Pathram Online
  • Home
  • NEWS
    ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍

    ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

    രാവിലെ മുതല്‍ പൊരിവെയിലത്ത് പോളിങ് ബൂത്തിന് മുന്നില്‍ കാത്തിരുന്നു, രണ്ട് വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് യുവാവ്, മുടി പിടിച്ച് വലിച്ചിഴച്ച് വോട്ടര്‍ ഐഡി തട്ടിയെടുത്തു

    മുഖം മറച്ച് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി, പിന്നാലെ സൈക്കിളില്‍ ഹെല്‍മറ്റ് വച്ച് രക്ഷപെട്ട് അക്രമി

    തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്, 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? എന്ത് സുഖമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്??- അഞ്ജലി നായര്‍

    തീക്കൊള്ളികൊണ്ട് തല ചൊറിയരുത്… സംഘടന മര്യാദ പാലിക്കണം. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല, എന്നിട്ട് ജയിക്കാൻ ശവകുടീരത്തിൽ പോയ എതെങ്കിലും ഒരുത്തൻ പ്രതികരിച്ചോ??- രാജ് മോഹന്‍ ഉണ്ണിത്താന്‍

  • CINEMA
    ഡിക്യുവിൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണത്തിന് റിലീസ്

    രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 4 ന്

    ‘മുകേഷും ​ഗണേഷും നാണക്കേടുണ്ടാക്കി; പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല; നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും‘- ആലപ്പി അഷ്റഫ്

    ഒരു നടിക്കാണ് അവിഹിതബന്ധമെങ്കില്‍ കാണാമായിരുന്നു, പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ,  ജയിക്കുന്നത് പോയിട്ട് അസഭ്യ വര്‍ഷം ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല, വിജയ്-തൃഷ ബന്ധത്തില്‍ വിമര്‍ശനവുമായി ഗായത്രി ശങ്കര്‍

    ‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

  • CRIME
  • SPORTS
    അയ്യർ വേണ്ട, സഞ്ജു മതി!! ടി 20 ലോകകപ്പോടെ ​ഗംഭീറിന്റെ മാനസപുത്രനായി മലയാളി താരം… ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണി, സൂര്യയ്ക്കു പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ, സഞ്ജുവിനായി വാദിച്ച് പരിശീലകൻ, അയർലൻഡ്, സിംബാബ്‌വെ പര്യടനത്തിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ?

    “സെഞ്ചുറി എന്നും സ്പെഷ്യൻ അല്ലേ സാർ,  ഞാനും ആ​ഗ്രഹിച്ചു!! അത്രയും സെൽഫിഷ് ആയാൽ മാത്രമേ സെഞ്ച്വറി നേടാൻ സാധിക്കു… നീ സിം​ഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടെ എന്നു പറയുന്നതെങ്ങനെ? ഇനിയുമുണ്ടല്ലോ മത്സരങ്ങൾ, അപ്പോൾ നമുക്ക് നോക്കാം,…ചേട്ടൻ ക്ലാസ് മാത്രമല്ല മാസും

    ‘ഞാൻ കേൾക്കുന്നു ആ ചേട്ടാ വിളികൾ, അതിലുമിഷ്ടം സഞ്ജുവെന്ന ആരവം കേൾക്കാൻ’… ആദ്യം കരുതൽ, പിന്നെ അടിത്തറ ഉറപ്പിച്ചു, അവസാനം വെടിക്കെട്ട്!! ഡല്‍ഹിക്കെതിരെ എട്ട് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം

    ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം

    ‘അതേയ്…ഇനി മുതൽ ഐപിഎൽ കളിക്കാൻ വരുമ്പോൾ പെൺ സുഹൃത്തുക്കളുമായി വരേണ്ട‘; താരങ്ങളോട് കടുത്ത നിലപാടറിയിച്ച് ബിസിസിഐ; ‘ഗേൾഫ്രണ്ട് കൾച്ചർ’ നിർത്തലാക്കാനുള്ള പുതിയ ചട്ടം ഉടൻ നിലവിൽ വരും

  • IPL 2026
  • BUSINESS
    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

    പെട്രോൾ പമ്പുകളിൽ പലയിടത്തും  ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?

    യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം;  സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ്  സംശയം

    45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

  • HEALTH
    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

പശ്ചിമ ബം​ഗാളിൽ പുതു ചരിത്രം രചിച്ച് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി; ആഹ്ലാദാരവത്തോടെ ബിജെപി; സത്യപ്രതിഞ്ജാ ചടങ്ങിന് മോടി കൂട്ടി മോദിയും പ്രമുഖ നേതാക്കളും

by Pathram Desk 7
May 9, 2026
A A
പശ്ചിമ ബം​ഗാളിൽ  പുതു ചരിത്രം രചിച്ച് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി;  ആഹ്ലാദാരവത്തോടെ ബിജെപി; സത്യപ്രതിഞ്ജാ ചടങ്ങിന് മോടി കൂട്ടി മോദിയും പ്രമുഖ നേതാക്കളും
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സുവേന്ദു അധികാരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും ദേശീയ നേതാക്കളും പങ്കെടുത്ത ചടങ്ങ് ബിജെപിയുടെ ശക്തിപ്രകടനമായി മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഇതുകൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ദേശീയതലത്തിൽ പശ്ചിമ ബംഗാളിലെ വിജയം ബിജെപി ഏറെ രാഷ്ട്രീയപ്രാധാന്യത്തോടെ കാണുന്നതിന്റെ സൂചനയായിരുന്നു ചടങ്ങിലെ നേതൃനിരയുടെ സാന്നിധ്യം.

ദീർഘകാലം തൃണമൂൽ കോൺഗ്രസിന്റെ അഭേദ്യകോട്ടയായി കണക്കാക്കിയിരുന്ന ബംഗാളിൽ ബിജെപിയെ അധികാരത്തിലേക്ക് എത്തിച്ച നേതാവെന്ന വിശേഷണത്തോടെയാണ് 56-കാരനായ സുവേന്ദു അധികാരി മുഖ്യമന്ത്രിപദത്തിലെത്തുന്നത്. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സുവേന്ദു, മുൻ കേന്ദ്രമന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവുമായ ശിശിർ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനാണ്. അച്ഛന്റെ രാഷ്ട്രീയപാത പിന്തുടർന്ന അദ്ദേഹം 1990-കളിൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്.

Related Post

ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍

ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍

May 9, 2026
ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

May 9, 2026
രാവിലെ മുതല്‍ പൊരിവെയിലത്ത് പോളിങ് ബൂത്തിന് മുന്നില്‍ കാത്തിരുന്നു, രണ്ട് വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് യുവാവ്, മുടി പിടിച്ച് വലിച്ചിഴച്ച് വോട്ടര്‍ ഐഡി തട്ടിയെടുത്തു

മുഖം മറച്ച് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി, പിന്നാലെ സൈക്കിളില്‍ ഹെല്‍മറ്റ് വച്ച് രക്ഷപെട്ട് അക്രമി

May 9, 2026
തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്, 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? എന്ത് സുഖമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്??- അഞ്ജലി നായര്‍

തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്, 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? എന്ത് സുഖമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്??- അഞ്ജലി നായര്‍

May 9, 2026

1995-ൽ കാന്തി നഗരസഭാംഗമായതോടെയാണ് സുവേന്ദുവിന്റെ പൊതുപ്രവർത്തനജീവിതം ശ്രദ്ധേയമാകുന്നത്. തുടർന്ന് കോൺഗ്രസുമായി അകന്ന് 2000-ത്തിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ വളർച്ചക്കാലത്ത് പാർട്ടിയുടെ പ്രധാന സംഘടനാപ്രവർത്തകരിലൊരാളായി മാറിയ അദ്ദേഹം കാന്തി നഗരസഭ ചെയർമാനായും പിന്നീട് നിയമസഭാംഗമായും പ്രവർത്തിച്ചു.

നന്ദിഗ്രാമിൽ ഭൂമിയേറ്റെടുപ്പിനെതിരായ സമരമാണ് സുവേന്ദു അധികാരിയെ സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തനായ നേതാവാക്കി ഉയർത്തിയത്. ഇടതുമുന്നണി സർക്കാരിന്റെ ഭൂമിയേറ്റെടുപ്പ് നയത്തിനെതിരായ ജനകീയ സമരത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്ന അദ്ദേഹം ആ കാലഘട്ടത്തിൽ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയസഹചാരികളിലൊരാളായി വിലയിരുത്തപ്പെട്ടു. പിന്നീട് 2009 മുതൽ 2016 വരെ ലോക്‌സഭാംഗമായും സേവനമനുഷ്ഠിച്ചു.

2016-ൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ മമത മന്ത്രിസഭയിൽ മന്ത്രിയായിരുന്ന സുവേന്ദു, പിന്നീട് പാർട്ടിയുമായി അകന്നു. ഒടുവിൽ 2020-ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ബംഗാൾ രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവായി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ നേരിട്ട് പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രഭാവം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കി.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ തന്ത്രജ്ഞനായി പ്രവർത്തിച്ച സുവേന്ദു അധികാരി, തൃണമൂൽ അധ്യക്ഷ മമത ബാനർജിയെ അവരുടെ ശക്തികേന്ദ്രമായ ഭവാനിപുരിൽ തോൽപ്പിച്ചാണ് അധികാരത്തിലേക്കുള്ള വഴി തുറന്നത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മമത ബാനർജി രാജിവെക്കാൻ തയ്യാറാകാതിരുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ശക്തമായി. പിന്നാലെ ഗവർണർ നിയമസഭ പിരിച്ചുവിട്ടതോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ രൂപീകരണത്തിന് വഴിയൊരുങ്ങിയത്. പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലെത്തുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

‘പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു, ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു; പാർട്ടിക്കുള്ളിലെ ഐക്യത്തിനും അച്ചടക്കവും മുൻനിർത്തിയാണ് അതിനു മുതിരാതിരുന്നത്’- മുഖ്യമന്ത്രി പദവി വിഷയത്തിൽ ചെന്നിത്തല വിഭാ​ഗം

Tags: suvendu adhikari sworn in west bengal chief minister 2026
SendShareTweetShare

Pathram Desk 7

Related Posts

ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍
BREAKING NEWS

by Pathram Desk 8
May 9, 2026
ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി
BREAKING NEWS

ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

by pathram desk 5
May 9, 2026
രാവിലെ മുതല്‍ പൊരിവെയിലത്ത് പോളിങ് ബൂത്തിന് മുന്നില്‍ കാത്തിരുന്നു, രണ്ട് വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് യുവാവ്, മുടി പിടിച്ച് വലിച്ചിഴച്ച് വോട്ടര്‍ ഐഡി തട്ടിയെടുത്തു
BREAKING NEWS

മുഖം മറച്ച് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി, പിന്നാലെ സൈക്കിളില്‍ ഹെല്‍മറ്റ് വച്ച് രക്ഷപെട്ട് അക്രമി

by Pathram Desk 8
May 9, 2026
Next Post
സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചു, പക്ഷെ വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി, വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം, രോ​ഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് കൊടുത്തത് 90 ലക്ഷം!! മഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

എംഡിഎംഎ നൽകാൻ പണം നല്കി; സാധനം കിട്ടിയില്ല; ഇടപാടുകാരന്റെ കൂട്ടുകാരനെ ബന്ദിയാക്കി മർദ്ദിച്ച് അവശനാക്കി; ലഹരിമാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍

ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍

May 9, 2026
ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

May 9, 2026
രാവിലെ മുതല്‍ പൊരിവെയിലത്ത് പോളിങ് ബൂത്തിന് മുന്നില്‍ കാത്തിരുന്നു, രണ്ട് വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് യുവാവ്, മുടി പിടിച്ച് വലിച്ചിഴച്ച് വോട്ടര്‍ ഐഡി തട്ടിയെടുത്തു

മുഖം മറച്ച് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി, പിന്നാലെ സൈക്കിളില്‍ ഹെല്‍മറ്റ് വച്ച് രക്ഷപെട്ട് അക്രമി

May 9, 2026
തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്, 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? എന്ത് സുഖമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്??- അഞ്ജലി നായര്‍

തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്, 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? എന്ത് സുഖമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്??- അഞ്ജലി നായര്‍

May 9, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.