Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മുൻനിര നേതാക്കളെക്കാൾ മുൻപേ യുഡിഎഫിന്റെ രാഷ്ട്രീയക്കളരിയിൽ ഹരിശ്രീ കുറിച്ചു, കെസിയേയും വി ഡിയേയും ഉൾപ്പെടെ പലർക്കും രാഷ്ട്രീയത്തിന്റെ ബാലാപാഠങ്ങൾ പഠിച്ചതും ചെന്നിത്തലയുടെ കളരിയിൽ നിന്ന്

by pathram desk 5
April 28, 2026
A A
സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നു, മാർക്കോ, ആർഡിഎക്സ് പോലുള്ള വയലൻസ് സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണം- രമേശ് ചെന്നിത്തല
Share on WhatsAppShare on FacebookShare on TwitterShare on Telegram

രമേഷ് ചെന്നിത്തല 1982 ൽ നിയമസഭയിൽ അദ്യമായി എത്തുമ്പോൾ ഷാഫി പറമ്പിൽ ജനിച്ചിട്ടു പോലുമില്ല. കെ സി വേണു​ഗോപാൽ ആദ്യമായി നിയമ സഭയിലെത്തുന്നത് ചെന്നിത്തല നിയമസഭയിലെത്തി മന്ത്രിയായി ഒരു പതിറ്റാണ്ടിനപ്പുറം. വി ഡി സതീശൻ ചെന്നിത്തല നിയമസഭയിലെത്തി രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നിയമസഭയിലെത്തുന്നത്. യൂത്ത് കോൺ​ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷനായി 1990 ൽ തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തലയാണ് ഒരർത്ഥത്തിൽ കെസി വേണു​ഗോപാലിനേയും വി ഡി സതീശനേയും പോലുള്ള നേതാക്കളെ പ്രായോ​ഗിക രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതെന്ന് തന്നെ പറയാം.

വെള്ളാപ്പള്ളി നടേശന്റെ കടുത്ത എതിർപ്പുയർന്നിട്ടും ആലപ്പുഴയിൽ നിന്ന് 2009 ൽ കെ സി വേണു​ഗാപാലിനെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചതിൽ ഏറ്റവും പങ്ക് അന്നത്തെ KPCC പ്രസിഡന്റ് ആയിരുന്ന രമേഷ് ചെന്നിത്തലയ്ക്ക് തന്നെയായിരുന്നു. അതോടെ ഡൽഹി രാഷ്ട്രീയത്തിലേക്ക് കളം മാറിയ വേണു​ഗോപാലിനെ AICC സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കാൻ രാഹുൽ ​ഗാന്ധി ആദ്യം അഭിപ്രായം ചോദിച്ച ആളും ചെന്നിത്തല ആയിരുന്നു. ദേശീയ തലത്തിൽ അതിനു മുമ്പേ തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്ന വലിയ സ്വാധീനമുള്ള കേരളത്തിലെ ഏക നേതാവും ചെന്നിത്തലയായിരുന്നു. രമേഷ് ചെന്നിത്തല 1989 മുതൽ പാർലെന്റിൽ അം​ഗമായും 1990 മുതൽ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനായും കോൺ​ഗ്രസിന്റെ ദേശീയമുഖമായി നിറഞ്ഞു നിന്ന സമയത്ത് അദ്ദേഹം കൈപിടിച്ചുയർത്തിയ നേതാക്കളാണ് പിൽക്കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ച മമത ബാനർജിയും അശോക് ചവാനുമെല്ലാം. യൂത്ത് കോൺ​ഗ്രസിനെ രാജ്യത്തുടനീളം സ്വാധീനമുള്ള സംഘടയാക്കിയ ഉയർത്തുന്നതിൽ നിർണായക പങ്കു വഹിച്ച ചെന്നിത്തല
അക്കാലത്ത് രാജീവ് ​ഗാന്ധിയുടെ ഏറ്റവും വിശ്വസ്ഥൻ എന്നറിയപ്പെട്ടിരുന്ന നേതാവ് കൂടിയാണ്.

എകെ ആന്റണിയെ മാറ്റി നിർത്തിയാൽ എത് നിലയിൽ നോക്കിയാലും ഇന്ന് സജീവ രാഷ്ട്രീയത്തിൽ ഉള്ള കോൺ​ഗ്രസ് നേതാക്കളിൽ ഏറ്റവും പരിചയ സമ്പന്നനും നേതൃപാടവും പലവട്ടം തെളിയിച്ചയാളും രമേശ് ചെന്നിത്തല തന്നെയാണ്. അതനു പിന്നിൽ മാത്രമേ വേണു​ഗാപാലായാലും വി ഡി സതീശനായാലും കെ സൂധാകരനായാലും വരൂ. ഇത്രയും പറഞ്ഞത് കേരളത്തിൽ യുഡിഎഫ് ഭരണം വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഉയരുന്ന തർക്കങ്ങൾ കാണുമ്പോഴാണ്. കോൺ​ഗ്രസിന്റെ കീഴ്വഴക്കമനുസരിച്ച് ഹൈക്കമാന്റ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

നിലവിലെ സാഹചര്യത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ രമേശ് ചെന്നിത്തല ഉണ്ടായിരിക്കെ ഹൈക്കമാന്റിന് യാതൊരു ആശയക്കുഴപ്പവും അക്കാര്യത്തിൽ ഉണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് ഫലം പ്രഖ്യാപിച്ച് മണിക്കൂറികൾക്കുള്ളിൽ തന്നെ നിയമസഭകക്ഷി നേതാവിനെയും പ്രഖ്യാപിക്കുമെന്ന് കോൺ​ഗ്രസ് നേതാക്കൾ ആത്മവിശ്വാസത്തോടെ പറയുന്നതും. കോൺ​ഗ്രസിന്റെ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യുന്നതിൽ മികവ് കാണിച്ച ചരിത്രമുള്ള ചെന്നിത്തല സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കേരളത്തിനെയും മുന്നോട്ട് അതേ മികവോടെ നയിക്കുമെന്നതിൽ തർക്കമില്ല.

Tags: ramesh chennithala
SendShareTweetShare

pathram desk 5

Next Post
എന്തിനിത്ര ദൃതി ആർസിബീ…75ൽ എറിഞ്ഞിട്ടു, 6.3 ഓവറിൽ അ‌ടിച്ചും തീർത്തു… നിൽക്കാൻ സമയമില്ലാതെ എല്ലാം പെട്ടെന്ന് തീർത്ത് ആർസിബി, 9 വിക്കറ്റ് ജയം!! പവർപ്ലേയിൽ ആറ് വിക്കറ്റിന് ഡൽഹി നേടിയത് വെറും 13 റൺസ്

എന്തിനിത്ര ദൃതി ആർസിബീ...75ൽ എറിഞ്ഞിട്ടു, 6.3 ഓവറിൽ അ‌ടിച്ചും തീർത്തു... നിൽക്കാൻ സമയമില്ലാതെ എല്ലാം പെട്ടെന്ന് തീർത്ത് ആർസിബി, 9 വിക്കറ്റ് ജയം!! പവർപ്ലേയിൽ ആറ് വിക്കറ്റിന് ഡൽഹി നേടിയത് വെറും 13 റൺസ്

നെടുങ്കണ്ടത്ത് വീട്ടുപറമ്പിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും അന്വേഷിക്കാനും തീരുമാനം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.