ജില്ലയിൽ ഇന്ന് 136 പേർക്ക് കൊവിഡ്

എറണാകുളം: ജില്ലയിൽ ഇന്ന് 136 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (13)*

1. ആന്ധ്രപ്രദേശ് സ്വദേശി (30)
2. ആന്ധ്രപ്രദേശ് സ്വദേശി(1)
3. ആന്ധ്രപ്രദേശ് സ്വദേശിനി (30)
4. ആന്ധ്രാപ്രദേശ് സ്വദേശി (31)
5. കർണാടക സ്വദേശി(38)
6. മഹാരാഷ്ട്ര സ്വദേശി (30)
7. വെസ്റ്റ് ബംഗാൾ സ്വദേശി (16)
8. വെസ്റ്റ് ബംഗാൾ സ്വദേശി (20)
9. വെസ്റ്റ് ബംഗാൾ സ്വദേശി (22)
10. വെസ്റ്റ് ബംഗാൾ സ്വദേശി (25)
11. വെസ്റ്റ് ബംഗാൾ സ്വദേശി (25)
12. വെസ്റ്റ് ബംഗാൾ സ്വദേശി (29)
13. വെസ്റ്റ് ബംഗാൾ സ്വദേശി (36)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

14. ഇടപ്പള്ളി സ്വദേശി (26)
15. ഉദയംപേരൂർ സ്വദേശിനി (36)
16. എറണാകുളത്തു ജോലി ചെയ്യുന്ന കോട്ടയം സ്വദേശി (40)
17. എറണാകുളത്തെ സ്വകാര്യ ആശുപതിയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (19)
18. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ (22)
19. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരി (20)
20. ഏലൂർ സ്വദേശി (27)
21. ഐ എൻ എച് എസ് സഞ്ജീവനി (25)
22. ഐ എൻ എച് എസ് സഞ്ജീവനി (25)
23. ഐ എൻ എച് എസ് സഞ്ജീവനി (30)
24. കടുങ്ങല്ലൂർ സ്വദേശി(54)
25. കടുങ്ങല്ലൂർ സ്വദേശിനി(19)
26. കരുമാലൂരിൽ താമസിക്കുന്ന അന്യ സംസ്ഥാനക്കാരനായ അഞ്ചു വയസ്സുള്ള കുട്ടി
27. കലൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (20)
28. കലൂർ സ്വദേശി (52)
29. കലൂർ സ്വദേശി(23)
30. കളമശ്ശേരി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി (25)
31. കളമശ്ശേരി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ(26)
32. കളമശ്ശേരി സ്വദേശി (63)
33. കാഞ്ഞൂർ സ്വദേശി (89)
34. കുന്നുകര സ്വദേശി(47)
35. കൂവപ്പടി സ്വദേശിനി(13)
36. കോട്ടുവള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (20)
37. കോട്ടുവള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (34)
38. കോട്ടുവള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (39)
39. കോട്ടുള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (28)
40. കോട്ടുവള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (36)
41. കോട്ടുവള്ളി സ്വദേശി (28)
42. കോട്ടുവള്ളി സ്വദേശി നി(48)
43. കോട്ടുവള്ളി സ്വദേശി നി(52)
44. കോട്ടുവള്ളി സ്വദേശി(25)
45. കോട്ടുവള്ളി സ്വദേശി(45)
46. കോട്ടുവള്ളി സ്വദേശി(56)
47. ചൂർണ്ണിക്കര സ്വദേശി (26)
48. ചെങ്ങമനാട് സ്വദേശി 41)
49. ചെല്ലാനം സ്വദേശി (43)
50. ചെല്ലാനം സ്വദേശി(62)
51. ചേരാനല്ലൂർ സ്വദേശി(42)
52. തൃക്കാക്കര ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (60)
53. തൃക്കാക്കര സ്വദേശി
54. തൃക്കാക്കര സ്വദേശി (12)
55. തൃക്കാക്കര സ്വദേശി (38)
56. തൃക്കാക്കര സ്വദേശി(29)
57. തൃക്കാക്കര സ്വദേശി(31)
58. തൃക്കാക്കര സ്വദേശി(31)
59. തൃക്കാക്കര സ്വദേശി(34)
60. തൃക്കാക്കര സ്വദേശി(51)
61. തൃക്കാക്കര സ്വദേശിനി (14)
62. തൃക്കാക്കര സ്വദേശിനി (55)
63. തൃക്കാക്കര സ്വദേശിനി(43)
64. തൃക്കാക്കര സ്വദേശിനി(43)
65. തൃക്കാക്കര സ്വദേശിനി(46)
66. തൃക്കാക്കര സ്വദേശിനി(5)
67. തൃപ്പുണിത്തുറ സ്വദേശി (62)
68. തൃപ്പുണിത്തുറ സ്വദേശി (72)
69. തൃപ്പുണിത്തുറ സ്വദേശിനി (32)
70. തൃപ്പൂണിത്തുറ സ്വദേശി(27)
71. തൃപ്പൂണിത്തുറ സ്വദേശിനി(13)
72. നിലവിൽ തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം സ്വദേശി (35)
73. നിലവിൽ തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം സ്വദേശിനി (30)
74. പള്ളിപ്പുറം സ്വദേശി (5)
75. പള്ളിപ്പുറം സ്വദേശി (9)
76. പള്ളിപ്പുറം സ്വദേശിനി (33)
77. പള്ളിപ്പുറം സ്വദേശിനി (60)
78. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (22)
79. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (23)
80. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (37)
81. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (38)
82. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (50)
83. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (33)
84. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (38)
85. പായിപ്ര സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (50)
86. പാലക്കുഴ താമസിക്കുന്ന തൃശൂർ സ്വദേശിനി(76)
87. ഫോർട്ട് കൊച്ചി സ്വദേശിനി(23)
88. ഫോർട്ട് കൊച്ചി സ്വദേശിനി(34)
89. മട്ടാഞ്ചേരി സ്വദേശി (44)
90. മട്ടാഞ്ചേരി സ്വദേശിനി (9)
91. മരടിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (19)
92. മരടിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (20)
93. മരടിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (23)
94. മരടിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (23)
95. മരടിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (25)
96. മരടിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (27)
97. മരടിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളി (32)
98. മുടക്കുഴ സ്വദേശി(21)
99. മൂക്കന്നൂർ സ്വദേശി(16)
100. മൂക്കന്നൂർ സ്വദേശി(19)
101. വടക്കേക്കര സ്വദേശി(46)
102. വാരപ്പെട്ടി സ്വദേശി(45)
103. വെങ്ങോല സ്വദേശി(59)
104. വെങ്ങോല സ്വദേശിനി (27)
105. വേങ്ങൂർ സ്വദേശി നി(45)
106. വേങ്ങൂർ സ്വദേശി(50)
107. വേങ്ങൂർ സ്വദേശിനി(40)
108. വൈപ്പിൻ സ്വദേശി(65)
109. വൈപ്പിൻ സ്വദേശിനി(24)
110. വൈപ്പിൻ സ്വദേശിനി(26)
111. വൈപ്പിൻ സ്വദേശിനി(58)
112. സൗത്ത് വാഴക്കുളം സ്വദേശി (59)
113. സൗത്ത് വാഴക്കുളം സ്വദേശിനി (37)
114. സൗത്ത് വാഴക്കുളം സ്വദേശിനി(41)
115. ഇടപ്പള്ളി സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (38)
116. പാറക്കടവ് സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (24)
117. കിഴക്കമ്പലം സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (39)
118. വടുതല സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (30)
119. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക യായ പൈങ്ങോട്ടൂർ സ്വദേശിനി (30)
120. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (24)
121. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക യായ തിരുവാണിയൂർ സ്വദേശിനി (24)
122. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കൊല്ലം സ്വദേശിനി (19)
123. ആലുവ സ്വദേശിനി (23)
124. എടവനക്കാട് സ്വദേശിനി (59)
125. കടവന്ത്രയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി(34)
126. കലൂർ സ്വദേശിനി (31)
127. കിഴക്കമ്പലം സ്വദേശി (57)
128. കോട്ടുവള്ളി സ്വദേശി (30)
129. ചെങ്ങമനാട് സ്വദേശി (46)
130. തൃക്കാക്കര സ്വദേശി (45)
131. തൃക്കാക്കര സ്വദേശി(38)
132. തൃക്കാക്കര സ്വദേശിനി(55)
133. തൃപ്പൂണിത്തുറ സ്വദേശിനി(64)
134. നോർത്തുപറവൂർ സ്വദേശി (85)
135. മൂക്കന്നൂർ സ്വദേശിനി (50)
136. വേങ്ങൂർ സ്വദേശി (54)

• ഇന്ന് 147 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 129 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 8 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 10 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 845 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 874 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16469 ആണ്. ഇതിൽ 14114 പേർ വീടുകളിലും, 118 പേർ കോവിഡ് കെയർ സെന്ററുകളിലും 2237 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 187 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 153 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2073 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1649 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1234 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 983 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1547 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 355 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 241 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
എറണാകുളം കേന്ദ്രിയവിദ്യാലയത്തിലെ കുട്ടികൾക്ക് സ്ട്രസ് മാനേജ്മെന്റ്, മാനസികാരോഗ്യം എന്നി വിഷയങ്ങളിൽ ഓൺലൈൻ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4362 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 374 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7