പത്തനംതിട്ട ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്; മൊത്തം രോഗികള്‍ 3048

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;49 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 144 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
• വിദേശത്തുനിന്ന് വന്നവര്‍
1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വരയന്നൂര്‍ സ്വദേശിനി (64).
2) കുവൈറ്റില്‍ നിന്നും എത്തിയ പാറക്കര സ്വദേശിനി (49).
3) കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (25).
4) കുവൈറ്റില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (43).
5) അബുദാബിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (30)
6) അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (27)
7) സൗദിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (46).
8) ഖത്തറില്‍ നിന്നും എത്തിയ ചാത്തന്‍തറ സ്വദേശി (36).
9) സൗദിയില്‍ നിന്നും എത്തിയ വലിയകാവ് സ്വദേശിനി (39).
• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
10) ഹൈദരാബാദില്‍ നിന്നും എത്തിയ കടമ്പനാട്, മാഞ്ഞലി സ്വദേശിനി (50).
11) തെലുങ്കായില്‍ നിന്നും എത്തിയ മല്ലപ്പളളി, പരിയാരം സ്വദേശിനി (30).
12) ഡല്‍ഹിയില്‍ നിന്നും എത്തിയ വെണ്ണികുളം സ്വദേശിനി (45).
13) ഹരിയാനയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിനി (34).
14) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (25).
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (24).
16) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ വടക്കടത്തുകാവ് സ്വദേശി (30).
17) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (29).
18) ഹൈദരാബാദില്‍ നിന്നും എത്തിയ തുവയൂര്‍ സ്വദേശി (4).
19) ജമ്മുവില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (29).
20) രാജസ്ഥാനില്‍ നിന്നും എത്തിയ പഴകുളം സ്വദേശിനി (31).
21) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ ചെല്ലക്കാട് സ്വദേശിനി (43).
22) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ ചെല്ലക്കാട് സ്വദേശിനി (14).
23) പഞ്ചാബില്‍ നിന്നും എത്തിയ കരികുളം സ്വദേശിനി (22).
• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
24) തുവയൂര്‍ സൗത്ത് സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25) മേലുക്കര സ്വദേശി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
26) തുവയൂര്‍ സ്വദേശിനി (65). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
27) തുവയൂര്‍ സ്വദേശി (38). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
28) പെരിങ്ങനാട് സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
29) കണ്ണംകോട് സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
30) ചെറുകോല്‍, കാട്ടൂര്‍പേട്ട സ്വദേശിനി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
31) ചെറുകോല്‍, കാട്ടൂര്‍പേട്ട സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
32) കടമ്മനിട്ട സ്വദേശിനി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
33) പ്രമാടം സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
34) കൊക്കാത്തോട് സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
35) കൊക്കാത്തോട് സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
36) ഉളനാട് സ്വദേശിനി (6). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
37) കൈപ്പുഴ നോര്‍ത്ത് സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
38) തോന്നല്ലൂര്‍ സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
39) തോന്നല്ലൂര്‍ സ്വദേശി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
40) ഇടമാലി സ്വദേശിനി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
41) തോന്നല്ലൂര്‍ സ്വദേശി (35). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
42) കടയ്ക്കാട് സ്വദേശി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
43) പന്തളം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
44) കടയ്ക്കാട് സ്വദേശി (8). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
45) തോന്നല്ലൂര്‍ സ്വദേശി (61). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
46) കുളനട സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
47) തോന്നല്ലൂര്‍ സ്വദേശി (15). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
48) പന്തളം-തെക്കേക്കര സ്വദേശി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
49) ഉളനാട് സ്വദേശിനി (45). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
50) കടയ്ക്കാട് സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
51) ഉളനാട് സ്വദേശി (16). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
52) കടയ്ക്കാട് സ്വദേശി (35). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
53) ഉളനാട് സ്വദേശിനി (23). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
54) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
55) കടയ്ക്കാട് സ്വദേശി (54). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
56) കുരമ്പാല സ്വദേശി (11). തിരുവനന്തപുരത്ത് ഐ.ടി.കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. സഹപ്രവര്‍ത്തകനില്‍ നിന്നും രോഗബാധിതനായി.
57) കടയ്ക്കാട് സ്വദേശിനി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
58) കൈപ്പുഴ സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) കടയ്ക്കാട് സ്വദേശിനി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
60) കുളനട സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
61) പന്തളം സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
62) പറന്തല്‍ സ്വദേശി (12). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
63) പന്തളം സ്വദേശി (65). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
64) കടയ്ക്കാട് സ്വദേശിനി (62). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
65) നിരത്തുപ്പാറ സ്വദേശി (58). ഡയാലിസിസിനുവേണ്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
66) പന്തളം സ്വദേശി (59). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
67) കാരയ്ക്കാട് സ്വദേശിനി (7). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
68) വളളംകുളം സ്വദേശി (27). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
69) കടയ്ക്കാട് സ്വദേശിനി (51). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
70) തിരുവല്ല സ്വദേശി (18). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
71) കടയ്ക്കാട് സ്വദേശിനി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
72) തിരുവല്ല സ്വദേശി (14). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
73) മുറിപ്പാറ സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
74) കടയ്ക്കാട് സ്വദേശി (60). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
75) കോട്ടാങ്ങല്‍ സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
76) ഓതറ വെസ്റ്റ് സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
77) പന്തളം സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
78) ഓതറ വെസ്റ്റ് സ്വദേശിനി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
79) ഓതറ വെസ്റ്റ് സ്വദേശിനി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
80) ഓതറ വെസ്റ്റ് സ്വദേശിനി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
81) ഊന്നുകല്‍ സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
82) കടയ്ക്കാട് സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
83) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
84) കടയ്ക്കാട് സ്വദേശി (48). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
85) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
86) കടയ്ക്കാട് സ്വദേശി (28). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
87) മേലൂട് സ്വദേശിനി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
88) മേലൂട് സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
89) മുടിയൂര്‍കോണം സ്വദേശിനി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
90) വടശേരിക്കര സ്വദേശി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
91) തുമ്പമണ്‍, മുട്ടം സ്വദേശി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
92) കുമ്പനാട് സ്വദേശിനി (20). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
93) ഇടത്തിട്ട സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
94) പൂവന്‍പാറ സ്വദേശി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
95) കടയ്ക്കാട് സ്വദേശിനി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
96) കടയ്ക്കാട് സ്വദേശി (28). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
97) തോന്നല്ലൂര്‍ സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
98) തെക്കേമല സ്വദേശി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
99) കോട്ട സ്വദേശിനി (24). പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരിയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
100) നാരങ്ങാനം സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
101) തിരുവല്ല, മഞ്ഞാടി സ്വദേശി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) കുറ്റപ്പുഴ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
103) വടശേരിക്കര സ്വദേശിനി (80). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
104) കോന്നി സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
105) തുവയൂര്‍ സൗത്ത് സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
106) പളളിക്കല്‍ സ്വദേശി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
107) കൊടുമണ്‍ സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
108) കടയ്ക്കാട് സ്വദേശി (60). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
109) കുറ്റൂര്‍ സ്വദേശിനി (45). കുറ്റൂരിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
110) കടയ്ക്കാട് സ്വദേശി (16). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
111) പഴകുളം സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
112) പളളിക്കല്‍ സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
113) കടയ്ക്കാട് സ്വദേശിനി (43). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
114) കടയ്ക്കാട് സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
115) തുവയൂര്‍ സ്വദേശി (5). കടമ്പനാട്് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
116) കടമ്പനാട് സ്വദേശി (2). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
117) കടയ്ക്കാട് സ്വദേശിനി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
118) കടമ്പനാട് സ്വദേശിനി (4). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
119) കടമ്പനാട് സ്വദേശിനി (26). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
120) കടമ്പനാട് സ്വദേശി (35). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
121) തുവയൂര്‍ സ്വദേശി (38). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
122) തുവയൂര്‍ സ്വദേശിനി (50). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
123) തുവയൂര്‍ സ്വദേശിനി (35). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
124) വടക്കടത്തുകാവ് സ്വദേശിനി (62). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
125) അടൂര്‍ സ്വദേശിനി (67). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
126) അടൂര്‍ സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) പഴകുളം സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
128) പളളിക്കല്‍ സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
129) കുഴിക്കാല സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
130) കൈതക്കുന്ന് സ്വദേശിനി (75). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
131) തുവയൂര്‍ സ്വദേശിനി (29). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
132) വളളംകുളം സ്വദേശി (18). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
133) പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തക (50).
134) പന്തളം സ്വദേശി (41). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
135) കുരമ്പാല സ്വദേശിനി (43). ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
136) കടയ്ക്കാട് സ്വദേശി (32). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
137) പന്തളം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
138) കടയ്ക്കാട് സ്വദേശിനി (31). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
139) കടയ്ക്കാട് സ്വദേശി (53). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
140) കടയ്ക്കാട് സ്വദേശി (32). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
141) പന്തളം സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
142) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
143) മെഴുവേലി സ്വദേശി (51). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
144) പറക്കോട് സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
145) പറക്കോട് സ്വദേശിനി (33). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
146) കൈപ്പട്ടൂര്‍ സ്വദേശി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
147) കണ്ണംകോട് സ്വദേശിനി (18). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
148) കണ്ണംകോട് സ്വദേശി (34). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനയി.
149) കണ്ണംകോട് സ്വദേശിനി (10). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
150) കണ്ണംകോട് സ്വദേശി (29). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
151) കടയ്ക്കാട് സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
152) കടയ്ക്കാട് സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
153) കടയ്ക്കാട് സ്വദേശിനി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
154) കടയ്ക്കാട് സ്വദേശി (70). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
155) പന്തളം സ്വദേശി (51). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
156) കടയ്ക്കാട് സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
157) തോന്നല്ലൂര്‍ സ്വദേശി (1). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
158) വളളിക്കോട് സ്വദേശിനി (30). ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. സഹപ്രവര്‍ത്തകയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു
159) വല്ലന സ്വദേശിനി (50). ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
160) പുറമറ്റം സ്വദേശി (53). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
161) കടയ്ക്കാട് സ്വദേശി (49). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
162) കുടശ്ശനാട്‌സ്വദേശി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
163) നൂറനാട് സ്വദേശി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
164) ചെറിയനാട് സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
165) കൊടുമണ്‍ സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
166) കടമ്പനാട് സ്വദേശി (40). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
167) ചെങ്ങന്നൂര്‍ സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയില്‍ ഇതുവരെ ആകെ 3048 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1802 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 14 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതനായ 2 പേര്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 49 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2118 ആണ്.പത്തനംതിട്ട ജില്ലക്കാരായ 914 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 885 പേര്‍ ജില്ലയിലും 29 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 194 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 150 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസി യില്‍ 82 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി യില്‍ 95 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസി യില്‍ 255 പേരും പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി യില്‍ 104 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 34 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 917 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 164 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 10730 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1327 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1777 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 84 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 78 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13834 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത്-ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-51241-699-51940
2,ട്രൂനാറ്റ് പരിശോധന-1518-26-1544
3,റാപ്പിഡ് ആന്റിജന്‍ -13134- 1632-14766
4,റാപ്പിഡ് ആന്റിബോഡി -485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍- 66378-2357-68735
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 448 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.46 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.29 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 36 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1655 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7