Pathram Online
  • Home
  • NEWS
    കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്

    അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്

    25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ

    ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ

    ‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

    ‘ഞാൻ എന്റെ വാക്ക് പാലിച്ചു’, മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും’… ആദ്യം ഇരിക്കൂറിൽ!! ടി.ഒ മോഹനനെ കണ്ട് ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുധാകരൻ,

  • CINEMA
    യുവത്വത്തിൻ്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

    ‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’?? മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ഇനി അവര്‍ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കും??  ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ,  വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതായതോടെ ലക്ഷ്മിപ്രിയയ്ക്ക് ട്രോളിന്റെ പെരുമഴ

    കല്യാൺ ജ്വല്ലേഴ്സ്; ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA) അവാർഡ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു, നാമനിർദ്ദേശങ്ങൾ തെരഞ്ഞെടുത്തത് 2025 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന്, അവാർഡ് വിതരണം ഏപ്രിൽ 16ന് മുംബൈയിൽ

    നിങ്ങള്‍ മനുഷ്യരാശിക്കു തന്നെ അപമാനമാനം, അഭിനേത്രികള്‍ നിങ്ങളുടെ സ്വത്തല്ല,  തന്റെ അമ്മയെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ ഇങ്ങനെ സംസാരിക്കുമോ?? ഇത്തരം പരാമര്‍ശങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്നത് നിങ്ങളുടെ വളര്‍ത്തുഗണത്തെയാണ്, എഐഎഡിഎംകെ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

    ആദ്യം എന്നെ പരിചയപ്പെടുത്താം… ഞാനൊരു നായിഡു ബോയ്, ജാതി പറഞ്ഞ് നടന്‍ പാര്‍ഥിപന്‍,  തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ്  മേനി നടിക്കുന്നത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം,

  • CRIME
  • SPORTS
    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഷ്ണവിന്റെ വീഡിയോ വൈറൽ

    ‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ :  ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

    ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ

    ‘സഞ്ജു മികച്ച കളിക്കാരനാണല്ലേ’? അവതാരകൻ, ‘മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു ഒരു നല്ല മനുഷ്യനാണ്’- ഇന്ത്യൻ ക്യാപ്റ്റൻ!! കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവനെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചു- സൂര്യകുമാർ

    സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…​ഗൗതം ​ഗംഭീർ

  • BUSINESS
    ഇനി ഖത്തറിനെ തൊട്ടാൽ യുഎസ് വെറുതെയിരിക്കില്ല;  കത്തിക്കും: കനത്ത ഭാഷയിൽഇറാനോട് ട്രംപ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    യുദ്ധം അവസാനിച്ചാലും ഹോർമൂസിൽ പിടിമുറുക്കാൻ ഇറാൻ;  ഇതുവഴി പോകുന്ന കപ്പലുകൾ ഇനി ടോൾ നല്കണം; ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ കൂതുതൽ നിയന്ത്രണങ്ങൾ

    ഫോണും ഇന്റർനെറ്റുമടക്കമുള്ള ആധുനീക ലോകത്തിന്റെ തുടിപ്പ് യുദ്ധത്താൽ നിലയ്ക്കുമോ? കടലിനടിത്തട്ടിലൂടെയുള്ള കേബിളുകളിൽ അധികവും പശ്ചിമേഷ്യൻ മേഖലയിൽ; ഭീഷണിയുയർത്തി ഇറാന്റെ മൈൻ വിന്യാസം

    അമേരിക്കൻ സമ്പദ് വ്യവസ്ഥ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലം, ഇറാൻ സംഘർഷത്തോടെ പണപ്പെരുപ്പം കരുതിയതിലും മോശം- സാമ്പത്തികശാസ്ത്രജ്ഞൻ

  • HEALTH
    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

  • PRAVASI

    ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ;  നിലവിൽ ഒമാൻ തീരത്തുള്ളത് മൂന്ന് യുദ്ധക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ

  • LIFE

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

‘പ്രിയപ്പെട്ട ട്രംപ് താങ്കളുടെ വിശാലമനസിനു നന്ദി, തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു!! പക്ഷെ ഒരു കൈ ദൂരം അപ്പുറം നിന്നുവരെ മതി’…

by pathram desk 5
May 12, 2025
A A
അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ
Share on WhatsAppShare on FacebookShare on TwitterShare on Telegram

പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നത് കശ്മീർ വിഷയത്തിൽ കൈകടത്താൻ അമേരിക്കയെ ഇന്ത്യ അനുവദിക്കുമോയെന്നാണ്. കശ്മീർ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായിരിക്കും ഇനി തന്റെ ശ്രമമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കശ്മീർ പ്രശ്നത്തിൽ ഏതെങ്കിലും മൂന്നാംകക്ഷിയുടെ മധ്യസ്ഥത അനുവദിക്കില്ലെന്നു ദീർഘകാലമായി തുടർന്നുവരുന്ന നിലപാടിൽ ഇന്ത്യ മാറ്റം വരുത്തിയോ എന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം.

മാത്രമല്ല പലരും അറിയാത്ത പല കാര്യങ്ങളും ഒരു നിഷ്പക്ഷ വേദിയിൽ ചർച്ച ചെയ്യാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ധാരണയായിട്ടുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച നടത്തിയ പ്രഖ്യാപനം ഇന്ത്യയോ മോദിയോ അറിഞ്ഞിട്ട് തന്നെയാണോയെന്ന അതിശയത്തിലാണ് പ്രതിപക്ഷം. അതിനുള്ള കാരണം തന്നെ പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ യുഎസും യുഎന്നും ഉൾപ്പെടെ ഒരു മൂന്നാം കക്ഷിയെയും സജീവമായി ഇടപെടാൻ അനുവദിക്കില്ലെന്നാണ് 1971ലെ ഷിംല കരാർ മുതൽ ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ദിവസം തന്നെ ജയറാം രമേഷ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം മധ്യസ്ഥവേഷത്തിലോ മധ്യസ്ഥ ചർച്ചയ്ക്കു വേദിയൊരുക്കുന്നതിലോ യുഎസിന്റെ ദീർഘകാല ഇടപെടൽ ഉണ്ടാകുന്നതു തങ്ങളുടെ താൽപര്യങ്ങൾക്കു നിരക്കുന്നതല്ലെന്നും അതു തങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം കുറയ്ക്കുമെന്നും ഇന്ത്യ പൂർണമായി മനസിലാക്കിയിയിട്ടുണ്ടെന്ന് മലയാള മനോരമയ്ക്ക് നൽകിയ സ്റ്റോറിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ പറയുന്നു.

Related Post

കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്

കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്

March 20, 2026
അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്

അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്

March 20, 2026
25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ

ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ

March 20, 2026
‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

March 20, 2026

അതു ശരിവയ്ക്കും വിധം ശനിയാഴ്ച വെടിനിർത്തൽ തീരുമാനം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരുകാര്യം വ്യക്തമായി പറഞ്ഞിരുന്നു: ‘ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മിലിറ്ററി ഓപ്പറേഷൻസ് ‍ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിൽ തിങ്കളാഴ്ച നടത്താനിരിക്കുന്ന കൂടിക്കാഴ്ചയല്ലാതെ മറ്റേതെങ്കിലും വിഷയത്തിൽ മറ്റെവിടെയെങ്കിലും ചർച്ച നടത്താൻ തീരുമാനിച്ചിട്ടില്ല’ എന്ന്. ഇത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രഖ്യാപനം മുൻകൂട്ടി കണ്ടുകൊണ്ട് ഒരു മുഴം മുന്നേ മിസ്രി എറിഞ്ഞതായിരിക്കുമെന്ന് ഉറപ്പ്. 2015ൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഭാഷണം നിർത്തിവച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ മണ്ണിൽനിന്ന് ഇന്ത്യയ്ക്കു നേരെ ഉണ്ടാകുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ അവിടത്തെ സർക്കാർ വിശ്വസനീയമായ നടപടികൾ സ്വീകരിച്ച ശേഷം മാത്രമേ ചർച്ചകൾ പുനരാരംഭിക്കൂ എന്നാണ് അന്നുതൊട്ട് ഇന്ത്യയുടെ നിലപാട്.

അതേസമയം നിലവിലെ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ യുഎസ് പ്രധാന പങ്കുവഹിച്ചതായി ഇന്ത്യ അംഗീകരിക്കുന്നുണ്ട്; അങ്ങനെ പുറത്തു പറയുന്നില്ലെങ്കിലും. പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സകല വിഷയങ്ങളിലും കയറി ഇടപെടാനുള്ള ക്ഷണമായി അമേരിക്ക അതിനെ കാണാൻ ഇന്ത്യ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, വെടിനിർത്തലിൽ യുഎസിന്റെ പങ്കിനെ കുറച്ചു കാണിക്കാനും ഡിജിഎംഒയുടെ ഫോൺ കോളിനെത്തുടർന്നാണു വെടിനിർത്തലിനു ധാരണയായതെന്നു വരുത്തിത്തീർക്കാനും പൊതുപ്രസ്താവനകളിലെല്ലാം കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

1999ലെ കാർഗിൽ യുദ്ധവേളയിൽ പാക്ക് സൈന്യത്തെ പിൻവലിപ്പിക്കുന്നതിലും 2019ൽ പാക്കിസ്ഥാന്റെ കസ്റ്റഡിയിൽനിന്ന് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതിലും യുഎസ് ഇടപെടൽ ഇന്ത്യയ്ക്ക് ഉപകരിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നിലവിലെ സംഘർഷത്തിലും യുഎസിന്റെ ഇടപെടലിനെ അങ്ങനെയേ കാണേണ്ടതുള്ളൂ.

പാക്കിസ്ഥാനെ തൊട്ടാൽ കണ്ടില്ലെന്നു നടിക്കാനാവില്ല, 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം തങ്ങളുടെ ‘തന്ത്രപരമായ മിടുക്കെ’ന്ന് പാക് സൈന്യം

പാക്കിസ്ഥാനും പാക്ക് മണ്ണിലെ ഭീകരർക്കും ശക്തമായൊരു രാഷ്ട്രീയ സന്ദേശം നൽകാനുള്ള ഒരു നടപടി മാത്രമായാണ് ഓപ്പറേഷൻ സിന്ദൂറിനെ ഇന്ത്യ തുടക്കം മുതൽ കണ്ടത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇരുരാജ്യങ്ങളെയും കൂടുതൽ ശത്രുതയിലേക്കു തള്ളിവിട്ടതോടെ സംഘർഷം ലഘൂകരിക്കാൻ ഒരു വഴി കണ്ടെത്തേണ്ടി വന്നു. യുഎസിന്റെ ഇടപെടൽ‌ അതിന് ഉപകരിച്ചു, വെടിനിർത്തലിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. വെടിനിർത്തൽ നിലവിൽവന്ന സാഹചര്യത്തിൽ, കശ്മീർ ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ ഔപചാരിക ചർച്ചകൾക്കു പ്രേരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെയോ യുഎസിനെപ്പോലുള്ള മറ്റ് അഭ്യുദയകാംക്ഷികളുടെയോ ശ്രമങ്ങളെ ഇന്ത്യ നിരുത്സാഹപ്പെടുത്താനാണു സാധ്യത.

അതോടൊപ്പം, സിന്ധു നദീജല കരാർ മരവിപ്പിച്ചതിലൂടെ നേടിയെടുത്ത മേൽക്കൈ ഉപയോഗിച്ച് പാക്കിസ്ഥാനുമേൽ കൂടുതൽ സമ്മർദം ചെലുത്താനും ഭീകരപ്രവർത്തനത്തിനെതിരെ നടപടിയെടുക്കാൻ അവരെ നിർബന്ധിതരാക്കാനുമായിരിക്കും ഇന്ത്യയുടെ ശ്രമം. ഭീകരസംഘടനകൾക്കും അവരുടെ ക്യാംപുകൾക്കുമെതിരെ വിശ്വസനീയമായ നടപടിയെടുക്കുന്നതുവരെ പാക്കിസ്ഥാനുമായി ഔപചാരിക ചർച്ചകൾക്കില്ല എന്ന പരസ്യ നിലപാട് ഇന്ത്യ ഇനിയും തുടരും. എങ്കിലും, ഓപ്പറേഷൻ സിന്ദൂറിലൂടെ നടത്തിയ ശക്തിപ്രകടനം പാക്കിസ്ഥാനു തങ്ങളോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നറിയാൻ മുൻകാലങ്ങളിലേതുപോലെ അനൗപചാരിക വഴികളിലൂടെ രഹസ്യബന്ധങ്ങൾ തുടങ്ങാൻ സാധ്യതയുണ്ട്.

Tags: donalad trump
SendShareTweetShare

pathram desk 5

Related Posts

കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്
BREAKING NEWS

by Pathram Desk 8
March 20, 2026
അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്
BREAKING NEWS

അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്

by Pathram Desk 8
March 20, 2026
25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ
BREAKING NEWS

ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ

by pathram desk 5
March 20, 2026
Next Post
“മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം”  നരി വേട്ട  മെയ് ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും

"മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം" നരി വേട്ട മെയ് ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും

എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ചു, മണ്ഡപവും ബുക്ക് ചെയ്തു, വിവാഹക്ഷണവും കഴിഞ്ഞപ്പോൾ ചതി!! വിവാഹവേദിയിൽ ഇമിറ്റേഷൻ ആഭരണങ്ങൾ ഇട്ടിറങ്ങിയാൽ ആ വേദിയിൽ വച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഹൽദിക്കിടെ വരന്റെ ഭീഷണി, എന്നാൽ ആ കല്യാണമേ വേണ്ടെന്നുവച്ച് പെണ്ണിന്റെ വീട്ടുകാർ,പോലീസിൽ പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്

കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്

March 20, 2026
അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്

അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്

March 20, 2026
25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ

ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ

March 20, 2026
‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

March 20, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.