BREAKING NEWS

കള്ളക്കേസിൽ കുടുക്കിയതാണ്, 37 വർഷത്തെ സേവനത്തില്‍ ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല, കൈക്കൂലികേസില്‍ അറസ്റ്റിലായ എം.വി.ഐക്ക് വമ്പിച്ച സ്വീകരണവുമായി ഡ്രൈവിങ് സ്കൂളുകാർ

· · 1 min read
Share: Copied!

കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൽസ് അറസ്റ്റു ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെയജി ബിജുവിനെ കോട്ടയം ജില്ലാ ജയിലിനു പുറത്തു സ്വീകരിച്ച് ഡ്രൈവിങ് സ്കൂളുകാർ.

ജനുവരി 30നാണ് ചേർത്തലയിൽ വെച്ച് ഏജന്‍റു വഴി 2500 രൂപ ഇയാൾ കൈക്കൂലി വാങ്ങിയത്. അന്ന് ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണം ഉയർന്നിരുന്നു. സർവിസിൽ നിന്ന് വിരമിക്കാൻ രണ്ടു മാസം മാത്രം ഉള്ളപ്പോഴായിരുന്നു അറസ്റ്റ്.

37 വർഷത്തെ സേവനകാലത്ത് ഒരാരോപണവും ബിജുവിനെതിരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാണ് ഡ്രൈവിങ് സ്കൂളുകാർ സ്വീകരിക്കാനെത്തിയത്

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026