Pathram Online
  • Home
  • NEWS
    ‘എല്ലാത്തിനും കാരണം പ്രിയദർശിനി‘; ട്രിപ്പ് മുടക്കിയതിന് വന്ന ഫൈൻ അടയ്ക്കാനുള്ള പണം തേടി ബസുടമ; ഒരു രൂപ ചലഞ്ച്!

    ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ ന‌ടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട  സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത്

    കരിയറിൽ ഉടനീളം വിടാതെ പിൻതുടർന്ന പരുക്ക്, തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ

    കൊച്ചിയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ നെഞ്ചു വേദന; തൃശൂർ സ്വദേശിയായ 53കാരന് ദാരുണാന്ത്യം

    വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ നീങ്ങി, മുന്നോട്ടു നീങ്ങിയ വാഹനത്തിനടിയിൽപ്പെട്ട് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക്!! അപകടം കുടുംബസമേതം അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനെത്തിയപ്പോൾ

  • CINEMA
    ‘ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണ്; ബിജെപി പ്രതിനിധിയല്ല; സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’- എസ്. സുരേഷ്

    മോഹൻലാലിന്‍റെ പക്കലുള്ളത്  2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങൾ വനംവകുപ്പിന് കൈമാറി; ഉടൻ സറണ്ടർ ചെയ്യും

    അൻസിബയെ മൊഴി നൽകാൻ വിളിച്ചുവരുത്തി; മണിക്കൂറുകളോളം കാത്ത് നിന്നിട്ടും കാര്യമുണ്ടായില്ല; ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ വന്നില്ല; പൊലീസിന്‍റേത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

    ‘പുള്ളിക്കാരി ഫുഡ് ഒന്നും കഴിക്കുന്നില്ല; ശരീരഭാരം ഇപ്പോള്‍ 34 കിലോ​ഗ്രാമേ ഉള്ളൂ; ഫോണ്‍ ഉപയോ​ഗിക്കുന്നതിന് ഡോക്ടര്‍മാരൊക്കെ വഴക്ക് പറയുന്നുണ്ട് ‘- രേണുസുധിയെ സന്ദർശിച്ച് അനുമോൾ

    ‘മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ, അല്ലാതെ വിശ്വസിക്കില്ല’; സൂപ്പർ സ്റ്റാറുകളുടെ പിന്തുണയെക്കുറിച്ചുള്ള ശ്വേതയുടെ അവകാശവാദത്തിൽ പ്രതികരിച്ച് അൻസിബ

  • CRIME
  • SPORTS

    കൊച്ചുകുഞ്ഞുങ്ങൾ പോലും ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നുണ്ടാകും, അതിനിടയിൽ ‘അഡൾട്ട് പരസ്യം’ കൊടുക്കാൻ നിങ്ങൾക്ക് നാണമില്ലേ? ഇത്തരം പരസ്യം വരുമ്പോൾ മക്കളുടെ അടുത്തിരിക്കുന്ന മാതാപിതാക്കൾ എങ്ങോട്ട് നോക്കണമെന്നറിയാതെ വട്ടംതിരിയുകയാണ്!! ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി 20 മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം- രൂക്ഷ വിമർശനവുമായി കീർത്തി ആസാദ്

    ‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ

    90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

    കൊച്ചിനു അധികം ഹൈപ്പ് വേണ്ട, പ്രായം അതാണ്, എല്ലാം മനസിലാക്കാൻ കഴിയില്ല… സൂര്യവംശിയെ പോലൊരാളെ കളത്തിലിറക്കാൻ പ്രായമല്ല കഴിവാണ് കണക്കാക്കേണ്ടത്!! ടി 20 ഫോർമാറ്റിൽ വെെഭവ് സച്ചിനും വിരാടിനും തുല്യൻ, ടെസ്റ്റ്- ഏകദിനങ്ങളിൽ ഇനിയും കഴിവ് തെളിയിക്കാനുണ്ട്’- കപിൽ ദേവ്

    ‘അവനെ കളിക്കാനിറക്കിയിരുന്നേൽ അവരുടെ തുണിയുരിച്ച് കൈയ്യിൽ കൊടുത്തേനെ; ഏത് ലോകോത്തര ഫാസ്റ്റ് ബൗളറായാലും വെറുതെ വിടില്ല; എന്നിട്ടാണ് നിങ്ങളവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത്‘- വൈഭവിന് അരങ്ങേറ്റ അവസരം നൽകാത്തതിൽ പൊട്ടിത്തെറിച്ച്  രവിശാസ്ത്രി

  • BUSINESS
    ‘സർക്കാർ അനുമതിയില്ലാതെ അന്തിമ കരാറില്ല’; സെബിക്ക് നൽകിയത് പ്രാഥമിക ധാരണാപത്രം മാത്രം’-  വിവാദ കൊടുങ്കാറ്റിനിടെ അദാനി ഗ്രൂപ്പ്

    നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല ഈ സർക്കാർ!! പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി…വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും, എടുത്തുചാടി അനുമതി നൽകില്ല- വി ഡി സതീശൻ

    ‘നിങ്ങളൊന്നും അറിഞ്ഞില്ലേ? ജൂൺ 29ന് വിഴിഞ്ഞം കരാർ ഒപ്പിട്ടു; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ എം.എസ്.സി. കമ്പനിയുമായി ധാരണയിലെത്താൻ അദാനി ​ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നു? എന്തൊക്കെയോ അടിയൊഴുക്കുകളുണ്ട്‘- പിണറായി വിജയൻ

    ദാ പോകുന്നു മുകളിലോട്ട്! നോക്കിനിൽക്കുന്നതിനിടെ പൊടുന്നനെ ഉയർന്ന് സ്വർണ്ണവില; ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്; ഒരു പവന്  1,05,440 രൂപ

    ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾക്ക് സമാധാനം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു; സിലിണ്ടറിന് 183.50യാണ് കുറഞ്ഞത്; ആശ്വാസമായി നയാര എനർജിയുടെ തീരുമാനവും; പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

  • HEALTH
    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

  • PRAVASI
    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

    നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

    ‘അവർ കരാർ വ്യവസ്ഥകൾ ലംഘിച്ചു; ഞങ്ങൾ വെറുതെയിരിക്കില്ല’; ശക്തമായ പ്രസ്താവനയിറക്കി ഇറാൻ  അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക്  മുന്നറിയിപ്പ്

    സൗദിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറി, രണ്ടു പേർക്ക് ദാരുണാന്ത്യം!! മരിച്ചത് തലശേരി, കണ്ണൂർ ചെറുകുന്ന് സ്വദേശികൾ

    മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

    ഒരു നിമിഷം അവർ ആ കുഞ്ഞിന്റെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ… അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഭാര്യ ജീവനൊടുക്കി, ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം അവളുടെ മരണത്തിൽ മനംനൊന്ത് ഭർത്താവും ജീവിതം അവസാനിപ്പിച്ചു… തീരാനോവ് തീർത്ത് അച്ഛന്റേയും അമ്മയുടേയും വരവും കാത്ത് ആറുവയസുകാരി…

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

2025 സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള എ.എ.വൈ റേഷൻകാർഡുകളുടെ എണ്ണം 5,91,194… പറഞ്ഞത് മറ്റാരുമല്ല ഭക്ഷ്യ മന്ത്രി- ഒറ്റ മാസം കൊണ്ട് പൂജ്യത്തിൽ… അതിദാരിദ്ര മുക്തിക്കു പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകമോ?

by pathram desk 5
November 1, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കേരളപ്പിറവി ദിനമായ ഇന്ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു പുതിയ കേരളമെന്നാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

അവസാനത്തെയാളുടെ പ്രശ്നവും പരിഹരിക്കപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ദരിദ്രരുടെയെണ്ണം ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് എത്തപ്പെട്ടുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു. എന്നാൽ നിരവധി ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തിയോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകത്തിനാണോ അരങ്ങൊരുങ്ങുന്നത്? നാം ഇന്ന് പരിശോധിക്കുന്നു കേരളം അതിദാരിദ്ര്യ മുക്തമോ?

> ആശമാരുടെ കത്തിന്റെ ഉള്ളടക്കം

Related Post

‘എല്ലാത്തിനും കാരണം പ്രിയദർശിനി‘; ട്രിപ്പ് മുടക്കിയതിന് വന്ന ഫൈൻ അടയ്ക്കാനുള്ള പണം തേടി ബസുടമ; ഒരു രൂപ ചലഞ്ച്!

‘എല്ലാത്തിനും കാരണം പ്രിയദർശിനി‘; ട്രിപ്പ് മുടക്കിയതിന് വന്ന ഫൈൻ അടയ്ക്കാനുള്ള പണം തേടി ബസുടമ; ഒരു രൂപ ചലഞ്ച്!

July 6, 2026
ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ ന‌ടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട  സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത്

ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ ന‌ടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത്

July 6, 2026
കരിയറിൽ ഉടനീളം വിടാതെ പിൻതുടർന്ന പരുക്ക്, തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ

കരിയറിൽ ഉടനീളം വിടാതെ പിൻതുടർന്ന പരുക്ക്, തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ

July 6, 2026
കൊച്ചിയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ നെഞ്ചു വേദന; തൃശൂർ സ്വദേശിയായ 53കാരന് ദാരുണാന്ത്യം

കൊച്ചിയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ നെഞ്ചു വേദന; തൃശൂർ സ്വദേശിയായ 53കാരന് ദാരുണാന്ത്യം

July 6, 2026

ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ സർക്കാരിന്റെ കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മഹാനടന്മാർക്ക് കത്തയച്ചിരുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും, തങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണെന്നുമാണ് ആശമാർ കത്തിൽ എഴുതിയിട്ടുള്ളത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല, അതുകൊണ്ട് പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിൻ്റെ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്ന ആശമാർ സെക്രട്ടറിയേറ്റിന് മുന്നിലെത്തി തങ്ങളെ കാണണം എന്നും ആവശ്യപ്പെടുന്നുണ്ട്. ആശമാരുടെ കത്ത് വായിക്കുന്ന ആർക്കും, സർക്കാരിന്റെ ഈ പ്രഖ്യാപനം കാപട്യവും രാഷ്ട്രീയ നാടകവുമാണ് എന്ന് തോന്നുക വളരെ സ്വാഭാവികമാണ്. തൊഴിലാളി വർഗ്ഗ പാർട്ടിയുടെ സർക്കാർ ദാരിദ്ര്യ മുക്ത സംസ്ഥാനമാണ് ഇതെന്ന് അവകാശപ്പെടുമ്പോൾ അതിനെ കാപട്യം എന്ന് വിളിക്കുന്ന ഒരു കൂട്ടം വനിതാ തൊഴിലാളികളാണ് എന്നത് രാഷ്ട്രീയ കേരളം മനസിലാക്കണം.

> അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനവും ആദിവാദി വിഭാഗങ്ങളും

‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആദിവാസി ഗോത്രമഹാസഭയുടെ ആരോപണത്തെ കേരളത്തിലെ മാധ്യമങ്ങൾ പോലും വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്യ്തിട്ടില്ല. ഗോത്രവർഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ഭൂരിഭാഗവും ദൂരഹിതരും ഭവന രഹിതരും തൊഴിൽ രഹിതരുമാണ്. നൂറുക്കണക്കിന് കുടുംബങ്ങൾ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരാണ്. ഇതെല്ലാം മറച്ചുവച്ചാണ് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നാടകം കളിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞത്.

സർക്കാർ വിവിധങ്ങളായ പദ്ധതികളിലൂടെയും ഇടപെടലുകളിലൂടേയും സംസ്ഥാനത്തെ ദാരിദ്ര്യ വിമുക്തമാക്കി എന്നവകാശപ്പെടുമ്പോൾ യാഥാർഥ്യങ്ങളുമായി ഒത്തുചേരുന്നതല്ല സർക്കാർ അവകാശവാദങ്ങളെന്ന് ചൂണ്ടിക്കാട്ടുകയാണ് ആദിവാസി സംഘടന നേതാക്കൾ. വയനാട്ടിലെ പല ആദിവാസി ഊരുകൾക്ക് ഇന്നും പറയാനുള്ള ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും കഥകളാണ്. സ്വന്തമായി വീടില്ലാത്ത, വെറും മണ്ണിൽ സ്വന്തമായി ഉണ്ടാക്കിയ മഴയിൽ ചോർന്ന് ഒലിക്കുന്ന ഷെഡിൽ ജീവിക്കുന്നത് നിരവധി കുടുംബങ്ങളാണ്. ഐക്യരാഷ്ട്രസഭ കണക്കാക്കിയ പ്രതിദിന വേതനമായ 157 രൂപപോലും പ്രതിദിനമില്ലാത്ത, സർക്കാരിന്റെ സൗജന്യം റേഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം നടത്താൻ ഒരുങ്ങുന്ന സർക്കാർ കാണുന്നില്ല.

സുരക്ഷിതമായ കിടപ്പാടങ്ങളില്ല, മൂന്നുനേരത്തെ ഭക്ഷണത്തിന് വകയില്ല, രോഗങ്ങൾ, പോഷകാഹാര കുറവ്, കുട്ടികൾക്ക് ഇടയിലെ ഭാരക്കുറവ്, ഗർഭിണികളും കൗമാരക്കാരുമായ സ്ത്രീകളിൽ രക്തക്കുറവ്, ശിശുമരണങ്ങൾ തുടങ്ങി ഇത്തരത്തിൽ ഒട്ടനവധി പ്രശ്നങ്ങൾ സംസ്ഥാനത്തെ ആദിവാസി ജനവിഭാ​ഗങ്ങൾ നേടിമ്പോഴാണ് അങ്ങനെയൊന്നു ഇവിടെയില്ല എന്ന മട്ടിൽ സർക്കാർ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം നടത്തുന്നത് എന്നത് കേരളത്തിനാകെ തന്നെ അപമാനമാണ്!

> അതിദരിദ്രരെ കണ്ടെത്തിയ പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന സാമ്പത്തിക വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും

സർക്കാർ സിനിമ താരത്തെ കൊണ്ടുവന്ന് ദാരിദ്ര്യവിമുക്ത പ്രഖ്യാപിക്കുന്നതിനിടെ സർക്കാരിനോട് ഇതുസംബന്ധിച്ച നിർണായക ചോദ്യങ്ങൾ ചോദിച്ചിരിക്കുകയാണ് ഒരു കൂട്ടം സാമ്പത്തിക വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും. അതിദരിദ്രമുക്ത കേരളം, അതോ അഗതി മുക്ത കേരളമോ? എന്ന തലക്കെട്ടിൽ സർക്കാരിനെഴുതിയിട്ടുള്ള തുറന്ന കത്തിൽ പത്ത് ചോദ്യങ്ങളാണ് ചോദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അതി ദരിദ്രരെ നിർണ്ണയിക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ, അതിനായി ആരാണ് സർവ്വേ നടത്തിയത് എന്ന ചോദ്യങ്ങളോടൊപ്പം തന്നെ സർക്കാരിന്റെ ഈ അവകാശവാദത്തെ വിവിധ കണക്കുകളും വസ്തുതകളും നിരത്തി ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക സാമ്പത്തിക പ്രശ്ന‌മാണ് ദാരിദ്ര്യം. അതിദാരിദ്ര്യ നിർമാർജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമല്ല. അതിനെ ഒരു പ്രചാരവേലയാക്കുന്നത് അസ്വീകാര്യമാണ്. അതുകൊണ്ട്, ഈ വരുന്ന കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്താൻപോകുന്ന “അതിദരിദ്രമുക്ത കേരളം” പ്രഖ്യാപനത്തിന് മുമ്പ് ശരിയായ വിവരങ്ങളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിലുള്ള ഉത്തരങ്ങൾ മേൽ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നൽകണമെന്ന് ഞങ്ങൾ വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവസാനിക്കുന്ന കത്ത് സർക്കാരിന്റെ പ്രഖ്യാപനത്തിലെ കള്ളത്തരങ്ങളെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നതാണ്.

> അതിദാരിദ്ര്യവും നിയമസഭയും

കേരളപിറവിയുടെ 69-ാം വാർഷിക ദിനത്തിൽ ചേർന്ന നിയമസഭാ സമ്മേളത്തെ പറ്റിയില്ല ഇവിടെ നാം സംസാരിക്കാൻ പോകുന്നത്. സംസ്ഥാനത്തെ അതിദാരിദ്ര്യത്തെ പറ്റി പിൽക്കാലങ്ങളിൽ നിയസമസഭയിൽ എന്തെങ്കിലും ചർച്ചകളോ ചോദ്യങ്ങളോ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ അവ എന്താണ് നമ്മോട് സംസാരിക്കുന്നത് എന്നതാണ് നാം ഇവിടെ പരിശോധിക്കുന്നത്. സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള റേഷൻകാർഡുകൾ എത്ര പേർക്ക് നിലവിലുണ്ട് എന്ന ഷൊർണ്ണൂർ എം.എൽ.എ പി. മമ്മിക്കുട്ടിയുടെ ചോദ്യത്തിന് 2025 സെപ്റ്റംബർ 30 ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി നൽകിയ മറുപടിയിൽ സംസ്ഥാനത്ത് 5,91,194 എ.എ.വൈ കാർഡുകൾ നിലവിലുണ്ട് എന്നതാണ് പറഞ്ഞിട്ടുള്ളത്. അതിദരിദ്ര വിഭാത്തിൽപ്പെട്ടവർക്കുള്ള റേഷൻകാർഡുകൾക്ക് വേണ്ടി പുതിയ അപേക്ഷകൾ സ്വീകരിക്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നും, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ദരിദ്രരിൽ അതിദരിദ്രർ ആയിട്ടുള്ളവർക്കാണ് എ.എ.വൈ കാർഡുകൾ നൽകിവരുന്നത് എന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഈ നിയമസഭാ രേഖയെ ചൂണ്ടിക്കാട്ടി കേവലം ഒരു മാസം കൊണ്ട് സംസ്ഥാനത്തെ അതിദരിദ്രർ അപ്രത്യക്ഷമായോ എന്ന ചോദ്യം നവമാധ്യങ്ങളിൽ ഉയരുന്നുണ്ട്. സർക്കാരിന്റെ കള്ളക്കളി പുറത്തായി എന്ന വിമർശനത്തിനോട് ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും കാര്യമായ മറുപടികൾ ഒന്നും ഉണ്ടായിട്ടില്ല.

Tags: congressextreme poverty free statespecial report
SendShareTweetShare

pathram desk 5

Related Posts

‘എല്ലാത്തിനും കാരണം പ്രിയദർശിനി‘; ട്രിപ്പ് മുടക്കിയതിന് വന്ന ഫൈൻ അടയ്ക്കാനുള്ള പണം തേടി ബസുടമ; ഒരു രൂപ ചലഞ്ച്!
BREAKING NEWS

by Pathram Desk 7
July 6, 2026
ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ ന‌ടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട  സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത്
BREAKING NEWS

ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ ന‌ടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത്

by Pathram Desk 7
July 6, 2026
കരിയറിൽ ഉടനീളം വിടാതെ പിൻതുടർന്ന പരുക്ക്, തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ
BREAKING NEWS

കരിയറിൽ ഉടനീളം വിടാതെ പിൻതുടർന്ന പരുക്ക്, തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ

by pathram desk 5
July 6, 2026
Next Post
രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’യിൽ ജാൻവി കപൂറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി'യിൽ ജാൻവി കപൂറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ശിവരാജ് കുമാർ- രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

ശിവരാജ് കുമാർ- രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം "45 " ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘എല്ലാത്തിനും കാരണം പ്രിയദർശിനി‘; ട്രിപ്പ് മുടക്കിയതിന് വന്ന ഫൈൻ അടയ്ക്കാനുള്ള പണം തേടി ബസുടമ; ഒരു രൂപ ചലഞ്ച്!

‘എല്ലാത്തിനും കാരണം പ്രിയദർശിനി‘; ട്രിപ്പ് മുടക്കിയതിന് വന്ന ഫൈൻ അടയ്ക്കാനുള്ള പണം തേടി ബസുടമ; ഒരു രൂപ ചലഞ്ച്!

July 6, 2026
ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ ന‌ടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട  സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത്

ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെ കരച്ചിലും ശബ്ദവും!! തട്ടിക്കൊണ്ടു പോയതെന്നു കരുതി വഴി യാത്രക്കാരൻ കാർ നമ്പർ സഹിതം പോലീസിനെ അറിയിച്ചു, ഓടിപ്പിടിച്ച് പോലീസെത്തിയപ്പോൾ കണ്ടത് ഭാര്യയും ഭർത്താവും തമ്മിൽ ന‌ടന്ന പൊരിഞ്ഞ വഴക്ക്, ഉച്ചത്തിൽ കേട്ട സൗണ്ട് യുവതി ഭർത്താവിനോട് ശബ്ദത്തിൽ സംസാരിച്ചത്

July 6, 2026
കരിയറിൽ ഉടനീളം വിടാതെ പിൻതുടർന്ന പരുക്ക്, തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ

കരിയറിൽ ഉടനീളം വിടാതെ പിൻതുടർന്ന പരുക്ക്, തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ

July 6, 2026
കൊച്ചിയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ നെഞ്ചു വേദന; തൃശൂർ സ്വദേശിയായ 53കാരന് ദാരുണാന്ത്യം

കൊച്ചിയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ നെഞ്ചു വേദന; തൃശൂർ സ്വദേശിയായ 53കാരന് ദാരുണാന്ത്യം

July 6, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.