Pathram Online
  • Home
  • NEWS
    313169

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

    313166

    ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

    313163

    13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

    313160

    ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

    313156

    കാറ്ററിങ്ങിന് ഒരു ലക്ഷം നൽകി, കല്യാണത്തിന് ഭക്ഷണമെത്തിയില്ല!! ഒടുവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി അതിഥികൾക്ക് നൽകി; മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് വിവാഹ വീട്ടുകാർ പെട്ടു പോയി

  • CINEMA
    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

“വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണ്….നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ശൈലജ ടീച്ചർ…നിങ്ങളുടെ മൂക്കിന്റെ താഴെയാണ് ആ റേപ്പിസ്റ്റ് ഒളിവിൽ കഴിഞ്ഞത്, ആ കുഞ്ഞിന്റെ മാനസികനിലയെ പോലും നിങ്ങൾ സംശയിച്ചു, മാനസികമായി തകർന്ന് പുറംലോകത്തെ ഭയന്ന ആ കുഞ്ഞിന്റെ വ്യാജ ഹാജർ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്”…

by pathram desk 5
November 16, 2025
A A
“വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണ്….നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ശൈലജ ടീച്ചർ…നിങ്ങളുടെ മൂക്കിന്റെ താഴെയാണ് ആ റേപ്പിസ്റ്റ് ഒളിവിൽ കഴിഞ്ഞത്, ആ കുഞ്ഞിന്റെ മാനസികനിലയെ പോലും നിങ്ങൾ സംശയിച്ചു, മാനസികമായി തകർന്ന് പുറംലോകത്തെ ഭയന്ന ആ കുഞ്ഞിന്റെ വ്യാജ ഹാജർ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്”…
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്ന സിപിഐഎം മുതിർന്ന നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ കെകെ ശൈലജയുടെ പ്രതികരണത്തിൽ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ. പാലത്തായി സംഭവത്തിൽ ഇടപെട്ടുവെന്ന ശൈലജയുടെ വാദത്തെ പാടെ തള്ളിയാണ് ഷിബു മീരാൻ രംഗത്തെത്തിയിരിക്കുന്നത്. പാലത്തായി കേസ് അട്ടിമറിച്ചതിന് പിന്നിൽ ലീഗ്, എസ്ഡിപിഐ പ്രവർത്തകരെന്നായിരുന്നു ശൈലജ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ഷിബു മീരാൻ രംഗത്തെത്തിയത്. നിങ്ങളീ പറയുന്നത് പച്ചക്കള്ളമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു സന്ദർഭത്തിൽ പോലും ആ കുട്ടിയുടെ കൂടെ ശൈലജയോ, അന്നത്തെ ഗവൺമെന്റോ നിന്നിട്ടില്ലെന്ന് ഷിബു മീരാൻ ആരോപിച്ചു… വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണെന്നും ഷിബു മീരാൻ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പാലത്തായി…
കേരളത്തിന്റെ മനസാക്ഷി കോടതിയിൽ പപ്പൻ മാത്രമല്ല പ്രതി…

Related Post

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

September 15, 2026
ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

September 15, 2026
13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

September 15, 2026
ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

September 15, 2026

നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ടീച്ചർ. ഒരു സന്ദർഭത്തിൽ പോലും ആ കുട്ടിയുടെ കൂടെ നിങ്ങളോ, അന്നത്തെ ഗവൺമെന്റോ നിന്നിട്ടില്ല.

1)വലിയ സമരങ്ങൾക്കു ശേഷം, ദിവസങ്ങൾക്ക് ശേഷമാണ് അന്ന് നിങ്ങൾ ബിജെപിക്കാരനായ ഈ റേപ്പിസ്റ്റിനെ അറസ്റ്റ് ചെയ്തത്. നിങ്ങളുടെ മൂക്കിന്റെ താഴെയാണ് അയാൾ ഒളിവിൽ കഴിഞ്ഞത്.
2)വലിയ ഒച്ചപ്പാടുകൾക്കുശേഷം കുറ്റപത്രം വളരെ വൈകിയാണ് സമർപ്പിച്ചത്. കുറ്റപത്രം വൈകുന്നത് കൊണ്ട് ജാമ്യം ലഭിച്ചേക്കാം എന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ട ശേഷം. 90 ദിവസം തികയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം.
3)നിങ്ങൾ കൂടി മന്ത്രിയായ ഗവർൺമെന്റ് പോക്‌സോ വകുപ്പുകൾ ഇല്ലാതെയാണ് കുറ്റപത്രം നൽകിയത്. ജുവൈനൽ ആക്ടിലെ ദുർബല വകുപ്പുകളാണ് അന്ന് നിങ്ങൾ ചേർത്തത്.
4) ഇപ്പോൾ നിങ്ങൾ ഈ പറയുന്ന കൊടും ക്രൂരത എന്ന വാക്കില്ലേ, അതിനിരയായ ആ കുഞ്ഞിന്റെ മാനസികനിലയെ പോലും സംശയിച്ചിരുന്നു അന്ന് നിങ്ങളുടെ സിസ്റ്റം. ഇത്ര സെൻസിറ്റീവായ ഒരു കേസ് അന്വേഷിക്കുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വോയിസ് അടക്കം ലീക്കായിരുന്നു അന്ന്.
5) മാനസികമായി തകർന്ന് പോയി പുറം ലോകത്തെ പോലും ഭയന്ന് പോയ ആ കുഞ്ഞിന്റെ വ്യാജ ഹാജർ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്. ഒരു കുഴപ്പവും ഇല്ലാതെ സ്‌കൂളിൽ വന്ന് പോകുന്നു എന്ന് സ്ഥാപിക്കലായിരുന്നില്ലേ ഉദ്ദേശം. കുറ്റമറ്റ അന്വേഷണത്തിന് വേണ്ടി ആ കുടുംബവും, നാട്ടുകാരും, മുസ്‌ലിം ലീഗ് അടക്കമുള്ള അവിടുത്തെ രാഷ്ട്രീയ പാർട്ടികളും നടത്തിയ സമരങ്ങൾ വിജയം കണ്ടു. എവിടെ നിന്നോ കിട്ടിയ ധൈര്യം കൊണ്ട് ആ കുഞ്ഞും, അവളുടെ മാതാവും, കൂടെ നിന്ന നല്ലവരായ കുറേ മനുഷ്യരും പൊരുതി നേടിയെടുത്ത ഈ വിജയത്തിന്റെ ക്രെഡിറ്റടുക്കാൻ വരരുത് ടീച്ചർ.

അന്ന് ആ നാട്ടിലെ മനുഷ്യരുടെ വോട്ട് വാങ്ങി ജയിച്ച് എംഎൽഎയും, പിന്നെ മന്ത്രിയുമായ നിങ്ങൾ തിരുവായ്‌ക്കെതിർ വാ ഉരിയാടാതെ ആഭ്യന്തര വകുപ്പിനെ ന്യായീകരിക്കുന്ന ഗുളികകൾ വിതരണം ചെയ്തു പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. അവനവന്റെ മനസാക്ഷിയെ വഞ്ചിച്ച് ഇങ്ങനെ പച്ചക്കള്ളം പറയുന്നതിന് മുൻപ്, ആ കുഞ്ഞിന്റെ പ്രായം തന്റെ പേരക്കുട്ടിയുടെതാണ് എന്നോർക്കുക.

ഓരോ നിമിഷവും നിങ്ങളാ ക്രൂരനായ സംഘിയോടൊപ്പമായിരുന്നു. നിങ്ങളുടെ സിസ്റ്റവും. വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണ്.

അഡ്വ. ഷിബു മീരാൻ.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ്.

അതേസമയം പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. കേസിൽ പോരായ്മ ഉണ്ടായപ്പോൾ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോൾ പോലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു. പാലത്തായി സംഭവത്തിൽ ഒരുപാട് അപവാദങ്ങൾ പ്രചരിക്കപ്പെട്ടു. ഇപ്പോഴും അത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും കെകെ ശൈലജ പ്രതികരിച്ചിരുന്നു. കൂടാതെ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയതിന് പിന്നാലെയും കെ കെ ശൈലജ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ബിജെപിക്കാരനായ പ്രതിയെ സംരക്ഷിക്കാൻ അന്നത്തെ സ്ഥലം എംഎൽഎയായ താൻ ശ്രമിച്ചുവെന്ന് യുഡിഎഫിലെ ചിലർ കള്ളക്കഥ പ്രചരിപ്പിച്ചുവെന്നും എന്നാൽ പെൺകുട്ടിയുടെ കുടുംബം തന്റെ ഒപ്പം നിന്നുവെന്നുമായിരുന്നു ശൈലജ പറഞ്ഞത്.

Tags: fb postkannur-palathai-pocso-casekk shilajashibu meeran
SendShareTweetShare

pathram desk 5

Next Post
എസ്‌ഐആർ ജോലി സമ്മർദം, കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല? ബിഎൽഒ തൂങ്ങിമരിച്ച നിലയിൽ!! മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദം ഉണ്ടായിരുന്നതായി അയൽക്കാർ

12 കാരൻ പാതിരാത്രിയിൽ മൂന്നരമണിക്കൂർ അമ്മയിൽ നിന്നും ആൺസുഹൃത്തിൽ നിന്നും നേരിട്ടത് ക്രൂര പീഡനം, കൈപിടിച്ചു തിരിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു, ആൺസുഹൃത്തിന്റെ മർദനത്തിൽ നിലത്തുവീണ കുട്ടിയെ രക്ഷിക്കാൻ അമ്മ ശ്രമിച്ചില്ല, അമ്മയും ഉപദ്രവിച്ചതായി എഫ്ഐആർ!! സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്‌പെക്ടറും യൂട്യൂബറും ആക്ടിവിസ്റ്റുമായ അമ്മയും സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.