ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. വണ്ണപ്പുറം മുണ്ടമുടിയില്‍ വച്ച് രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. പശ്ചിമബംഗാള്‍ സ്വദേശി ബാപ്പി (25) യാണ് മരിച്ചത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് ഇരുമ്പ് കമ്പിയുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാലു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
Tags: brain death






