BREAKING NEWS

സുഹൃത്തുക്കളുമായി പിറന്നാൾ ആഘോഷിച്ച് മടങ്ങവെ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനു മർദ്ദനം, ഹെൽമറ്റു കൊണ്ട് അടിച്ചു, രക്ഷപ്പെട്ടതു അടുത്തുള്ള വീട്ടിൽ ഓടിക്കയറിയതിനാൽ, പിന്നിൽ ബിജെപിക്കാർ

· · 1 min read
Share: Copied!

കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി. പയ്യന്നൂർ തൃച്ചംബരത്ത് കഴിഞ്ഞ രാത്രിയാണ് മർദ്ദനമുണ്ടായത്. യദുവും സുഹൃത്തുക്കളും പിറന്നാൾ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്കൂൾ പരിസരത്തു വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

അതേസമയം സ്കൂൾ ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് ബിജെപി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു. യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. യദുവിനെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അക്രമികളിൽ നിന്നു രക്ഷപ്പെട്ട് ഒരു വീട്ടിൽ കയറി നിന്ന കുട്ടികളെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് പറഞ്ഞു.

ജ്യോതി മൽഹോത്രയ്ക്ക് ഭീകരരുമായി ബന്ധമില്ല, സൈന്യത്തെക്കുറിച്ചോ, സൈനിക പദ്ധതികളെ സംബന്ധിച്ചോ അറിയില്ല!!  പാക് രഹസ്യാന്വേഷണ ഏജൻസിയിലെ ചിലരുമായി സൗഹൃദം മാത്രം

 

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026