Pathram Online
  • Home
  • NEWS
    യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ പൊലീസ് പിടിയില്‍, നടപടി യാത്രക്കാരുടെ പരാതിയില്‍

    ‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ആറാം ഭാര്യ പിണങ്ങിപ്പോയി, കൃഷിഭൂമി വിറ്റ് ഏഴാം വിവാഹത്തിനൊരുങ്ങി 55കാരന്‍,  പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മൂന്നാം ഭാര്യയിലെ മകന്‍ , വയോധികന് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി അധികൃതര്‍

    ട്രംപിന്റെ പുതിയ നീക്കം പണിപാളിയെന്ന് തോന്നിയിട്ടോ, അതോ ഇറാനെ പ്രതിക്കൂട്ടിൽ കയറ്റാനോ?…മിനാബിൽ 150 പെൺകുട്ടികളെ കൊന്നൊടുക്കിയത് ഇറാനുമാകാം!! ഞാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു, ഇറാന്റെ കയ്യിലുമുണ്ട്….

  • CINEMA
    മമ്മൂട്ടിയോട് പരസ്യ ക്ഷമാപണം നടത്തി മുഖ്യമന്ത്രി: ‘മഹാനടനെ മനസിലാക്കണമായിരുന്നു; സിപിഎം വയനാട്  ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ;  മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു‘

    വീട്ടിലുള്ള സ്ത്രീകളെ ഓർക്കാത്ത പുരുഷന്മാരെ താഴെയിറക്കണം, ഇത്തരക്കാരെ പാഠംപഠിപ്പിക്കേണ്ടത് അനിവാര്യം, വിവാദങ്ങള്‍ക്കിടെ വിജയിയെ വേദിയിലിരുത്തി തീപ്പൊരി പ്രസംഗവുമായി ടിവികെ വനിതാ നേതാവ്, പ്രശ്‌നങ്ങൾ താൻ തനിച്ച് നേരിട്ടുകൊള്ളാമെന്ന് നടന്‍

    ‘വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്?‘ വിജയ്ക്ക് സിബിഐ സമൻസ് ; വീണ്ടും ചോദ്യം ചെയ്യൽ; മാർച്ച് 10 ന് നേരിട്ട് ഹാജരാകണം

    വീണ്ടും വെട്ടിലായി വിജയ്, ‘ജനനായകൻ’ റിലീസ്  ഉടനില്ല, ചിത്രം കാണുന്നത് മാറ്റിവച്ച് റിവൈസിങ് കമ്മിറ്റി, കാരണം വെളിപ്പെടുത്തി അംഗങ്ങള്‍

    പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം

    ഇതാണ് ഇന്ത്യ, ഇതുമാത്രമാണ് ക്രിക്കറ്റിൽ ഇന്ത്യ… സർവാധിപത്യം!! വനിതാ ലോകകപ്പ്, അണ്ടർ 19 ലോകകപ്പ്, ഇപ്പോഴിതാ പുരുഷ ടി 20 ലോകകപ്പ്… നാലുമാസത്തിനിടെ ഇന്ത്യ തൂക്കിയത് മൂന്ന് വിശ്വകിരീടങ്ങൾ

    ‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത്  വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

    ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

    രാജാവിന്റെ സ്റ്റോറിയിൽ ചേട്ടനുള്ള വാഴ്ത്തുപാട്ട്…. അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹൻ, ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു, നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ….

  • BUSINESS

    ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്നും താക്കീത്; പിന്നാലെ ക്രൂഡ് ഓയിൽ-പാചക വാതക വില താഴേയ്ക്ക്

    സ്വർണ്ണ വില കൂടി: പവന്  520 രൂപ വർദ്ധിച്ച് 1,19,080യായി; വെള്ളിയും മുകളിലോട്ട്

    ഇറാന്റെ ‘നട്ടെല്ല് ‘തകർക്കാൻ പദ്ധതിയിട്ട് ട്രംപ്; അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപ് യുഎസിന്റെ അടുത്ത ലക്ഷ്യം;  ലോകം എണ്ണക്ഷാമത്തിലേയ്ക്കോ ?

    പറ്റിച്ചേ… ഇറാനെ കബളിപ്പിച്ച് കപ്പലുകൾ; ഹോർമൂസ് കടലിടുക്ക് കടക്കാൻ ‘അല്ലറ ചില്ലറ സൂത്രപണികൾ‘;  ചൈനീസ് കപ്പലെന്ന്  തെറ്റിദ്ധരിപ്പിച്ച് യാത്ര

  • HEALTH
    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

  • PRAVASI

    ‘ഓ..ഇതൊരു ചെറിയയാത്രമാത്രം; അധികകാലം വാഴില്ല, ഇതിനുശേഷം ആരു നയിക്കുമോ എന്തോ?‘:  ഇറാന്‍റെ പുതിയ പരമോന്നത നേതാവിനു നേരെ മോദിയുടെ പരിഹാസം

    ലെബനനിൽ ഇസ്രയേൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തു; നിരോധിക്കപ്പെട്ട ആയുധം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന; ജനവാസ മേഖല തിരഞ്ഞു പിടിച്ച് ആക്രമണം

    ഒന്നിനു പിറകെ ഒന്നായി ഇറാനു തിരിച്ചടികൾ… ആദ്യം നോക്കിയത് ഇറാന്റെ കുടിവെള്ളം മുട്ടിക്കാൻ, യുഎഇയുടെ ആദ്യ പ്രതികാര ആക്രമണം ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ട്!! ഇറാനുമായുള്ള ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതും യുഎഇയുടെ പരി​ഗണനയിൽ

  • LIFE

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം ഉപേക്ഷിച്ചു; സ്‌പെഷ്യൽബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തി; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്

by Pathram Desk 7
March 10, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ആലപ്പുഴ ∙ പാർട്ടിയുമായി ഇടഞ്ഞ് അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിച്ചെന്നു വിവരം. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാൽ യുഡിഎഫ് പിന്തുണ നൽകുമെന്ന ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണു ചർച്ചകൾ നീങ്ങുന്നത്.

ജി.സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളുവെന്ന സന്ദേശം സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്നു നേരത്തേ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു.

സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു സംസാരിച്ചിട്ടും വഴങ്ങാത്ത ജി.സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണു സിപിഎം നേതൃത്വം. എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. അംഗത്വം പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും നാലുദിവസം മുൻപ് സുധാകരന്റെ വീട്ടിലെത്തി അഭ്യർഥിച്ചിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശപ്രകാരമായിരുന്നു ഇത്. അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക, തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയ ചുമതലകൾ നിർവഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാൽ, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. ഈ സാഹചര്യമാണ് ഇനി ചർച്ച വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരണയായെതെന്നാണു സൂചന.

Related Post

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ പൊലീസ് പിടിയില്‍, നടപടി യാത്രക്കാരുടെ പരാതിയില്‍

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ പൊലീസ് പിടിയില്‍, നടപടി യാത്രക്കാരുടെ പരാതിയില്‍

March 10, 2026
‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

March 10, 2026
‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

March 10, 2026
ആറാം ഭാര്യ പിണങ്ങിപ്പോയി, കൃഷിഭൂമി വിറ്റ് ഏഴാം വിവാഹത്തിനൊരുങ്ങി 55കാരന്‍,  പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മൂന്നാം ഭാര്യയിലെ മകന്‍ , വയോധികന് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി അധികൃതര്‍

ആറാം ഭാര്യ പിണങ്ങിപ്പോയി, കൃഷിഭൂമി വിറ്റ് ഏഴാം വിവാഹത്തിനൊരുങ്ങി 55കാരന്‍, പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മൂന്നാം ഭാര്യയിലെ മകന്‍ , വയോധികന് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി അധികൃതര്‍

March 10, 2026

ആറുദിവസം മുൻപാണ് അംഗത്വം പുതുക്കില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ സുധാകരൻ വെളിപ്പെടുത്തിയത്. ഇതിനുകാരണങ്ങളും വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്.

അവിടെ അഞ്ചുവർഷത്തോളം പ്രവർത്തിച്ചിട്ടും ഒരിക്കൽപ്പോലും ജില്ലാസെക്രട്ടറി വിവരങ്ങൾ അന്വേഷിച്ചില്ല. പൊതുപരിപാടികളിലേക്കു ക്ഷണിച്ചുമില്ല. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിനും വിളിച്ചില്ല. ഇതിനു പുറമേ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് നേതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയത്. ഇതോടെയാണു അനുനയ നീക്കങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ പൊതുസ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയെ തുടർന്ന് സുധാകരന്റെ വീട്ടിലെത്തുന്നവരുടെയും ചർച്ചകളുടെയുമൊക്കെ വിവരങ്ങൾ സി.പി.എമ്മിന്റെ പ്രാദേശിക ഘടകം വഴി ശേഖരിക്കുന്നുണ്ട്. കൂടാതെ സ്‌പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്.

‘ഈ യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ’- ട്രംപിന് മറുപടിയുമായി ഇറാൻ

Tags: AmbalappuzhacongressCPMG. SUDHAKARAN
SendShareTweetShare

Pathram Desk 7

Related Posts

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ പൊലീസ് പിടിയില്‍, നടപടി യാത്രക്കാരുടെ പരാതിയില്‍
BREAKING NEWS

by Pathram Desk 8
March 10, 2026
‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ
BREAKING NEWS

‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

by Pathram Desk 7
March 10, 2026
‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം
BREAKING NEWS

‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

by Pathram Desk 7
March 10, 2026
Next Post
ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്നും താക്കീത്; പിന്നാലെ ക്രൂഡ് ഓയിൽ-പാചക വാതക വില താഴേയ്ക്ക്

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്നും താക്കീത്; പിന്നാലെ ക്രൂഡ് ഓയിൽ-പാചക വാതക വില താഴേയ്ക്ക്

പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ പിറകില്‍ നിന്ന് അടിച്ച് വീഴ്ത്തി അജ്ഞാതന്‍, തലയിലും നെറ്റിയിലും ഗുരുതര പരിക്ക്, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല... ഭാര്യക്ക് മെസേജ് അയച്ച അയല്‍വാസിയുടെ തലയടിച്ച് പൊട്ടിച്ച് ഭര്‍ത്താവ്, തലയോട്ടി പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ പൊലീസ് പിടിയില്‍, നടപടി യാത്രക്കാരുടെ പരാതിയില്‍

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ പൊലീസ് പിടിയില്‍, നടപടി യാത്രക്കാരുടെ പരാതിയില്‍

March 10, 2026
‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

March 10, 2026
‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

March 10, 2026
ആറാം ഭാര്യ പിണങ്ങിപ്പോയി, കൃഷിഭൂമി വിറ്റ് ഏഴാം വിവാഹത്തിനൊരുങ്ങി 55കാരന്‍,  പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മൂന്നാം ഭാര്യയിലെ മകന്‍ , വയോധികന് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി അധികൃതര്‍

ആറാം ഭാര്യ പിണങ്ങിപ്പോയി, കൃഷിഭൂമി വിറ്റ് ഏഴാം വിവാഹത്തിനൊരുങ്ങി 55കാരന്‍, പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മൂന്നാം ഭാര്യയിലെ മകന്‍ , വയോധികന് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി അധികൃതര്‍

March 10, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.