പ്ലസ് വൺ പരീക്ഷ സാഹചര്യം വിലയിരുത്തി തീരുമാനം

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നു വിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. പ്ലസ് വൺ പ്രവേശനത്തെ സംബന്ധിച്ചും ആശങ്ക വേണ്ട. എസ്എസ്എൽസി, പ്ലസ്ടു ഉത്തരക്കടലാസ് മൂല്യനിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും. മൂല്യനിർണയ ക്യാംപുകൾക്കു പകരം അധ്യാപകർ വീടുകളിലിരുന്നു മൂല്യനിർണയം നടത്തുക എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ പരിഗണനയിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7