തളിപ്പറമ്പ്: നഗരത്തിൽ വൻ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് സംഭവം. തള്ളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകൾക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.