BREAKING NEWS

മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂ… ഇപ്പോള്‍ പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെ പേര് പറഞ്ഞ്, പാര്‍ട്ടി പുറത്താക്കിയവര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കൺണ്ടാഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ

· · 1 min read
Share: Copied!

കാസര്‍കോട്: പാർട്ടി പുറത്താക്കിയവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കോൺഗ്രസ് അല്ല, കൺണ്ടാഗ്രസ് ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂവെന്ന അവസ്ഥയാണ്.

അതിനോട് യോജിക്കാനാവില്ല. 25 കൊല്ലം കഴിഞ്ഞ് ഇപ്പോൾ തനിക്ക് പാർട്ടി തന്നിരിക്കുന്ന പദവി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. ഇപ്പോൾ പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെയും സമൂഹത്തിന്റെയും പേര് പറഞ്ഞാണ്.

താൻ ജനിച്ചത് പ്രത്യേക സമുദായത്തിൽ അല്ലായിരുന്നെങ്കിൽ എന്നേ കെപിസിസി പ്രസിഡന്റ് ആവേണ്ടിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ 20 അടിയോളം ഉയരമുള്ള ഷെഡിന്റെ റൂഫിന് മുകളിലെത്തി രണ്ടുവയസ്സുകാരി; സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി
31 Oct 2026
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026
BREAKING NEWS
ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
31 Oct 2026
BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026