Pathram Online
  • Home
  • NEWS
    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313176

    മൂത്രമൊഴിക്കണമെന്നു പറഞ്ഞ് പുറത്തിറങ്ങി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തട്ടിത്തടഞ്ഞു വീണ് പരുക്ക്, ബൈക്ക് യാത്രക്കാരിയെ കാറിടിച്ചു ഇടിച്ചുവീഴ്ത്തിയ കേസിലെ പ്രതി പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും പോലീസ് കസ്റ്റഡിയിൽ

    313169

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

    313166

    ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

  • CINEMA

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു ഒന്നുമല്ലല്ലോ. ക്രിക്കറ്റ് പിച്ചല്ലേ’- ഇന്ത്യൻ കോച്ച്!! കൂളിങ് ബോക്സുമായി പ്രവേശിച്ച സപ്പോർട്ട് സ്റ്റാഫിനെ ശകാരിച്ച് ഫോർടിസ്, ‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട, നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്യൂ’- കലിയടങ്ങാതെ ​ഗംഭീർ- വീഡിയോ

by pathram desk 5
July 30, 2025
A A
‘ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു ഒന്നുമല്ലല്ലോ. ക്രിക്കറ്റ് പിച്ചല്ലേ’- ഇന്ത്യൻ കോച്ച്!! കൂളിങ് ബോക്സുമായി പ്രവേശിച്ച സപ്പോർട്ട് സ്റ്റാഫിനെ ശകാരിച്ച് ഫോർടിസ്, ‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട, നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്യൂ’- കലിയടങ്ങാതെ ​ഗംഭീർ- വീഡിയോ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ഇന്ത്യാ- ഇം​ഗ്ലണ്ട് ടെസ്റ്റ് ആരംഭിച്ചപ്പോൾ തുടങ്ങിയ കല്ലുകടി അവസാനിക്കുന്നില്ല. പുതിയ വിവാദം പിച്ചിനെ ചൊല്ലിയാണ്. ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനു വേദിയാകുന്ന ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ ചീഫ് ക്യുറേറ്റർ ലീ ഫോർടിസുമായി ഗൗതം ഗംഭീർ ഉടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. പിന്നാലെ, സംഭവത്തിന്റെ യഥാർഥ ചിത്രം പുറത്ത്, പരിശീലനത്തിനിടെ പ്രധാന പിച്ചിൽനിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്ന് ഗ്രൗണ്ട് സ്റ്റാഫ് നിർദേശിച്ചതാണ് തർക്കത്തിനു കാരണമായതെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് പറഞ്ഞു. ഇന്നലെ പരിശീലനത്തിനിടെയാണ് ഗംഭീർ ഫോർടിസുമായി കൊമ്പുകോർത്തത്.

സിതാൻഷു കോട്ടക്കിന്റെ വാക്കുകൾ ഇങ്ങനെ-

‘‘ഞങ്ങൾ പിച്ച് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഗ്രൗണ്ട് സ്റ്റാഫിൽ ഒരാൾ വന്ന് പിച്ചിൽ നിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്നും പിച്ചിനു ചുറ്റും കെട്ടിയ കയർ മറികടക്കരുതെന്നും ആവശ്യപ്പെട്ടത്. ആ സമയത്തു ഞങ്ങളാരും സ്പൈക്സ് ഷൂസ് ധരിച്ചല്ല പിച്ചിന് അടുത്തേക്ക് പോയത്. സാധാരണ ചെരിപ്പായിരുന്നു. അതുകൊണ്ടുതന്നെ പിച്ചിന് ഒരു പ്രശ്നവും സംഭവിക്കാൻ സാധ്യതയുമില്ല. എന്നിട്ടും ഗ്രൗണ്ട് സ്റ്റാഫ് എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് ഞങ്ങൾക്കറിയില്ല. ഇതുവരെ മറ്റൊരു ഗ്രൗണ്ടിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല’.

Related Post

കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

September 16, 2026
അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

September 16, 2026
മൂത്രമൊഴിക്കണമെന്നു പറഞ്ഞ് പുറത്തിറങ്ങി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തട്ടിത്തടഞ്ഞു വീണ് പരുക്ക്, ബൈക്ക് യാത്രക്കാരിയെ കാറിടിച്ചു ഇടിച്ചുവീഴ്ത്തിയ കേസിലെ പ്രതി പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും പോലീസ് കസ്റ്റഡിയിൽ

മൂത്രമൊഴിക്കണമെന്നു പറഞ്ഞ് പുറത്തിറങ്ങി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തട്ടിത്തടഞ്ഞു വീണ് പരുക്ക്, ബൈക്ക് യാത്രക്കാരിയെ കാറിടിച്ചു ഇടിച്ചുവീഴ്ത്തിയ കേസിലെ പ്രതി പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും പോലീസ് കസ്റ്റഡിയിൽ

September 16, 2026
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

September 15, 2026

അതിനു ശേഷം ഇന്ത്യൻ സംഘം നെറ്റ്സിലേക്കു മടങ്ങി. ഈ സമയത്ത് ഗ്രൗണ്ടിലേക്ക് 10 കിലോയുടെ കൂളിങ് ബോക്സുമായി പ്രവേശിച്ച ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിനെ ഫോർടിസ് ശകാരിച്ചതു കണ്ടതോടെ ഗംഭീർ പ്രകോപിതനായി. കൂളിങ് ബോക്സുമായെത്തിയ ഇന്ത്യൻ സ്റ്റാഫിനോട് ഫോർടിസ് ഒച്ചയിട്ടതോടെയാണ് ഗംഭീർ വീണ്ടും തിരിച്ചടിച്ചത്. അനധികൃതമായി പിച്ചിൽ പ്രവേശിച്ചത് താൻ റിപ്പോർട്ട് ചെയ്യുമെന്നു കൂടി ഫോർടിസ് ഭീഷണി മുഴക്കിയതോടെ ഗംഭീറിന്റെ നില തെറ്റി. പിന്നാലെ ഞാൻ എന്തുചെയ്യണമെന്ന് താങ്കൾ പഠിപ്പിക്കണ്ട എന്നായിരുന്നു ​ഗംഭീറിന്റെ മറുപടി.

‘‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട. നിങ്ങൾ വെറുമൊരു ഗ്രൗണ്ട് സ്റ്റാഫാണ്. നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്യൂ’ എന്ന് ഗംഭീർ ഫോർടിസിനോടു പറയുന്നതു പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. ഇതോടെ സംഭവം റിപ്പോർട്ട് ചെയ്യുമെന്ന് ഫോർടിസ് ഭീഷണി മുഴക്കിയതായി സിതാൻഷു വെളിപ്പെടുത്തുന്നു.

ഇതു കേട്ടതോടെ ഗംഭീർ കൂടുതൽ കുപിതനായി. ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിനോട് ഈ വിധത്തിൽ സംസാരിക്കരുതെന്ന് ക്യുറേറ്ററോട് ആവശ്യപ്പെട്ടു. ടീമിന്റെ ഭാഗമായിരിക്കുന്ന ആളുകളോട് ആരെങ്കിലും മോശമായി സംസാരിച്ചാൽ മുഖ്യ പരിശീലകൻ ഇടപെടുന്നത് സ്വാഭാവികമല്ലേ? ടീമംഗങ്ങളായാലും സപ്പോർട്ട് സ്റ്റാഫ് ആയാലും മുഖ്യ പരിശീലകനു കീഴിൽ വരുന്നവരാണ്.’ – സിതാൻഷു ചൂണ്ടിക്കാട്ടി.

‘‘ഈ രംഗത്ത് മികവു തെളിയിച്ച, ബുദ്ധിയുള്ള ആളുകളോടാണ് ഇടപെടുന്നതെന്ന ഓർമ ക്യുറേറ്റേഴ്സിനും വേണം. ഞങ്ങളും പ്രഫഷനൽസാണ്. പിച്ചിനു കേടുവരുത്താതെ സൂക്ഷിക്കണമെന്ന് മറ്റാരേക്കാളും നന്നായി ഞങ്ങൾക്കറിയാം. അതുകൊണ്ട് ആരും സ്പൈക്സ് ധരിച്ചല്ല പോയത്. പിച്ചിന് ഒന്നും സംഭവിച്ചിട്ടുമില്ല. പിച്ചിന്റെ കാര്യത്തിൽ സൂക്ഷ്മത നല്ലതാണ്, പക്ഷേ പെരുമാറ്റം അരോചകമാകരുത്’ – സിതാൻഷു പറഞ്ഞു.

‘അതുപോലെ ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു ഒന്നുമല്ലല്ലോ. ക്രിക്കറ്റ് പിച്ചല്ലേ. രണ്ടു ദിവസം കഴിഞ്ഞാൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മത്സരം നടക്കുന്നത് ഇവിടെയല്ലേ. അവിടെ കളിക്കാർ ഡൈവ് ചെയ്യും, തലങ്ങും വിലങ്ങും ഓടും… ഇതെല്ലാം ചെയ്യും. അങ്ങനെയുള്ള ​ഗൗണ്ടിൽ തൊടരുതെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നു മനസിലാകുന്നില്ലെന്നും സിതാൻഷു പറഞ്ഞു.

India head coach Gautam Gambhir was involved in a heated altercation with Surrey groundsman Lee Fortis at The Oval pic.twitter.com/6qBYaBSdkD

— ESPNcricinfo (@ESPNcricinfo) July 29, 2025

#WATCH | London, UK | #INDvsEND | India’s batting coach Sitanshu Kotak says, “When we were looking at the pitch. They had sent a man to send a message for us to stay 2.5 m away from the pitch. This was a little surprising. We were wearing joggers. It was quite awkward. We know… pic.twitter.com/7qLHATWb0G

— ANI (@ANI) July 29, 2025

Tags: Gautam Gambhir
SendShareTweetShare

pathram desk 5

Next Post
അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

വയനാട് ദുരന്തത്തിന് ഒരാണ്ട്; ജൂൺ 25 വരെ 770,76,79,158 രൂപ ദുരിതാശ്വാസനിധിയിൽ എത്തി; 91,73,80,547 രൂപ പുനരധിവാസത്തിന് ചെലവാക്കി; ടൗൺഷിപ്പ് സജ്ജമാകുന്നുവെന്ന് മുഖ്യമന്ത്രി

വീട്ടിലെ ടിവി ഇനി കമ്പ്യൂട്ടറാകും, ജിയോപിസി എത്തി, ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.