തൃശൂര്‍ ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ്;

തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച (ആഗസ്റ്റ് 23) 116 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 70 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 955 ആണ്.ത്യശ്ശൂര്‍ സ്വദേശികളായ 41 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആണ്. ഇതുവരെ രോഗമുക്തരായത് 2193 പേര്‍.രോഗം സ്ഥിരീകരിച്ചവരില്‍ 110 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 18 പേരുടെ രോഗഉറവിടമറിയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ 3, മറ്റ് സമ്പര്‍ക്കം 89, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 3 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.ഞായറാഴ്ചയിലെ കണക്ക്:

1. ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ – 70
2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി എം.ജി കാവ്- 43
3. എം. സി. സി. എച്ച്. എം.ജി കാവ്-39
4. ജി.എച്ച് ത്യശ്ശൂര്‍-15
5. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 30
6 കില ബ്ലോക്ക് 1 ത്യശ്ശൂര്‍-78
7 കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 72
8 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-140
9 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-87
10 എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍-30
11 ചാവ്വക്കാട് താലൂക്ക് ആശുപത്രി -15
12 ചാലക്കുടി താലൂക്ക് ആശുപത്രി -12
13 സി.എഫ്.എല്‍.ടി.സി കൊരട്ടി – 56
14 കുംകുളം താലൂക്ക് ആശുപത്രി -12
15 ജി.എച്ച് . ഇരിങ്ങാലക്കുട – 10
16 ഡി .എച്ച്. വടക്കാഞ്ചേരി – 7
17 ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -11
18 അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 93
19 ഹോം ഐസോലേഷന്‍ – 19

ഇന്ന് രോഗബാധിതരായവർ

1. സമ്പര്‍ക്കം – കുളങ്ങാട്ടുക്കര – 29 പുരുഷന്‍.
2. സമ്പര്‍ക്കം – എടക്കളത്തൂര്‍ – 30 പുരുഷന്‍.
3. സമ്പര്‍ക്കം – പേരാമംഗലം -31 പുരുഷന്‍
4. സമ്പര്‍ക്കം – തിരുത്തിപറമ്പ് – 49 പുരുഷന്‍.
5. സമ്പര്‍ക്കം – പുത്തൂര്‍ – 44 പുരുഷന്‍
6. സമ്പര്‍ക്കം – പേരാമംഗലം – 75 സ്ത്രീ.
7. സമ്പര്‍ക്കം – പുത്തൂര്‍ – 40 സ്ത്രീ.
8. സമ്പര്‍ക്കം – ത്യശ്ശൂര്‍ – 33 പുരുഷന്‍
9. സമ്പര്‍ക്കം – ത്യശ്ശൂര്‍ – 29 സ്ത്രീ
10. സമ്പര്‍ക്കം – ചെറുവ്വത്തൂര്‍ – 62 സ്ത്രീ
11. സമ്പര്‍ക്കം – ഒളരിക്കര -86 സ്ത്രീ.
12. സമ്പര്‍ക്കം – പുറ്റേക്കര – 4 പെകുട്ടി.
13. സമ്പര്‍ക്കം – പേരാമംഗലം- 2 പെകുട്ടി.
14. സമ്പര്‍ക്കം – പേരാമംഗലം- 32 പുരുഷന്‍ .
15. സമ്പര്‍ക്കം – വാടാനപ്പിളളി – 55 പുരുഷന്‍ .
16. സമ്പര്‍ക്കം – കടവല്ലൂര്‍ -11 പെകുട്ടി.
17. സമ്പര്‍ക്കം – മങ്ങാട് -45 സ്ത്രീ.
18. സമ്പര്‍ക്കം – ചിരനെല്ലൂര്‍ – 20 പുരുഷന്‍ .
19. സമ്പര്‍ക്കം – ഗുരുവായൂര്‍ – 29 പുരുഷന്‍ .
20. സമ്പര്‍ക്കം – ത്യശ്ശൂര്‍ -10 ആകുട്ടി.
21. സമ്പര്‍ക്കം – ത്യശ്ശൂര്‍ -32 പുരുഷന്‍ .
22. സമ്പര്‍ക്കം – ഗുരുവായൂര്‍ – 30 പുരുഷന്‍ .
23. സമ്പര്‍ക്കം – പാവറി- 16 ആകുട്ടി.
24. സമ്പര്‍ക്കം – പാവറട്ടി- 45 പുരുഷന്‍
25. സമ്പര്‍ക്കം – വരാക്കര – 64 പുരുഷന്‍ .
26. സമ്പര്‍ക്കം – ആനക്കല്ല് – 14 ആകുട്ടി.
27. സമ്പര്‍ക്കം – പടിയൂര് – 83 സ്ത്രീ.
28. സമ്പര്‍ക്കം – ആമ്പലൂര്‍ 6 0പുരുഷന്‍.
29. സമ്പര്‍ക്കം – മുപ്ലിയം – 80 പുരുഷന്‍ .
30. സമ്പര്‍ക്കം – ആനക്കല്ല് – 15 ആകുട്ടി.
31. സമ്പര്‍ക്കം – മുപ്ലിയം – 54 പുരുഷന്‍.
32. സമ്പര്‍ക്കം – മുപ്ലിയം – 19 സ്ത്രീ.
33. സമ്പര്‍ക്കം – മുപ്ലിയം – 23 പുരുഷന്‍ .
34. സമ്പര്‍ക്കം – ആനക്കല്ല് – 41 സ്ത്രീ.
35. സമ്പര്‍ക്കം – ത്യക്കൂര്‍ – 4 പെകുട്ടി.
36. സമ്പര്‍ക്കം – പഴുാന – 52 പുരുഷന്‍ .
37. സമ്പര്‍ക്കം – ആനക്കല്ല് – 48 പുരുഷന്‍ .
38. സമ്പര്‍ക്കം – പഴുാന – 45 സ്ത്രീ
39. സമ്പര്‍ക്കം – വേലൂര്‍ – 35 പുരുഷന്‍ .
40. സമ്പര്‍ക്കം – പുത്തൂര്‍ – 62 സ്ത്രീ
41. സമ്പര്‍ക്കം – പുത്തൂര്‍ – 13 ആകുട്ടി.
42. സമ്പര്‍ക്കം – പുത്തൂര്‍ – 37 പുരുഷന്‍ .
43. സമ്പര്‍ക്കം – ചേലക്കര – 52 സ്ത്രീ.
44. സമ്പര്‍ക്കം – ചേലക്കര – 36 സ്ത്രീ.
45. സമ്പര്‍ക്കം – ചേലക്കര – 46 പുരുഷന്‍ .
46. സമ്പര്‍ക്കം – ചേലക്കര – 53 സ്ത്രീ.
47. സമ്പര്‍ക്കം – മനക്കൊടി – 33 പുരുഷന്‍.
48. സമ്പര്‍ക്കം – അമല നഗര്‍ – 27 പുരുഷന്‍ .
49. സമ്പര്‍ക്കം – കുംകുളം – 62 പുരുഷന്‍ .
50. സമ്പര്‍ക്കം – കുംകുളം – 58 സ്ത്രീ.
51. സമ്പര്‍ക്കം – പുത്തൂര്‍ – 50 പുരുഷന്‍ .
52. സമ്പര്‍ക്കം – ത്യശ്ശൂര്‍ – 25 പുരുഷന്‍ .
53. സമ്പര്‍ക്കം – നടത്തറ – 28 സ്ത്രീ.
54. സമ്പര്‍ക്കം – എല്‍ത്തുരുത്ത് – 56 സ്ത്രീ.
55. സമ്പര്‍ക്കം – വെളളാനിക്കര – 58 സ്ത്രീ.
56. സമ്പര്‍ക്കം – ചുവമണ്ണ് – 62 സ്ത്രീ.
57. സമ്പര്‍ക്കം – ചുവമണ്ണ് – 18 സ്ത്രീ.
58. സമ്പര്‍ക്കം – ത്യശ്ശൂര്‍ – 32 പുരുഷന്‍ .
59. സമ്പര്‍ക്കം – ത്യക്കൂര്‍ – 36 പുരുഷന്‍ .
60. സമ്പര്‍ക്കം – എരവിമംഗലം – 20 പുരുഷന്‍.
61. സമ്പര്‍ക്കം – ചാലക്കുടി -38 സ്ത്രീ.
62. സമ്പര്‍ക്കം – ചാലക്കുടി – 60 പുരുഷന്‍
63. സമ്പര്‍ക്കം – ചാലക്കുടി – 35 പുരുഷന്‍
64. സമ്പര്‍ക്കം – അന്നമനട – 47 സ്ത്രീ.
65. സമ്പര്‍ക്കം – വെമ്പലൂര്‍ – 36 പുരുഷന്‍.
66. സമ്പര്‍ക്കം – എടവിലങ്ങ്- 49 പുരുഷന്‍ .
67. സമ്പര്‍ക്കം – മാള – 12 പെകുട്ടി. .
68. സമ്പര്‍ക്കം – മാള – 18 പെകുട്ടി. .
69. സമ്പര്‍ക്കം – മാള – 39 സ്ത്രീ.
70. സമ്പര്‍ക്കം – പാതാഴക്കാട് -54 പുരുഷന്‍ .
71. സമ്പര്‍ക്കം – കാര – 28 സ്ത്രീ.
72. സമ്പര്‍ക്കം – എടത്തിരിഞ്ഞി – 30 പുരുഷന്‍.
73. സമ്പര്‍ക്കം – കാര – 42 പുരുഷന്‍ .
74. സമ്പര്‍ക്കം – എടത്തിരിഞ്ഞി – 63 പുരുഷന്‍ .
75. സമ്പര്‍ക്കം – എടത്തിരിഞ്ഞി – 52 പുരുഷന്‍ .
76. സമ്പര്‍ക്കം – എടത്തിരിഞ്ഞി -50 സ്ത്രീ
77. സമ്പര്‍ക്കം – എടത്തിരിഞ്ഞി – 72പുരുഷന്‍ ..
78. സമ്പര്‍ക്കം – എടത്തിരിഞ്ഞി – 10 ആകുട്ടി.
79. സമ്പര്‍ക്കം – എടത്തിരിഞ്ഞി – 42 പുരുഷന്‍ .
80. സമ്പര്‍ക്കം – എടത്തിരിഞ്ഞി – 67 സ്ത്രീ.
81. സമ്പര്‍ക്കം – കാര – 51 പുരുഷന്‍ .
82. സമ്പര്‍ക്കം – കുറ്റിക്കാട് – 11 പെകുട്ടി.
83. സമ്പര്‍ക്കം – കുറ്റിക്കാട് – 22 സ്ത്രീ.
84. സമ്പര്‍ക്കം – കുറ്റിക്കാട് – 40 പുരുഷന്‍ .
85. സമ്പര്‍ക്കം – കൊ്ന്നകുഴി – 82 സ്ത്രീ.
86. സമ്പര്‍ക്കം – കൊന്നകുഴി – 56 പുരുഷന്‍ .
87. സമ്പര്‍ക്കം – കൊന്നകുഴി – 20 പുരുഷന്‍ .
88. സമ്പര്‍ക്കം – കൊന്നകുഴി – 19 പുരുഷന്‍ .
89. സമ്പര്‍ക്കം – കൊന്നകുഴി – 40 സ്ത്രീ.
90. ഉറവിടമറിയാത്ത ഗുരുവായൂര്‍ സ്വദേശി – 31 സ്ത്രീ.
91. ഉറവിടമറിയാത്ത പനമുക്ക് സ്വദേശി – 56 പുരുഷന്‍.
92. ഉറവിടമറിയാത്ത പാവറട്ടി സ്വദേശി – 42 പുരുഷന്‍.
93. ഉറവിടമറിയാത്ത പാവറട്ടി സ്വദേശി – 38 പുരുഷന്‍.
94. ഉറവിടമറിയാത്ത കുംകുളം സ്വദേശി – 63 സ്ത്രീ.
95. ഉറവിടമറിയാത്ത ഇയ്യാല്‍ സ്വദേശി – 32 സ്ത്രീ.
96. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 32 പുരുഷന്‍ .
97. ഉറവിടമറിയാത്ത ഇയ്യാല്‍ സ്വദേശി – 42 പുരുഷന്‍ .
98. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 23 പുരുഷന്‍ .
99. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി – 40 പുരുഷന്‍ .
100. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി – 32 പുരുഷന്‍.
101. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി – 43 പുരുഷന്‍.
102. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി – 28 പുരുഷന്‍.
103. ഉറവിടമറിയാത്ത പൂലാനി സ്വദേശി – 23 സ്ത്രീ.
104. ഉറവിടമറിയാത്ത പെരിഞ്ചേരി സ്വദേശി – 46 പുരുഷന്‍ .
105. ഉറവിടമറിയാത്ത പുതുക്കാട് സ്വദേശി – 51 സ്ത്രീ.
106. ഉറവിടമറിയാത്ത പുല്ലൂറ്റ് സ്വദേശി – 33 പുരുഷന്‍ .
107. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി – 8 ആണ്‍കുട്ടി.
108. ആരോഗ്യപ്രവ്രര്‍ത്തകന്‍ – ത്യശ്ശൂര്‍ – 35 പുരുഷന്‍ ..
109. ആരോഗ്യപ്രവ്രര്‍ത്തകന്‍ – ത്യശ്ശൂര്‍ – 23 പുരുഷന്‍ ..
110. ആരോഗ്യപ്രവ്രര്‍ത്തക – മാടായികോണം – 53 സ്ത്രീ.
111. ഖത്തര്‍ – എറിയാട്- 26 പുരുഷന്‍.
112. യു.എ.ഇ – പി.വെമ്പലൂര്‍ – 46 പുരുഷന്‍.
113. യു.എ.ഇ – ത്യശ്ശൂര്‍ – 55 സ്ത്രീ.
114. ആന്ധ്രപ്രദേശ് – മായന്നൂര്‍ – 51 പുരുഷന്‍ .
115. ആന്ധ്രപ്രദേശ് – പട്ടിക്കാട് – 32 പുരുഷന്‍ .
116. മഹാരാഷ്ട്ര – ത്യശ്ശൂര്‍ – 59 പുരുഷന്‍ .

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7