BREAKING NEWS

നാലു വർഷം ട്രാഫിക്കിൽ തച്ചിനുനിന്ന് പെറ്റിയടിച്ച് പോലീസുകാരി അടിച്ചുമാറ്റിയത് 16,76,650 രൂപ, പണംതട്ടിപ്പിന് കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇവിടുത്തെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ശാന്തിനി കൃഷ്ണൻ നാലുവർഷം കൊണ്ട് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

2018 മുതൽ 2022 വരെയുളള കാലയളവിലാണ് സംഭവം നടന്നിരിക്കുന്നത്. 16,76,650 രൂപയാണ് പെറ്റിതുകയിൽ തിരിമറി നടത്തി പോലീസ് ഉദ്യോ​ഗസ്ഥ അടിച്ചുമാറ്റിയത്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പോലീസുകാരി പണം തട്ടിയെടുത്തത്.

‘കത്തി എടുത്ത് ശരീരത്തിൽ വരയ്ക്കും, ശ്വാസം മുട്ടിക്കും, ഞാൻ പിടയുമ്പോൾ വിടും, പിന്നെ ഇത് ആവർത്തിച്ചുകൊണ്ടിരിക്കും’!! ലഹരിക്കടിമയായ ഭർത്താവ് ഭാര്യയെ അടിച്ചു പരുക്കേൽപ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേൽപ്പിച്ചു, കൊലപ്പെടുത്താൻ പെട്രോളുമായെത്തിയപ്പോൾ വാതിൽ തുറന്നില്ല, പിന്നാലെ സ്കൂട്ടറിനു തീയിട്ടു!! യുവാവ് അറസ്റ്റിൽ

BREAKING NEWS
’മണിപ്പൂർ കത്തിയെരിയുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദി; ഇത് അങ്ങനെയല്ല; ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ’; രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി
20 Oct 2026
BREAKING NEWS
‘വെറുപ്പ് നമ്മുടെ ഉള്ളിലേക്ക് കടക്കരുത്’; പ്രവർത്തകരോട് ആഘോഷവേളയിൽ കുടുംബത്തോടൊപ്പം കഴിയാൻ അഭീജിത് ദീപ്‌കെ; സമരത്തിന് ഇടവേള
20 Oct 2026
BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026