Pathram Online
  • Home
  • NEWS
    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313266

    ’തിരുവനന്തപുരം മൃഗശാല മാറ്റണം, നെയ്യാർ പോലുള്ള വനമേഖലയിലേക്ക് മാറ്റുന്നതാണ് ഉചിതം; നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ല, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണത് ’: വി ഡി സതീശൻ

    313258

    “സുന്ദരിയായ നിനക്ക് ബാങ്ക് ജോലി ചേരില്ല, ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാം”, നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തും, അശ്ലീല സന്ദേശവും, യുവതിയുടെ പരാതിയില്‍ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്

    313253

    ഒന്ന് പൊട്ടിത്തെറിച്ചാൽ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കുവരെ ലോഹച്ചീളുകൾ തെറിക്കും, മറ്റ് ലോഹങ്ങളിലും കോൺക്രീറ്റ് തൂണുകൾക്കിടയിലേക്കും തുളച്ചുകയറാൻ ശക്തൻ!! വിനാശകാരിയെന്നു കണ്ട് ജോ ബൈഡൻ ഭരണകൂടം വിതരണം നിർത്തിയ 40,000 എംകെ–84 ബോംബുകൾ ഇസ്രയേലിന് കൈമാറാനൊരുങ്ങി ട്രംപ്, തയാറെടുക്കുന്നത് 2.8 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ്

    313256

    പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല, ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി ബി മുങ്ങി, കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടു, അത് വളരെ നല്ലതാണ്, ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ല, പരിഹാസവുമായി വി ഡി സതീശന്‍

  • CINEMA

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

  • CRIME
  • SPORTS
    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

  • BUSINESS
    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അയ്യപ്പൻ നാസ്തിക ബ്രഹ്‌മചാരിയാണെങ്കിൽ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കൾ!! കാമം, കോപം, അത്യാഗ്രഹം ഈ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രിക്കുണ്ട്, ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട- കെ. അണ്ണാമലൈ

by pathram desk 5
September 23, 2025
A A
അയ്യപ്പൻ നാസ്തിക ബ്രഹ്‌മചാരിയാണെങ്കിൽ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കൾ!! കാമം, കോപം, അത്യാഗ്രഹം ഈ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രിക്കുണ്ട്, ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട- കെ. അണ്ണാമലൈ
Share on WhatsAppShare on FacebookShare on TwitterShare on Telegram

പത്തനംതിട്ട: കേരള സർക്കാർ സംഘടിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. പത്തനംതിട്ടയിൽ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ഒരു മനുഷ്യന് നരകത്തിലേക്ക് പോകാൻ ആവശ്യമായതെന്ന് ഭഗവത്ഗീതയിൽ പറയുന്ന കാമം, കോപം, അത്യാഗ്രഹം എന്നീ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനിലും കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും ഉണ്ട്. അതുകൊണ്ട് ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് അണ്ണാമലൈ പരിഹസിച്ചു.

‘നിങ്ങളെപ്പോലെ സനാതന ധർമത്തെ സംരക്ഷിക്കുന്നവരിൽ ഒരാളായാണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത്. സെപ്റ്റംബർ 20നു ആശ്ചര്യമുണർത്തുന്ന ഒരു കാര്യത്തിന് നാം സാക്ഷ്യം വഹിച്ചു; ആഗോള അയ്യപ്പ സംഗമം. ലോകത്തിലുള്ള എല്ലാ അയ്യപ്പ ഭക്തന്മാരെയും കൂട്ടിയിണക്കി കേരളത്തിലെ സർക്കാരാണ് ആ പരിപാടി നടത്തിയത്. പക്ഷെ ആ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട പ്രധാന അതിഥി ആരായിരുന്നു എന്നതാണ് രസം. സനാതന ധർമത്തെ അടിമുടി എതിർക്കുന്ന തമിഴ്‌നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിൻ. അപ്പോൾ തന്നെ മനസിലായില്ലേ അവരുടെ ഉദ്ദേശമെന്താണെന്ന്?’ അണ്ണാമലൈ ചോദിച്ചു.

‘സ്റ്റാലിനാണെങ്കിൽ സനാതന ധർമത്തെ വേരോടെ പിഴുതെറിയണം എന്ന് വിശ്വസിക്കുന്ന, അതിനുവേണ്ടി പ്രയത്‌നിക്കുന്ന ആളാണ്. അദ്ദേഹം മാത്രമല്ല, ആ കുടുംബം മുഴുവൻ അങ്ങനെയാണ്. ഡെങ്കിപ്പനി പടർത്തുന്ന കൊതുകിനെ പോലെയാണ് സനാതന ധർമമെന്നും, അതിനെ ബാക്കിവെയ്ക്കാതെ നശിപ്പിക്കണം എന്നും പറഞ്ഞയാളാണ് സ്റ്റാലിന്റെ മകൻ ഉദയനിധി. അങ്ങനെയുള്ള സ്റ്റാലിനെ ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചപ്പോൾ തന്നെ മനസിലായില്ലേ അത് അയ്യപ്പനുവേണ്ടി നടത്തിയ പരിപാടി അല്ല എന്ന്.’ അദ്ദേഹം പറഞ്ഞു.

Related Post

‘ഒന്നിച്ചു നടക്കുന്നത്  സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച്  നടി അംബിക

‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

September 16, 2026
’തിരുവനന്തപുരം മൃഗശാല മാറ്റണം, നെയ്യാർ പോലുള്ള വനമേഖലയിലേക്ക് മാറ്റുന്നതാണ് ഉചിതം; നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ല, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണത് ’: വി ഡി സതീശൻ

’തിരുവനന്തപുരം മൃഗശാല മാറ്റണം, നെയ്യാർ പോലുള്ള വനമേഖലയിലേക്ക് മാറ്റുന്നതാണ് ഉചിതം; നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ല, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണത് ’: വി ഡി സതീശൻ

September 16, 2026
“സുന്ദരിയായ നിനക്ക് ബാങ്ക് ജോലി ചേരില്ല, ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാം”, നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തും, അശ്ലീല സന്ദേശവും, യുവതിയുടെ പരാതിയില്‍  സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്

“സുന്ദരിയായ നിനക്ക് ബാങ്ക് ജോലി ചേരില്ല, ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാം”, നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തും, അശ്ലീല സന്ദേശവും, യുവതിയുടെ പരാതിയില്‍ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്

September 16, 2026
ഒന്ന് പൊട്ടിത്തെറിച്ചാൽ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കുവരെ ലോഹച്ചീളുകൾ തെറിക്കും, മറ്റ് ലോഹങ്ങളിലും കോൺക്രീറ്റ് തൂണുകൾക്കിടയിലേക്കും തുളച്ചുകയറാൻ ശക്തൻ!! വിനാശകാരിയെന്നു കണ്ട് ജോ ബൈഡൻ ഭരണകൂടം വിതരണം നിർത്തിയ 40,000 എംകെ–84 ബോംബുകൾ ഇസ്രയേലിന് കൈമാറാനൊരുങ്ങി ട്രംപ്, തയാറെടുക്കുന്നത് 2.8 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ്

ഒന്ന് പൊട്ടിത്തെറിച്ചാൽ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കുവരെ ലോഹച്ചീളുകൾ തെറിക്കും, മറ്റ് ലോഹങ്ങളിലും കോൺക്രീറ്റ് തൂണുകൾക്കിടയിലേക്കും തുളച്ചുകയറാൻ ശക്തൻ!! വിനാശകാരിയെന്നു കണ്ട് ജോ ബൈഡൻ ഭരണകൂടം വിതരണം നിർത്തിയ 40,000 എംകെ–84 ബോംബുകൾ ഇസ്രയേലിന് കൈമാറാനൊരുങ്ങി ട്രംപ്, തയാറെടുക്കുന്നത് 2.8 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ്

September 16, 2026

‘അതുകൊണ്ടുതന്നെ ജനങ്ങളെ പറ്റിച്ച് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് വാങ്ങുക എന്ന ലക്ഷ്യത്തോടെ മാത്രം സംഘടിപ്പിച്ച ഒരു പരിപാടിയാണ് അത്. അയ്യപ്പൻ നാസ്തിക ബ്രഹ്‌മചാരിയാണെങ്കിൽ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കളാണെന്നും അണ്ണാമലൈ പരിഹസിച്ചു. പിണറായിയെ ജനങ്ങൾ അത് തിരിച്ചറിഞ്ഞു, അതുകൊണ്ടാണ് പരിപാടിക്ക് പങ്കെടുക്കാൻ ആളുകളില്ലാഞ്ഞത്. ഒഴിഞ്ഞ കസേരകളിൽ കഷ്ടപ്പെട്ടാണ് അവർ കുറച്ച് ആളുകളെയെങ്കിലും ഒപ്പിച്ചത്.’

‘2018-’19 വർഷങ്ങളിൽ, ഒരു കോടതി ഉത്തരവിന്റെ പേരിൽ അയ്യപ്പഭക്തരെ തല്ലിച്ചതച്ചവർക്ക് ഇങ്ങനെ ഒരു സംഗമം നടത്താൻ എന്ത് അവകാശമാണുള്ളത്. കഴിഞ്ഞ വർഷം പഴനിയിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ സർക്കാർ ‘ആഗോള മുരുക സംഗമം’ നടത്തിയിരുന്നു. അതിന്റെ മറ്റൊരു മുഖമാണ് ആഗോള അയ്യപ്പ സംഗമത്തിൽ കണ്ടത്. ഒരു കള്ളൻ ചെയ്യുന്ന കാര്യങ്ങൾ തൊട്ടടുത്തുള്ള കള്ളനും കണ്ടുപഠിച്ച് ചെയ്യുകയാണ്. സനാതന ധർമത്തെ അടിമുടി എതിർക്കുന്നവരാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ ഭരണത്തിലുള്ള പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാക്കളും പ്രവർത്തകരും.’ ബിജെപി നേതാവ് പറഞ്ഞു.

‘ദൈവങ്ങളെപ്പറ്റി സംസാരിക്കാൻ ഒരവകാശവും ഇല്ലാത്തവരാണ് പിണറായിയും സ്റ്റാലിനും. ദൈവമില്ല എന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയിലെ അംഗമായ പിണറായി വിജയൻ ഇന്നൊരു വേദിയിൽവന്ന് ഭഗവത്ഗീതയെപ്പറ്റി നമ്മളോട് സംസാരിക്കുന്നു. ഭഗവത്ഗീതയിലെ ഒരു ഭാഗം വായിച്ച്, ഒരു ഭക്തൻ എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഭഗവത്ഗീതയിലെ മറ്റൊരു വാക്യം അദ്ദേഹം വായിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അവിടെ ഇങ്ങനെ പറയുന്നു; ഒരു മനുഷ്യന് നരകത്തിൽ പോകാൻ മൂന്ന് വഴികളാണുള്ളത്; കാമം, ക്രോധം, ലോഭം. ഇത് മൂന്നും ഇന്ന് ഉള്ളത് കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും അവരുടെ നേതാവ് പിണറായി വിജയനിലുമാണ്. അതുകൊണ്ട് ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട.’ അണ്ണാമലൈ കൂട്ടിച്ചേർത്തു.

Tags: annamalibjp
SendShareTweetShare

pathram desk 5

Next Post
അഫ്​ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനത്തിനടിയിലെ വീൽ അറയിൽ ഒളിച്ചിരുന്ന് 13കാരന്റെ സാഹസിക ആകാശയാത്ര!! കുട്ടി സുരക്ഷിതനെന്ന് അധികൃതർ

‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു

ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കണം, ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കും!! ഹമാസിനെ ഇല്ലാതാക്കി ആ ലക്ഷ്യം നേടും- നെതന്യാഹു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.