പത്തനംതിട്ട ജില്ലയില്‍ ആകെ 2405 പേര്‍ക്ക് രോഗം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 27 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കോവിഡ്-19 മൂലം ഒരു മരണം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും,
67 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നത്
1) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശി (31)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
2) മധ്യപ്രദേശില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (30)
3) ത്രിപുരയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (50)
4) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തെക്കേമല സ്വദേശിനി (34)
5) ആസാമില്‍ നിന്നും എത്തിയ മലയാലപ്പുഴ, ഏറം സ്വദേശി (43)
6) ആസാമില്‍ നിന്നും എത്തിയ ഐക്കാട സ്വദേശി (51)
7) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കൈതപ്പറമ്പ് സ്വദേശി (20)
8) പഞ്ചാബില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (28)
9) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കൈതപ്പറമ്പ് സ്വദേശിനി (42)
10) ശ്രീനഗറില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (42)
11) ഡല്‍ഹിയില്‍ നിന്നും എത്തിയ പന്തളം, മുടിയൂര്‍കോണം സ്വദേശി (36)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
12) തിരുവല്ല സ്വദേശി (50). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
13) കോഴഞ്ചേരി സ്വദേശിനി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) കൈപ്പുഴ നോര്‍ത്ത് സ്വദേശിനി (30). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15) കുറ്റപ്പുഴ സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
16) പഴകുളം സ്വദേശിനി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) ഇടയാറന്മുള സ്വദേശിനി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
18) വാഴമുട്ടം ഈസ്റ്റ് സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
19) അടൂര്‍ മേലൂട് സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
20) പഴകുളം സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
21) അടൂര്‍, മേലൂട് സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
22) വകയാര്‍ സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
23) വകയാര്‍ സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
24) കുറ്റൂര്‍ സ്വദേശിനി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25) മണ്ണടി സ്വദേശി (65). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
26) തുവയൂര്‍ സൗത്ത് സ്വദേശി (33). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
27) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (4). മലയാലപ്പുഴ പ്ലാന്റേഷന്‍ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
28) തുവയൂര്‍ സൗത്ത് സ്വദേശിനി (65). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
29) തുവയൂര്‍ സൗത്ത് സ്വദേശി (54). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
30) കൊടുമണ്‍ സ്വദേശി (35). കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) തുവയൂര്‍ സൗത്ത് സ്വദേശിനി (43). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
32) തുവയൂര്‍ സ്വദേശി (54). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) പഴകുളം സ്വദേശിനി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
34) പഴകുളം സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) പഴകുളം സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
36) തുവയൂര്‍ സ്വദേശിനി (34). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) തുവയൂര്‍ സ്വദേശിനി (6). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
38) തുവയൂര്‍ സൗത്ത് സ്വദേശി (22). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
39) തുവയൂര്‍ സ്വദേശി (64). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
40) തുവയൂര്‍ സ്വദേശി (10). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
41) അങ്ങാടിക്കല്‍ സ്വദേശി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) തുവയൂര്‍ സൗത്ത് സ്വദേശിനി (68). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
43) അങ്ങാടിക്കല്‍ സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) തുവയൂര്‍ സൗത്ത് സ്വദേശിനി (34). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
45) തുവയൂര്‍ സൗത്ത് സ്വദേശി (42). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
46) തേപ്പുപാറ സ്വദേശി (45). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
47) ഏഴംകുളം സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
48) തുവയൂര്‍ സൗത്ത് സ്വദേശി (36). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
49) ഏഴംകുളം സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
50) തുവയൂര്‍ സൗത്ത് സ്വദേശിനി (34). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
51) തേപ്പുപാറ സ്വദേശി (19). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
52) തുവയൂര്‍ സൗത്ത് സ്വദേശി (8). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
53) പളളിക്കല്‍, മലമേക്കര സ്വദേശിനി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
54) കുടശ്ശനാട് സ്വദേശിനി (74). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
55) തുവയൂര്‍ സൗത്ത് സ്വദേശിനി (14). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
56) തുവയൂര്‍ സൗത്ത് സ്വദേശിനി (40). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
57) തുവയൂര്‍ സൗത്ത് സ്വദേശിനി (20). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
58) അടൂര്‍, കണ്ണംകോട് സ്വദേശി (38). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
59) തട്ട സ്വദേശിനി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
60) ഏഴംകുളം സ്വദേശിനി (27). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
61) ഏഴംകുളം സ്വദേശിനി (23). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
62) പന്നിവിഴ സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
63) കുട്ടനാട്, മിത്രക്കുഴി സ്വദേശിനി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) കുട്ടനാട്, മിത്രക്കുഴി സ്വദേശിനി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) മണ്ണടി സ്വദേശി (30). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
66) തുവയൂര്‍ സൗത്ത് സ്വദേശി (24). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
67) വടശേരിക്കര സ്വദേശിനി (52). റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) വടശേരിക്കര സ്വദേശി (23). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) അടൂര്‍, കണ്ണംകോട് സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) വളളംകുളം സ്വദേശി (36). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
71) അടൂര്‍, കണ്ണംകോട് സ്വദേശി (52). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
72) വളഞ്ഞവട്ടം സ്വദേശി (9). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
73) വളഞ്ഞവട്ടം സ്വദേശി (42). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
74) വളഞ്ഞവട്ടം സ്വദേശി (71). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
75) വളഞ്ഞവട്ടം സ്വദേശിനി (10). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
76) കുളനട സ്വദേശിനി (9). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
77) തട്ടയില്‍ സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
78) പുത്തനമ്പലം സ്വദേശി (37). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

ജില്ലയില്‍ കോവിഡ്-19 മൂലം ഒരു മരണം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 14 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്ന ഊന്നുകല്‍ സ്വദേശിനിയായ ലിസി തോമസ് (63) ഓഗസ്റ്റ് 20ന് രാതി 12 ന് നിര്യാതയായി.

ജില്ലയില്‍ ഇതുവരെ ആകെ 2405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1283 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒന്‍പതു പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 1881 ആണ്. പത്തനംതിട്ട ജില്ലക്കാരായ 514 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 499 പേര്‍ ജില്ലയിലും, 15 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 157 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 64 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 72 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 33 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 179 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 32 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 539 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 77 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 6251 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1412 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1827 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 95 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 159 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9490 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 47529, 591, 48120.
2 ട്രൂനാറ്റ് പരിശോധന 1331, 31, 1362.
3 റാപ്പിഡ് ആന്റിജന്‍ പരിശോധന 7780, 1065, 8845.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 57125, 1687, 58812.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 315 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.37 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.97 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 31 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1589 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 85 ആശ പ്രവര്‍ത്തകര്‍ക്കും ഒരു മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റിനും കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7