1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം..!!! വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു.., ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല.., കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല.., റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും ഇല്ല…!! എൻ്റെ ക്യാപ്റ്റാ.., ഒന്ന് പോയി തരാമോ… എന്ന് സന്ദീപ് വാര്യർ

കൊച്ചി: സംസ്ഥാന സർക്കാർ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അങ്ങനെ പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം. മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല. 1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു.

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ..!!! ആദ്യ ഗഡു 1,050 കോടി കൈമാറി…!! മോദിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

അങ്ങനെ പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ല .. ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പാവങ്ങൾക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല..
1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം.
എൻ്റെ ക്യാപ്റ്റാ ഒന്ന് പോയി തരാമോ…

അടിച്ചാൽ തിരിച്ചടിക്കണം.., ഞാനുൾപ്പെടെയുള്ള ആളുകൾ അടിച്ചിട്ടുണ്ട്..!!! തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം…!! പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ല…!!! തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്നും എം.എം. മണി…

ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്..? 677 കോടി രൂപയിൽ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെ..? ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോ…? ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല…!! കേന്ദ്ര സർക്കാർ നൽകുന്നത് കൃത്യമായിരിക്കും… സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം… സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി…!!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7