്പം നടി തൃഷയും സദസിൽ

വൈഭവിനെ പുറത്താക്കിയത് നെഹ്റയുടെ തന്ത്രം, ബൗൺസർ എറിയാൻ സിറാജിന് നിർദേശം, പിന്നാലെ ബോൾ സെയ്ഫായി അർഷാദ് ഖാന്റെ കൈകളിൽ!! ജയ്സ്വാളെ നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവസരം നൽകാത്ത തൂക്കിയടി… 36 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോൾ ജയസ്വാളിന്റെ സമ്പാ​ദ്യം ഒരു ബോളിൽ ഒരു റൺസ്- വീഡിയോ

വൈഭവിനെ പുറത്താക്കിയത് നെഹ്റയുടെ തന്ത്രം, ബൗൺസർ എറിയാൻ സിറാജിന് നിർദേശം, പിന്നാലെ ബോൾ സെയ്ഫായി അർഷാദ് ഖാന്റെ കൈകളിൽ!! ജയ്സ്വാളെ നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവസരം നൽകാത്ത തൂക്കിയടി... 36 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോൾ ജയസ്വാളിന്റെ സമ്പാ​ദ്യം ഒരു ബോളിൽ ഒരു റൺസ്- വീഡിയോ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
“പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നത്”, വിജയിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ തിളങ്ങി തൃഷ

“പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നത്”, വിജയിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ തിളങ്ങി തൃഷ

May 10, 2026
അന്ന് അങ്ങനെ സംസാരിച്ചത് വലിയ വേദനയിൽ നിന്ന്!! “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസങ്ങളൊന്നും ഒന്നുമല്ല, ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും, അവയെല്ലാം വിജയകരമായി തരണം ചെയ്യാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്…. സമുദ്രക്കനി

അന്ന് അങ്ങനെ സംസാരിച്ചത് വലിയ വേദനയിൽ നിന്ന്!! “എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസങ്ങളൊന്നും ഒന്നുമല്ല, ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും, അവയെല്ലാം വിജയകരമായി തരണം ചെയ്യാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്…. സമുദ്രക്കനി

May 10, 2026
‘സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും; ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല‘- വിജയ്

‘സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും; ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല‘- വിജയ്

May 10, 2026
“ഞാന്‍ രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല, നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്”, വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല, ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്ക് വളരെ നന്നായി അറിയാം- വിജയ്

“ഞാന്‍ രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല, നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്”, വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല, ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്ക് വളരെ നന്നായി അറിയാം- വിജയ്

May 10, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.