Pathram Online
  • Home
  • NEWS
    മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്

    വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു,  രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം,   25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    ധ്യാൻ ശ്രീനിവാസൻ നായകനായ പ്രണയചിത്രം:  ‘ഒരു വടക്കന്‍ തേരോട്ട’ത്തിലെ വീഡിയോ ഗാനം പുറത്ത്

    ർത്തി കടന്നുള്ള കളി പാകിസ്ഥാൻ അവസാനിപ്പിക്കണം, തങ്ങളെ പ്രകോപിപ്പിക്കരുത്,  40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ട്, അത് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല,  പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി അഫ്​ഗാൻ വിദേശകാര്യ മന്ത്രി

    ഇന്ത്യക്ക് പിന്നാലെ ചൈനയ്ക്കും പണി കൊടുത്ത് ട്രംപ്, 100% തീരുവ ചുമത്തും, ചൈന ‌ശത്രുതാപരമായി പെരുമാറുന്ന രാജ്യമെന്ന് ട്രംപ്,   ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച അവതാളത്തിൽ

  • CINEMA

    “എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു”, ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്

    മമ്മൂട്ടി റസ് ലിംഗ് കോച്ച് ആകുന്നു.?

    മമ്മൂട്ടി റസ് ലിംഗ് കോച്ച് ആകുന്നു.?

    ഗംഭീര പ്രതികരണം, പ്രേക്ഷകരുടെ കയ്യടികളുമായി “ഫെമിനിച്ചി ഫാത്തിമ”; ചിത്രം തീയേറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

    കിലി പോളിന് പിറന്നാൾ ആശംസകളുമായി ‘ഇന്നസെന്‍റ് ‘ ടീം, ചിത്രം ഒക്ടോബർ റിലീസിന്

  • CRIME
  • SPORTS
    കൊച്ചിയെ സെമിയിലെത്തിച്ചതിനു പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് സഞ്ജു സാംസൺ, ഇനി ഏഷ്യാ കപ്പിൽ കാണാം

    ‘നന്നായി കഠിനാധ്വാനം ചെയ്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം പിടിച്ചത്!! രാജ്യത്തിനു വേണ്ടി 9-ാം നമ്പരിൽ ബാറ്റു ചെയ്യാനോ, വേണ്ടിവന്നാൽ ലെഫ്റ്റ് ആം സ്പിൻ എറിയുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല’- സഞ്ജു സാംസൺ

    സഞ്ജു ഔട്ട്, ധ്രുവ് ജുറൽ ഇൻ!! ഏഷ്യാക്കപ്പിൽ അമ്പേ പരാജയമായിരുന്ന ശുഭ്മാൻ ഗിൽ പുതിയ ഏകദിന നായകൻ, ബാറ്റർമാരായി രോഹിത് ശർമയും വിരാട് കോലിയും

    പാക് ക്രിക്കറ്റ് താരം  ഷുഐബ് മാലിക്കും സനാ ജാവേദും വേർപിരിയുന്നു, ഇരുവരും മുഖംതിരിച്ച് പോകുന്ന വീഡിയോ പുറത്ത്,  ഇരുവർക്കുമിടയിൽ കടുത്ത അസ്വാരസ്യം

    ‘എപ്പോഴും എല്ലാ റോളുകളും കിട്ടണമെന്നില്ല, പല റോളുകൾ കിട്ടും, അതങ്ങ് ചെയ്യാൻ നോക്കുക, കിട്ടാത്ത റോളിൽ വീട്ടിലിരിക്കുക… സിംപിൾ’- സഞ്ജു സാംസൺ

    ഓസ്ട്രേലിയൻ മണ്ണിൽ കം​ഗാരുക്കളോട് ഏറ്റുമുട്ടാൻ സഞ്ജു സാംസണും? ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടി മലയാളി താരത്തിനു കാത്തിരിക്കേണ്ടി വന്നത് രണ്ടു വർഷം

    സ്വന്തം രാജ്യത്തിനു വേണ്ടി കളിച്ചവരോടും പാക്കിസ്ഥാൻ ചെയ്തത് ‘ചതി’ !! 2009ൽ ലോകകപ്പ് നേടിയെത്തിയ പാക് താരങ്ങൾക്ക് നൽകിയത് 25 ലക്ഷത്തിന്റെ വണ്ടിച്ചെക്ക്, വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം

  • BUSINESS
    വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ

    രാവിലെ ഒന്നു കൊതിപ്പിച്ചതാ പൊന്ന്, ദേ വീണ്ടും കേറുന്നു മുകളിലേക്ക്!! സ്വർണം പവന് 1040 രൂപയുടെ വർദ്ധന- 90,720 

    സൈബർ സുരക്ഷാ ഉച്ചകോടി ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ

    എഐ സാക്ഷരത ജനാധാപത്യവല്‍ക്കരിക്കാൻ ജിയോ, സൗജന്യ എഐ ക്ലാസ്‌റൂം അവതരിപ്പിച്ചു,  നാലാഴ്ച്ചത്തെ  പ്രായോഗിക പരിശീലനം

    ചെറുവായ്പകൾക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതൽ തുക വായ്പ, ഈടായി ഒരു കിലോ വരെയുള്ള സ്വർണാഭരണങ്ങളിൽ ബാങ്കുകൾക്ക് സ്വീകരിക്കാം, സ്വർണനാണയങ്ങളാണെങ്കിൽ പരമാവധി 50 ഗ്രാം വരെയും!! പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആർബിഐ

    ദിവസം കൂടുംതോറും പൊന്നിന് ‘ഭയങ്കര ഡിമാന്റാ’… പവന് 91000 കടന്ന് സ്വർണവില, വില വർദ്ധനവ് വലയ്ക്കുന്നത് ആഭരണ പ്രേമികളെ, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡുകൾക്ക് ഡിമാൻഡ്

    പൊന്നേ… നിന്റെ പോക്കെങ്ങോട്ട്… സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ… പവന്  60,440 രൂപ

    നീയൊക്കെ എത്ര പിടിച്ചുവലിച്ചാലും ഞാൻ താഴേക്കിറങ്ങില്ലെടാ… ചരിത്രത്തിൽ ആദ്യമായി 90,000 ചാടിക്കടന്ന് പൊന്ന്, ഒറ്റ ദിവസം കൊണ്ട് കൂടിയത് 1400 രൂപ, പവന് 90,880 രൂപ

  • HEALTH
    മരുന്നിലും പണി തന്ന് ട്രംപ്; ഇറക്കുമതി ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ഏർപ്പെടുത്തി, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടി, ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിൽ

    സുരേഷ് ഗോപിയുടെ പരാമർശം പതിവ് വിഡ്ഢി വേഷം കെട്ടൽ, കേന്ദ്ര ആരോ​ഗ്യ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്തയാൾ എങ്ങനെ ആശുപത്രി സ്ഥാപിക്കും ?? അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതവും ശുദ്ധ വിവരദോഷവും, എയിംസ് വിഷയത്തി‍ൽ രൂക്ഷവിമർശനവുമായി സിപിഐഎം

    കേരളത്തിനിത് അഭിമാന നിമിഷം!! അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരവും ഫം​ഗസും ബാധിച്ച 17 കാരന് പുതു ജീവിതം, ലോകത്തിലാദ്യ സംഭവമെന്ന് റിപ്പോർട്ട്

    ജാതിക്കയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

    2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവര്‍; വണ്ണം കുറയ്ക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

    വയറിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

  • PRAVASI
    ഗാന്ധി ജയന്തി ദിനാചരണം: ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ചു

    പുരസ്കാര പ്രഖ്യാപനത്തിന് വെറും 9 ദിവസം… നോബൽ സമ്മാനത്തിനായി വീണ്ടും ട്രംപിന്റെ നിലവിളി!! ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ഇല്ല, ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും, എനിക്ക് അത് വേണ്ട, പക്ഷെ രാജ്യത്തിന് അത് ലഭിക്കണം’

    നിനക്കൊക്കെ ചുണയുണ്ടെങ്കിൽ ഖത്തറിനെ തൊട്ടുനോക്ക്, അപ്പോ കാണാം കളി- വെല്ലുവിളിച്ച് ട്രംപ്, ഏതെങ്കിലും ഒരു രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി- ഉത്തരവിൽ ഒപ്പിട്ടു

    ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു

    അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

    95-ാമത് സൗദി ദേശീയ ദിനത്തിൽ ഒഐസിസി (ജിദ്ദ) മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

  • LIFE
    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

    പിതാവിന്റെ അഴൂകിയ മൃതദേഹവുമായി കുട്ടികള്‍ നടന്നത് രണ്ടുദിവസം ; ആരും സഹായിച്ചില്ല, ആട്ടിയോടിച്ചു, ഒടുവില്‍ കുട്ടികള്‍ ഭിക്ഷയാചിച്ചപ്പോള്‍ സംസ്‌ക്കരിക്കാന്‍ സഹായവുമായി രണ്ടുപേര്‍ പണം നല്‍കി

    അടുക്കള സിങ്ക് ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

No Result
View All Result
  • #Kerala
  • #World

കേന്ദ്രത്തിന്റെ വാഗ്ദാനത്തില്‍ വിശ്വാസം; കേരളം ഉറപ്പു നല്‍കിയാലും സമരം; ആശമാരുടെ അജന്‍ഡ എന്ത്? തങ്ങളെ തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് എന്ത്? പ്രശ്‌നം പരിഹരിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമത്തെ ഇകഴ്ത്തുന്നത് എന്തുകൊണ്ട്?

by PathramDesk6
March 20, 2025
A A
കേന്ദ്രത്തിന്റെ വാഗ്ദാനത്തില്‍ വിശ്വാസം; കേരളം ഉറപ്പു നല്‍കിയാലും സമരം; ആശമാരുടെ അജന്‍ഡ എന്ത്? തങ്ങളെ തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് എന്ത്? പ്രശ്‌നം പരിഹരിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ശ്രമത്തെ ഇകഴ്ത്തുന്നത് എന്തുകൊണ്ട്?
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവന്തപുരം: സംസ്ഥാനത്ത് ആശ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ദില്ലിയില്‍. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദര്‍ശനം എന്നാണ് വിവരം. ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ആശമാര്‍ രംഗത്ത് വന്നു.

ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. ‘ഓണറേറിയാം കൂട്ടാന്‍ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല. അതിനായി കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ല. ഇന്‍സെന്റിവ് കൂട്ടാന്‍ ആണ് മന്ത്രി പോയത് എങ്കില്‍ നല്ലത്. സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തില്‍ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വര്‍ക്കാര്‍മാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തില്‍ ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടിയാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് തരാനാണെങ്കില്‍ നല്ലത്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു.

Related Post

മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്

മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്

October 11, 2025
അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ

മദ്യലഹരിയിൽ മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, നിരവധി കേസുകളിൽ പ്രതിയായ യുവാവ് അമ്മാവനെ കൊലപ്പെടുത്തിയത് ക്രിക്കറ്റ് ബാറ്റിന് തലയ്ക്ക് അടിച്ച്

October 11, 2025
വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു,  രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം,   25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം, 25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

October 11, 2025
ധ്യാൻ ശ്രീനിവാസൻ നായകനായ പ്രണയചിത്രം:  ‘ഒരു വടക്കന്‍ തേരോട്ട’ത്തിലെ വീഡിയോ ഗാനം പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ പ്രണയചിത്രം: ‘ഒരു വടക്കന്‍ തേരോട്ട’ത്തിലെ വീഡിയോ ഗാനം പുറത്ത്

October 11, 2025

എന്നാല്‍, അപ്രായോഗികമായ നിലപാടാണ് ആശമാര്‍ ഉന്നയിക്കുന്നതെന്നും വേതനം വര്‍ധിപ്പിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സമരം നീട്ടുന്നതിനു പിന്നില്‍ മറ്റ് അജന്‍ഡകളാണ് ഉള്ളത്. കേന്ദ്ര പദ്ധതിയിലെ വളന്റിയര്‍മാര്‍ക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂട്ടിക്കൊടുക്കണമെന്ന് പറയുന്നത് സാമ്പത്തിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്നു പറയുന്നതിനു തുല്യമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ആരിഫ് മുഹമ്മദ് ഖാന്റെ ബി-ടീമായി പ്രവര്‍ത്തിച്ച സംഘടനയാണ് എസ് യുസിഐ എന്നും ആരോപണമുണ്ട്. ആശമാരെ തൊഴിലാളികളാക്കി പ്രഖ്യാപിക്കണമെന്ന് സംഘടന ഉന്നയിക്കുന്നില്ല. മറിച്ച് ഓണറേറിയം മിനിമം കൂലിക്കു തുല്യമായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആശമാരെ തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ട് വരണം എന്നും ഓണറേറിയം അല്ല ശമ്പളമാണ് വേണ്ടത് എന്നും ഇവര്‍ ആവശ്യപ്പെടുന്നില്ല. എന്ത് കൊണ്ട്? അതാവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരിനോടല്ല എന്ന് അറിയാവുന്നത് കൊണ്ടാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യം നിറവേറ്റാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടിയോടും സര്‍ക്കാരിനോടും ചോദ്യങ്ങളും വിമര്‍ശനങ്ങളും ഇല്ലാതിരിക്കുകയും ആ പാര്‍ട്ടിയുടെ നേതാക്കളെ ദിവസേന പന്തലില്‍ സ്വീകരിക്കുകയും ചെയ്യുന്നത് സംഘടനയെ സംശയത്തോടെ കാണാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയാറായത്. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ പ്രതികരണം

‘ആശമാരുടെ ആവശ്യം അനുഭാവപൂര്‍വം കേട്ടു. സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സമരക്കാര്‍ തയാറായില്ല. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. 7000 രൂപ ഓണറേറിയം നല്‍കുന്നത് സംസ്ഥാനം മാത്രമാണ്. ഇന്‍സന്റീവ് കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നല്‍കുന്നത്. ഫിക്‌സ്ഡ് ഇന്‍സെന്റീവ് 3000 രൂപയാണ്. ഇതില്‍ 1600 കേന്ദ്രവും 1400 കേരളവുമാണ് നല്‍കുന്നത്. ഓണറേറിയത്തിന് 2017 ല്‍ 10 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അത് പിന്‍വലിക്കണമെന്ന് സമരം തുടങ്ങി ആദ്യ ഘട്ടത്തില്‍ സമരക്കാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു. മാനദണ്ഡലം പിന്‍വലിക്കാനാകുമോ എന്ന് പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡം പിന്‍വലിച്ചു. 2006 ല്‍ നിശ്ചയിച്ച ഇന്‍സന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല.

സംസ്ഥാനത്ത് ആകെ 26125 ആശമാരാണുള്ളത്. ആകെ 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 21000 രൂപ ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവ സമരക്കാര്‍ ആവര്‍ത്തിക്കുന്നു. കൂട്ടരുതെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല. മൂന്നിരട്ടി ഉടന്‍ കൂട്ടണമെന്ന് പറഞ്ഞാല്‍ പല കാര്യങ്ങള്‍ പരിഗണിച്ച് മാത്രമെ അത് ആലോചിക്കാന്‍ പോലും കഴിയൂ’ – ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Tags: ashaVEENA GEORGEworkers
SendShareTweetShare

PathramDesk6

Related Posts

മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്
BREAKING NEWS

by Pathram Desk 8
October 11, 2025
അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ
BREAKING NEWS

മദ്യലഹരിയിൽ മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, നിരവധി കേസുകളിൽ പ്രതിയായ യുവാവ് അമ്മാവനെ കൊലപ്പെടുത്തിയത് ക്രിക്കറ്റ് ബാറ്റിന് തലയ്ക്ക് അടിച്ച്

by pathram desk 5
October 11, 2025
വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു,  രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം,   25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BREAKING NEWS

വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം, 25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

by Pathram Desk 8
October 11, 2025
Next Post
സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണം; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, യുവി ഇൻഡക്സ് 11ന് മുകളില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം

കലി അടങ്ങാതെ മണിപ്പൂര്‍: സാമുദായിക സംഘര്‍ഷത്തില്‍ 53 കാരന് ദാരുണാന്ത്യം,പ്രദേശം വളഞ്ഞ് സുരക്ഷാസേന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്

മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്

October 11, 2025
അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ

മദ്യലഹരിയിൽ മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, നിരവധി കേസുകളിൽ പ്രതിയായ യുവാവ് അമ്മാവനെ കൊലപ്പെടുത്തിയത് ക്രിക്കറ്റ് ബാറ്റിന് തലയ്ക്ക് അടിച്ച്

October 11, 2025
വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു,  രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം,   25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം, 25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

October 11, 2025
ധ്യാൻ ശ്രീനിവാസൻ നായകനായ പ്രണയചിത്രം:  ‘ഒരു വടക്കന്‍ തേരോട്ട’ത്തിലെ വീഡിയോ ഗാനം പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായ പ്രണയചിത്രം: ‘ഒരു വടക്കന്‍ തേരോട്ട’ത്തിലെ വീഡിയോ ഗാനം പുറത്ത്

October 11, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.