Pathram Online
  • Home
  • NEWS
    316859

    ‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

    316855

    1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

    316851

    ‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

    316848

    ‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

    316845

    കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; കാണാതായിരിക്കുന്നത് ഭാര്യ, ഭർത്താവ്, മൂന്നുവയസുള്ള മകൾ അടങ്ങുന്ന കുടുംബത്തെ; കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴി

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നായയുടെ കടിയേറ്റ കുഞ്ഞിനേയും വാരിയെടുത്തു ആശുപത്രിയിലേക്ക് പായവേ ഹെൽമെറ്റ് വച്ചില്ല, വാഹനം തടഞ്ഞ് പിടിച്ചുലച്ച് പോലീസ്, നിലത്തുവീണ മൂന്ന് വയസുകാരിയുടെ ദേഹത്തുകൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം

by Pathram Desk 8
May 27, 2025
A A
നായയുടെ കടിയേറ്റ കുഞ്ഞിനേയും വാരിയെടുത്തു ആശുപത്രിയിലേക്ക് പായവേ ഹെൽമെറ്റ് വച്ചില്ല, വാഹനം തടഞ്ഞ്  പിടിച്ചുലച്ച്  പോലീസ്, നിലത്തുവീണ മൂന്ന് വയസുകാരിയുടെ ദേഹത്തുകൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞ വാഹനത്തില്‍ നിന്ന് വീണ മൂന്നുവയസുകാരിക്ക് ലോറി ദേഹത്ത് കയറി ദാരുണാന്ത്യം. ബെംഗളൂരുവില്‍ നായയുടെ കടിയേറ്റ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമ്മയെയും ഭര്‍തൃസഹോദരനെയും ഹെല്‍മെറ്റ് വയ്ക്കാത്തതിന് പൊലീസ് തടഞ്ഞെന്നും വാഹനത്തില്‍ പിടിച്ചുലച്ചപ്പോള്‍ കുട്ടി നിലത്തുവീണെന്നും പിന്നാലെ വന്ന ലോറി കയറി മരിച്ചെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്.

എന്നാല്‍ പൊലീസ് പറയുന്നത് പരിശോധനയ്ക്കുശേഷം ഇവരെ വിട്ടതിനു പിന്നാലെ അമിതവേഗതയില്‍ വന്ന വാഹനം ബൈക്കിനരികിലൂടെ പോയപ്പോള്‍ കുഞ്ഞ് തെറിച്ചുവീഴുകയും പിന്നാലെ വന്ന ലോറി കുഞ്ഞിന്റെ ദേഹത്തുകൂടെ കയറിയിറങ്ങുകയുമായിരുന്നു എന്നാണ്. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ഇതോടെ മാണ്ഡ്യയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട മൂന്ന് എഎസ്‌ഐമാരെ മാണ്ഡ്യ ജില്ലാ പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജ്ജുന്‍ ബല്‍ദണ്ടി സസ്‌പെന്‍ഡ് ചെയ്തു.

നായ കടിച്ചതിനെ തുടര്‍ന്നാണ് ഹൃഷിക എന്ന മൂന്നുവയസുകാരിയെ അടിയന്തര ചികിത്സയ്ക്കായി മാതാവ് വാണിയും ഭര്‍തൃസഹോദരനും മദ്ദൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്നും മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതുവഴി പഴയ ബെംഗളൂരു-മൈസൂരു ഹൈവേയിലെ സ്വര്‍ണസന്ദ്രയ്ക്ക് സമീപം വാഹന പരിശോധനക്കിടെ പൊലീസ് ഇവരെ തടയുകയായിരുന്നു.

Related Post

‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

October 8, 2026
1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി  വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

October 8, 2026
‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

October 8, 2026
‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

October 8, 2026

ഇതിനുപിന്നാലെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. വാഹനം തടഞ്ഞത് ചോദ്യംചെയ്തതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഇവരെ പോകാന്‍ അനുവദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം ബൈക്കിന് സമീപത്തുകൂടെ കടന്നുപോയപ്പോള്‍ കുട്ടി തെറിച്ചുവീഴുകയായിരുന്നു. പിന്നിലൂടെ വന്ന ലോറി കുഞ്ഞിന്റെ ദേഹത്തുകൂടെ കയറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അമിത രക്തസ്രാവം മൂലം സംഭവസ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു. ഇതോടെ മാതാപിതാക്കളും നാട്ടുകാരും നീതി ആവശ്യപ്പെട്ട് കുഞ്ഞിന്റെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധിച്ചു. ജനരോഷം പ്രദേശത്ത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് വഴിവെച്ചു. മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് എസ്പി അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

Tags: crime
SendShareTweetShare

Pathram Desk 8

Next Post
‘ഇന്നസെൻറ് ‘ ടൈറ്റിൽ ലോഞ്ചിൽ നൃത്തച്ചുവടുകളുമായി താരമായി സോഷ്യൽമീഡിയ സെൻസേഷൻ കിലി പോൾ

'ഇന്നസെൻറ് ' ടൈറ്റിൽ ലോഞ്ചിൽ നൃത്തച്ചുവടുകളുമായി താരമായി സോഷ്യൽമീഡിയ സെൻസേഷൻ കിലി പോൾ

‘ഇവിടെ നിൽക്കണം, അമ്മ വേ​ഗം തിരിച്ചുവരാട്ടോ’… 13 വയസുള്ള മകനെ കാർ​ഗിലിൽ നിർത്തി നഴ്സായ അമ്മ പാക്കിസ്ഥാനിലേക്ക് കടന്നു!! നാഗ്പുർ സ്വദേശിനിയെ ഇന്ത്യയ്ക്ക് കൈമാറി, ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടോന്നറിയാൻ വിശദമായി ചോദ്യം ചെയ്യും

'ഇവിടെ നിൽക്കണം, അമ്മ വേ​ഗം തിരിച്ചുവരാട്ടോ'... 13 വയസുള്ള മകനെ കാർ​ഗിലിൽ നിർത്തി നഴ്സായ അമ്മ പാക്കിസ്ഥാനിലേക്ക് കടന്നു!! നാഗ്പുർ സ്വദേശിനിയെ ഇന്ത്യയ്ക്ക് കൈമാറി, ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടോന്നറിയാൻ വിശദമായി ചോദ്യം ചെയ്യും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.