BREAKING NEWS

മീൻകറിക്ക് പുളിയില്ലെന്നു പറഞ്ഞാണ് രാഹുൽ നീമയെ മർദ്ദിച്ചത്…!! ഇന്നലെ പരാതിയില്ലെന്ന് എഴുതി നൽകി…, ഇന്ന് പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിൽ; അമ്മയോട് ഫോണിൽ സംസാരിച്ചതിനും മർദ്ദനം..!! മദ്യപിച്ച് ബഹളം വച്ചതിന് രാഹുൽ കരുതൽ തടങ്കലിൽ…

· · 1 min read
Share: Copied!

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഭർത്താവ്‌ രാഹുൽ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ മർദ്ദിച്ചത് മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്. ‌ഞായറാഴ്ചയാണ് ആദ്യം യുവതിയെ മർദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മർദ്ദിച്ചെന്നുമാണ് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മാത്രമല്ല ഇതിന് മുമ്പ് പെൺകുട്ടിയുടെ അമ്മ ഫോൺ വിളിച്ചപ്പോൾ സംസാരിച്ചതിന്റെ പേരിലും മുൻപ് മർദ്ദിച്ചിരുന്നതായും പരാതിയിലുണ്ട്.

ഇന്നലെ പരാതി ഇല്ലെന്ന് പോലീസിന് എഴുതി നൽകി എങ്കിലും ഇന്ന് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവതി രക്ഷിതാക്കൾക്കൊപ്പമാണ് പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയത്.

ഡ്രൈവർ മദ്യപിച്ച് നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ, ലൈസൻസില്ലാതെ ലോറിയോടിച്ചത് ക്ലീനർ, ഇയാളും മദ്യ ലഹരിയിൽ, ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത് മൂന്നര ടണ്ണോളം ഭാരമുള്ള ലോഡുമായി

പെൺകുട്ടിയുടെ ആവശ്യപ്രകാരം സർട്ടിഫിക്കറ്റുകൾ രാഹുലിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടിൽ പരിശോധന നടത്തുകയാണ്. ഇതിനിടെ പെൺകുട്ടിയുടെ ഭർത്താവ് രാഹുൽ പി. ഗോപാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം വച്ചതിനാണ് പോലീസ് 24 മണിക്കൂർ നേരത്തേക്ക് കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. ഇയാൾ വിസമ്മതിച്ചതിനാൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ സാധിച്ചിട്ടില്ല.

രാംഗോപാൽ വർമ ഒളിവിൽ…!!! ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു…!! തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ… ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ്… സംസ്ഥാനത്തുടനീളം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു…!!

ഒന്നരമാസം മുമ്പാണ് ഇരുവരും തമ്മിലുള്ള ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുടർന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടിൽ താമസം തുടങ്ങിയിരുന്നു.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു…!!! വീട് വിറ്റ് 30 ലക്ഷം രൂപ ജെയ്സിക്ക് കിട്ടിയെന്ന് അറിഞ്ഞു…!! കടമായിട്ട് കിട്ടില്ലെന്ന് മനസ്സിലാക്കി അരുംകൊല ചെയ്തു…!! 85 ലക്ഷത്തിൻ്റെ കടം തീർക്കാൻ കാമുകി ഖദീജയും ഗിരീഷും നടത്തിയത് വൻ ആസൂത്രണം…!!!

BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026