Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അടിമുടി ദുരൂഹത? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ച പ്രതി 7.5 മീ. ഉയരമുള്ള മതിൽ ചാടിയതും ആ കൈ കൊണ്ട്!! പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ…

by pathram desk 5
July 25, 2025
A A
അടിമുടി ദുരൂഹത? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ച പ്രതി 7.5 മീ. ഉയരമുള്ള മതിൽ ചാടിയതും ആ കൈ കൊണ്ട്!! പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നിൽ അടിമുടി ദുരൂഹത. ഒറ്റകയ്യനായ ഇയാൾ പുറത്തുകടന്നതു സെല്ലിന്റെ കമ്പി അറുത്ത്. അതീവ സുരക്ഷയുള്ള ജയിൽ കമ്പികൾ അറുത്ത് ഇയാൾ പുറത്തുകടക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം കൂടിയേതീരു.

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള ജയിലുകളിൽ ഒന്നായ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുലർച്ചെ 1.15 ഓടെയാണു തടവുചാടിയത്. സെല്ലിന്റെ കമ്പികൾ അറുത്ത് പുറത്തുകടന്ന ഇയാൾ ജയിലിന്റെ പിൻഭാ​ഗം വഴി 7.5 മീറ്റർ ഉയരമുള്ള മതിലും 1.15 മീറ്റർ ഉയരമുള്ള വെെദ്യുത ഫെൻസിങ്ങും മറികടന്ന് കൈ കൊണ്ട് തുണി പിരിച്ച് വടമാക്കിയാണ് ചാടിയത്. ഒറ്റക്കൈ കൊണ്ട് ഇത്രയും ഉയരമുള്ള മതിൽ ഒരാൾക്ക് ചാടിക്കടക്കാനാകുമോയെന്ന കാര്യത്തിലും ദുരൂഹത നിലനിൽക്കുന്നു. അതോടൊപ്പം ചാടുന്ന സമയത്ത് ഫെൻസിങ് വഴി വൈദ്യുതി പാസ് ചെയ്യുന്നില്ലായെന്ന് ഇയാൾ എങ്ങനെ ഉറപ്പാക്കിയെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

ഇന്നു പുലർച്ചെ 1.15 ഓടെയാണ് ​ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ ജയിൽ അധികൃതർ അറിഞ്ഞത് രാവിലെ അഞ്ചുമണിയോടെ. എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞ് അന്വേഷണം തുടങ്ങിയത് രാവിലെ 7 മണിയോടെ. ഈ സമയം കൊണ്ട് ബസ് മാർ​ഗമോ, ട്രെയിൻ മാർ​ഗമോ കടക്കാനുള്ള സാഹചര്യമുണ്ടായിയെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഒറ്റക്കൈ കൊണ്ട് ഓടുന്ന ട്രെയിനിൽ ചാടിക്കയറാനും ഇറങ്ങാനും ഏറെ വിദ​ഗ്ദനാണ് ​ഗോവിന്ദച്ചാമി.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026

അതേസമയം ഗോവിന്ദച്ചാമിക്കായി പോലീസ് പ്രദേശികമായും അതിർത്തി കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

അതുപോലെ അതീവസുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിലെ സെല്ലിൽ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. 2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽവെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ​ഗോവിന്ദച്ചാമി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽനിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിൽ തൃശൂർ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകൾ പ്രകാരം നൽകിയ ശിക്ഷകളും നിലനിൽക്കുമെന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

വധശിക്ഷ നൽകിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂർ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.

2011 ഫെബ്രവരി ഒന്നിനാണ് കൊച്ചി- ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് പെൺകുട്ടി മരിക്കുകയും ചെയ്തു.

​ഗോവിന്ദ ചാമി ജയിൽ ചാടി!! തുണികൾ ചേർത്ത് കെട്ടി വടമാക്കി, ചാടിയത് കണ്ണൂർ‍ സെൻട്രൽ ജയിലിൽ നിന്ന്, പ്രതികളെ സെല്ലിൽ കയറ്റിയത് വൈകുന്നേരം അഞ്ചു മണിയോടെ, പ്രതി ജയിലിൽ ഇല്ലെന്ന് അറിഞ്ഞത് രാവിലെ, ചാടിയതു ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി

Tags: escapegovindachamirape case culprit
SendShareTweetShare

pathram desk 5

Next Post
അടിമുടി ദുരൂഹത? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ച പ്രതി 7.5 മീ. ഉയരമുള്ള മതിൽ ചാടിയതും ആ കൈ കൊണ്ട്!! പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ…

കണ്ണൂർ ന​ഗര പരിധി കടക്കാനായില്ല, ​ഗോവിന്ദച്ചാമി പിടിയിൽ, പിടിയിലായത് തളാപ്പിലെ ഒരു വീട്ടിൽ നിന്നെന്നു സൂചന

എടാ ​ഗോവിന്ദച്ചാമി… ആ വിളിയിൽ മതിൽ ചാടി വീടിന്റെ സമീപത്തുള്ള കാട്ടിലേക്കു കയറി!! കറുത്ത പാന്റും കള്ളിഷർട്ടും, തലയിൽ ഭാണ്ഡക്കെട്ട്, രണ്ട് കൈകളും തലയിലെ ഭാണ്ഡക്കെട്ടിനുള്ളിൽ…

എടാ ​ഗോവിന്ദച്ചാമി... ആ വിളിയിൽ മതിൽ ചാടി വീടിന്റെ സമീപത്തുള്ള കാട്ടിലേക്കു കയറി!! കറുത്ത പാന്റും കള്ളിഷർട്ടും, തലയിൽ ഭാണ്ഡക്കെട്ട്, രണ്ട് കൈകളും തലയിലെ ഭാണ്ഡക്കെട്ടിനുള്ളിൽ...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.