Pathram Online
  • Home
  • NEWS
    തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്;  എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്

    മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ ന‌ടപടിയെടുത്തു,   ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ

    ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

    സൂര്യയുടെ വമ്പൻ തിരിച്ചു വരവ്, ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി ‘കറുപ്പ്’ വൻ വിജയത്തിലേക്ക്

    രണ്ടായിരം രൂപ വാടക നൽകാനില്ല; പകരം ഭാര്യയെയും 13 വയസ്സുകാരി മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്കും ബന്ധുവിനും വിട്ടുകൊടുത്തയാൾ അറസ്റ്റിൽ

  • CINEMA

    ‘ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇപ്പോഴും പഴയ ആ പാവം പെണ്ണായി തുടർന്നേനെ; എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛന് നന്ദി‘- നടി സരിത

    ”ഒരു പെണ്ണിനെ നിങ്ങളെല്ലാം ചേര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്ത് തീര്‍ത്തുകളഞ്ഞു”, ഇതുവരെ എല്ലാം സഹിച്ചു. പക്ഷെ ഇനിയില്ല, ഞാനുമൊരു മനുഷ്യനാണ്, എന്റെ മക്കളെ കാണാനോ ഫോണില്‍ സംസാരിക്കാനോ അവള്‍ വിടുന്നില്ല, വിവാഹമോചനം ലഭിച്ചാല്‍ മാത്രമേ ഇനി അഭിനയിക്കൂ, പൊട്ടിക്കരഞ്ഞ് ജയം രവി

    രവി മോഹനനെ നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു, എന്റേതല്ലാത്ത യുദ്ധങ്ങൾക്ക് ഇനി എനിക്ക് പോരാടേണ്ടതില്ല, ഞാൻ പിന്മാറുന്നു, എന്റെ സംഗീതവും തെറാപ്പിയും ഉപേക്ഷിക്കുകയാണ്, ഞാന്‍ ചെന്നൈ വിടുകയാണ്, രവി മോഹനനുമായുള്ള ബന്ധം ഉപേക്ഷിച്ച് കെനീഷ

    ഒരു വർഷം കൂടി കാത്തിരിക്കൂ, എന്നിട്ട് ജാമ്യാപേക്ഷ സമർപ്പിക്കാം, രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശനോട് സുപ്രീംകോടതി!! വിചാരണ നടപടികൾ വേ​ഗത്തിലാക്കാൻ കോടതിക്ക് നിർദേശം

  • CRIME
  • SPORTS
    ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ;  ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

    പോയവഴി ചെന്നൈയെ അടിച്ചുതാഴെയിട്ട് ലക്നൗ… സൂപ്പർ ജയൻറ്സിന് ഏഴ് വിക്കറ്റ് ജയം!! സൂപ്പർ കിംഗ്സിൻറെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ഇനി രണ്ടു ജയം മാത്രം പോരാ…

    ‘വെറും 100 മില്ലി മുലപ്പാൽ മതി എൻഐസിയുകളിൽ കിടക്കുന്ന കുരുന്നുകൾക്ക് ഒരു ദിവസത്തെ വിശപ്പ് അകറ്റാൻ’!! പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, ദൗത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥന, ജ്വാല ഗുട്ടയ്ക്ക് അഭിനന്ദന പ്രവാഹം

    സൺറൈസേഴ്സ് നിരയിലെ ടോപ് സ്കോർ 19 റൺസ്, ഉയർന്ന പാർട്ണർഷിപ്പ് 24 റൺസ്!! തുടർച്ചയായ അഞ്ചാം വിജയത്തോടെ ​ഗില്ലും സംഘവും ടോപ് വണ്ണിൽ, ഹൈദരാബാദിനെ തകർത്തത് 82 റൺസിന്

    ‘This is for you papa’…!! ഏഴ് സിക്സറുകൾ, ഒരു ഫോർ ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോർഡിനൊപ്പം ഉർവിൽ പട്ടേൽ, സിഎസ്കൈയ്ക്ക് 5 വിക്കറ്റ് ജയം, ടോപ് ഫൈവിൽ

  • IPL 2026
  • BUSINESS
    മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രം​ഗങ്ങളിലും പുതു കരാറുകൾ

    രൂപയുടെ മൂല്യം ഇടിഞ്ഞിറങ്ങി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു; ഈ വർഷം ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ

    സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി

    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

  • HEALTH

    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഛാങ്കുർ ബാബ; ഇന്ന് 40 അക്കൗണ്ടുകളിൽ 106 കോടി, സ്വത്തുക്കൾ വേറെയും

by Pathram Desk 7
July 9, 2025
A A
സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഛാങ്കുർ ബാബ; ഇന്ന് 40 അക്കൗണ്ടുകളിൽ 106 കോടി, സ്വത്തുക്കൾ വേറെയും
Share on WhatsAppShare on FacebookShare on TwitterShare on Telegram

ലഖ്‌നൗ: മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ഛാങ്കുർ ബാബയുടെ സാമ്പത്തിക സാമ്രാജ്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഇയാൾക്ക് നിലവിൽ 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ സമ്പാദ്യവും, കോടികളുടെ മറ്റ് സ്വത്തുക്കളും ഉണ്ടെന്ന് കണ്ടെത്തൽ. ഈ പണമെല്ലാം പ്രധാനമായും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട്, ശനിയാഴ്ച ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് ഛാങ്കുർ ബാബയെയും ഇയാളുടെ അടുത്ത സഹായിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്.

തുടർന്ന് ജമാലുദ്ദീനെതിരായ അന്വേഷണം ശക്തമാക്കവെയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവരുന്നത്. പാവപ്പെട്ടവരും, നിസ്സഹായരുമായ തൊഴിലാളികളെയും, ദുർബല വിഭാഗങ്ങളെയും, വിധവകളെയും സാമ്പത്തിക സഹായങ്ങളും വിവാഹ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധങ്ങളുണ്ടോ എന്നും യുപി ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിച്ച് വരികയാണ്. സംഘത്തിനെതിരെ കേസെടുത്ത യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും കേസ് അന്വേഷിക്കുന്നുണ്ട്. ബൽറാംപൂരിൽ ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെക്കുറിച്ചും പ്രാദേശിക അന്വേഷണം നടക്കുകയാണ്.

ഈ മൂന്ന് ഏജൻസികൾക്ക് പുറമെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഛാങ്കുർ ബാബ എന്ന പീർ ബാബയുടെ വരുമാനം കണ്ടെത്താനുള്ള അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജമാലുദ്ദീൻ്റെ വരുമാനത്തിലുണ്ടായ പെട്ടെന്നുള്ള വർധനവാണ് ചൊവ്വാഴ്ച ലഖ്‌നൗവിലെ ഇഡി യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിന് ആധാരം. ആരാണ് ഈ പണം അയച്ചതെന്നും എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിച്ചതെന്നും ഏജൻസി അന്വേഷിക്കുന്നുണ്ട്.

Related Post

തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്;  എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്

തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്; എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്

May 16, 2026
മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ ന‌ടപടിയെടുത്തു,   ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ

മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ ന‌ടപടിയെടുത്തു, ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ

May 16, 2026
ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

May 16, 2026
സൂര്യയുടെ വമ്പൻ തിരിച്ചു വരവ്, ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി ‘കറുപ്പ്’ വൻ വിജയത്തിലേക്ക്

സൂര്യയുടെ വമ്പൻ തിരിച്ചു വരവ്, ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി ‘കറുപ്പ്’ വൻ വിജയത്തിലേക്ക്

May 16, 2026

സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റ് നടന്ന ഛാങ്കുർ ബാബ പിന്നീട് ഗ്രാമത്തലവനായി. ഉത്തർപ്രദേശിലെ റെഹ്‌റ മാഫി ഗ്രാമത്തിൽ നിന്നുള്ള ഛാങ്കുർ ബാബയുടെ സാമ്രാജ്യം നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ബൽറാംപൂർ ജില്ലയിലെ ഉത്തർവല്ല മേഖലയിലാണ്. തന്റെ ഇപ്പോഴത്തെ സഹായിയായ നീതുവിനെ കണ്ടുമുട്ടിയ ശേഷം, റെഹ്‌റ മാഫി ഗ്രാമത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള മധ്പൂരിലെ ഒരു ദർഗയ്ക്ക് സമീപം ഇയാൾ ഒരു കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറി. എന്നാൽ കേസിന് പിന്നാലെ നടന്ന സർക്കാർ അന്വേഷണത്തിൽ ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. അധികാരികൾ സർക്കാർ ഭൂമിയിലെ നിയമവിരുദ്ധ നിർമ്മാണം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തു.

ബൽറാംപൂരിലെ കെട്ടിടത്തിന് പുറമെ, ഛാങ്കുർ ബാബയ്ക്ക് മറ്റ് പല സ്ഥലങ്ങളിലും സ്വത്തുക്കളുണ്ടായിരുന്നു. ഇതിലൊന്ന് മഹാരാഷ്ട്രയിലെ ലോണാവാലയിലാണ്. ഇത് 2023 ഓഗസ്റ്റ് 2-ന് ഛാങ്കുർ ബാബയുടെയും അടുത്തിടെ അറസ്റ്റിലായ നവീൻ്റെയും പേരിൽ വാങ്ങിയതാണ്. രേഖകൾ പ്രകാരം ഈ ഭൂമിയുടെ വില 16.49 കോടി രൂപയാണ്. മുഹമ്മദ് അഹമ്മദ് ഖാൻ എന്ന വ്യക്തിയാണ് ഭൂമി വിറ്റത്. അഹമ്മദ് ഖാനും ഇപ്പോൾ അന്വേഷണത്തിലാണ്, ഇയാൾ ഛാങ്കുർ ബാബയ്ക്ക് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ അഹമ്മദ് ഖാൻ തന്നെയാണോ ജമാലുദ്ദീന് ഭൂമി വിറ്റ വ്യക്തി എന്നും ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.

ഛാങ്കുറിനെ അനധികൃത പ്രവർത്തനങ്ങളിൽ സഹായിച്ചിരുന്ന സർക്കാർ സംവിധാനത്തിലെ ഏജൻ്റുമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇയാൾ എത്ര പേരെ മതപരിവർത്തനം ചെയ്തു, ലഭിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചോ എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

പ്രതിയായ ജമാലുദ്ദീൻ്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാത്രമല്ല, രാജ്യത്തിനും എതിരാണെന്ന് പ്രാരംഭ അന്വേഷണത്തിൽ തെളിഞ്ഞുവെന്നാണ്. സംസ്ഥാനത്ത് ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി, പ്രതികളുടെയും സംഘവുമായി ബന്ധപ്പെട്ട മറ്റ് കുറ്റവാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുകയും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

Tags: big assetchankur babareligious conversion
SendShareTweetShare

Pathram Desk 7

Related Posts

തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്;  എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്
BREAKING NEWS

തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്; എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്

by Pathram Desk 7
May 16, 2026
മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ ന‌ടപടിയെടുത്തു,   ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ
BREAKING NEWS

മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ ന‌ടപടിയെടുത്തു, ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ

by pathram desk 5
May 16, 2026
ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി
BREAKING NEWS

ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

by pathram desk 5
May 16, 2026
Next Post
പ്രാർത്ഥനകൾ വിഫലം; സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കിൽപെട്ട് ജീവനോടെ കണ്ടെത്തിയ 2 പെൺകുട്ടികളും മരിച്ചു; കൊല്ലത്ത് യുവാവും മുങ്ങിമരിച്ചു

അനന്തരവനും അമ്മായിയും തമ്മിൽ അവിതബന്ധമെന്ന്.., വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് മ‍ർദ്ദിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ…

അനന്തരവനും അമ്മായിയും തമ്മിൽ അവിതബന്ധമെന്ന്.., വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് മ‍ർദ്ദിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്;  എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്

തമിഴ്നാട്ടിൽ വിജയ്ക്ക് നിർണ്ണായക വകുപ്പുകൾ;പോലീസ്, വനിതാ-ശിശുക്ഷേമം, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ മുഖ്യമന്ത്രിക്ക്; കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ്; എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പ്

May 16, 2026
മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ ന‌ടപടിയെടുത്തു,   ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ

മക്കൾ മൂന്നായാൽ 30,000, നാലിന് 40,000 രൂപ, അതും കുട്ടി ജനിച്ചയുടൻ തുക കയ്യിലെത്തും… മുൻപ് ജനസംഖ്യ നിയന്ത്രിക്കാൻ ന‌ടപടിയെടുത്തു, ഇപ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ

May 16, 2026
ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

ഇന്ത്യയ്ക്കെതിരെ ഇറക്കിക്കളിക്കാനായി ഭീകരർക്ക് അഭയം നൽകുകയോ, ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരാനോ പാക്കിസ്ഥാൻ മുതിർന്നാൽ ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരും- കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

May 16, 2026
സൂര്യയുടെ വമ്പൻ തിരിച്ചു വരവ്, ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി ‘കറുപ്പ്’ വൻ വിജയത്തിലേക്ക്

സൂര്യയുടെ വമ്പൻ തിരിച്ചു വരവ്, ആദ്യ ദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റ് ബുക്കിങ്ങുമായി ‘കറുപ്പ്’ വൻ വിജയത്തിലേക്ക്

May 16, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.