ഓണം കളറാക്കാൻ കളർഫുൾ ഫാമിലി പോസ്റ്റർ പുറത്തുവിട്ട് എക്സ്ട്രാ ഡീസന്റ് ടീം (ED)

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഉത്രാട ദിനത്തിൽ റിലീസായി. ഒരു ഹാപ്പി ഫാമിലി കുടുംബത്തിൽ മുഖ്യ കഥാപാത്രങ്ങൾ ഒരുമിക്കുന്ന പോസ്റ്റർ പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്നാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്.

വിനയപ്രസാദ്‌, ശ്യാം മോഹൻ, ഗ്രേസ് ആന്റണി, സുധീർ കരമന,ദിൽന എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.റാഫി, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ച നേതാവാണ് പിണറായി..!! അത്തരം അനുഭവങ്ങൾ വിഎസിന് ഇല്ല..!! അന്ധമായിട്ടുള്ള ആരാധന ഉണ്ടാകുമ്പോഴാണ് പ്രശ്നം…; സിനിമ താരത്തെ ആരാധിക്കുന്നതു പോലെ പാർട്ടി നേതാവിനെ ആരാധിക്കാൻ സാധിക്കില്ല..!!! വൈറസാണ് നമ്മുടെ ശത്രു. ആ ശത്രുവിനെ പിണറായി തിരിച്ചറിഞ്ഞു…

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ..!!! സ്വന്തം ജാതിയോ മതമോ അറിയാത്തയാൾ..; ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ലെന്നും ബിജെപി എംഎൽഎ

പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതലക്ഷ്യമല്ല…!!! പ്രതിപക്ഷം എന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു.., വെളിപ്പെടുത്തി നിതിൻ ഗഡ്കരി

ആഷിഫ് കക്കോടിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിനായക് ശശികുമാറും സുഹൈൽ എം കോയയുമാണ് വരികളെഴുതുന്നത്.

ഇ.ഡി യുടെ കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി.ഓ.പി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് എനിക്കെതിരേ ആരോപണങ്ങൾ ഉയരുന്നതെന്ന് എഡിജിപി അജിത് കുമാര്‍..!! അന്‍വറിന് പിന്നില്‍ ബാഹ്യശക്തികൾ…!!! ഡിജിപിക്ക് മുന്നിൽ നാലുമണിക്കൂറോളം നീണ്ട മൊഴി നൽകി

ED movie poster Suraj Venjaramoodu ED-Extra Decent is a Malayalam comedy film directed by Aamir Pallikkal starring Dilna Ramakrishnan and Suraj Venjaramoodu in the lead roles. Billed as a comedy entertainer

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7